തിരുവനന്തപുരം: യെമെനിൽ വധശിക്ഷ വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയ നിരപരാധിയാണെന്നു ഉമ്മൻചാണ്ടിക്കു മനസിലായിരുന്നു. അതിനാൽ നിമിഷയുടെ മോചനത്തിനായി ഗവർണർ രാജേന്ദ്ര ആർലേക്കറെ കണ്ട് ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മയും ചാണ്ടി ഉമ്മനും. ഇതോടെ ഗവർണറും നിമിഷപ്രിയയുടെ മോടനത്തിനായി ഇടപടുന്നു, കേന്ദ്രസർക്കാർ പ്രതിനിധികൾ അടക്കമുള്ളവരുമായി അദ്ദേഹം ആശയവിനിമയം നടത്തിവരുകയാണെന്ന് രാജ്ഭവൻ വൃത്തങ്ങൾ പറഞ്ഞു. ഉമ്മൻചാണ്ടിയുടെ സ്മരണയ്ക്കായി പുതുപ്പള്ളിയിൽ നിർമ്മിക്കുന്ന ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങിലേക്ക് ഗവർണറെ ക്ഷണിക്കാൻ കൂടി ബുധനാഴ്ചയാണ് ഇരുവരുമെത്തിയത്. ഇതിനിടെയാണ് ഈ ആവശ്യം ഗവർണർക്കു മുന്നിൽ വച്ചത്. ആശുപത്രി […]