കണ്ണൂർ: ഈ അടുത്ത കാലം വരെ കെ സുധാകരന്റെ തലയുൾപ്പെടുത്താത്ത ഒരു സമര പോസ്റ്റുറുകളും കണ്ണൂരിലെ ഒരു ചുമരുകളിൽ നോക്കിയാലും കാണാനാകില്ലായിരുന്നു. എന്നാൽ ഇന്നതിന് മാറ്റം വന്നതിൽ അമർഷവുമായി സുധാകര പക്ഷം. ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തുന്ന സമര സംഗമവുമായി ബന്ധപ്പെട്ട പോസ്റ്ററിലാണ് മുൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരന്റെ ചിത്രം ഉൾപ്പെടുത്താത്തത്. ഇതു സുധാകര അനുയായികളെ തെല്ലൊന്നുമല്ല അസ്വസ്ഥപ്പെടുത്തിയത്. സംഭവം വിവാദമായതോടെ സുധാകരന്റെ വലിയ ചിത്രം ഉൾപ്പെടുത്തി പുതിയ പോസ്റ്റർ ഇറക്കി. ഈ മാസം പതിനാലിനാണ് […]