
പോഷക ഗുണങ്ങളേറിയ കോളിഫ്‌ളവറില്‍ പലവിധ വിഭവങ്ങള്‍ തയ്യാറാക്കാനാകും. കോളിഫ്‌ളവര്‍ കറി, കോളിഫ്‌ളവര്‍ റോസ്റ്റ്, കോളിഫ്‌ളവര്‍ ഫ്രൈ, ഗോപി മഞ്ചൂരിയന്‍ എന്നിങ്ങനെ പോകുന്നു വിഭവങ്ങള്‍. അതില്‍, അതീവ രുചികരമായ കോളിഫ്ളവര്‍ ഫ്രൈയുടെ കിടിലന്‍ പാചകക്കുറിപ്പ് പരിശോധിക്കാം.