ടെൽഅവീവ്: ഇറാൻ ഇസ്രയേൽ ബീർഷെബയിലെ സോറോക്ക ആശുപത്രിയിൽ നടത്തിയ ആക്രമണത്തെ യുഎൻ സുരക്ഷാ കൗൺസിൽ അപലപിക്കണമെന്ന ആവശ്യവുമായി ഇസ്രയേൽ. യുഎൻ സുരക്ഷാ കൗൺസിൽ യോഗം ചേരാനിരിക്കെയാണ് ഇസ്രയേൽ ഈ ആവശ്യം മുന്നോട്ടുവച്ചത്. അതേ സമയം ഇതേ ആവശ്യവുമായി ഇറാനും യുഎൻ സുരക്ഷാ കൗൺസിലിനെ സമീപിച്ചു. ഇറാൻ ആക്രമിച്ചത് ജൂതർക്കും മുസ്ലിങ്ങൾക്കും ക്രിസ്ത്യാനികൾക്കും ഒരുപോലെ ചികിത്സ നൽകുന്ന ആശുപത്രിയാണെന്നും ഇറാൻറെ നടപടി യുദ്ധകുറ്റവും തീവ്രവാദവുമാണെന്നും ഇസ്രയേൽ വ്യക്തമാക്കി. കൂടാതെ ഇറാൻറെ ആക്രമണത്തിൽ ഇസ്രയേലിനുണ്ടായ നഷ്ടകണക്കുകളും പുറത്തുവിട്ടു. ഇതുവരെ 450 […]