Friday, August 1, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

സഞ്ചാരികളെ കാത്ത് മഞ്ഞും പൊതിക്കുന്ന്

by News Desk
July 25, 2025
in TRAVEL
സഞ്ചാരികളെ-കാത്ത്-മഞ്ഞും-പൊതിക്കുന്ന്

സഞ്ചാരികളെ കാത്ത് മഞ്ഞും പൊതിക്കുന്ന്

കാ​ഞ്ഞ​ങ്ങാ​ട്: ന​ഗ​ര​സ​ഭ​യും അ​ജാ​നൂ​ര്‍ പ​ഞ്ചാ​യ​ത്തും അ​തി​രി​ടു​ന്ന മ​ഞ്ഞും​പൊ​തി​ക്കു​ന്നി​ല്‍ ന​ട​ത്തു​ന്ന ജി​ല്ല​യി​ലെ ആ​ദ്യ ഇ​ക്കോ സെ​ന്‍സി​റ്റീ​വ് വി​ക​സ​ന പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്നു. ജി​ല്ല​യി​ലെ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ക്ക് മി​ക​ച്ച നി​മി​ഷ​ങ്ങ​ൾ സ​മ്മാ​നി​ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ളാ​ണ്​ ഒ​രു​ങ്ങു​ന്ന​ത്. ദേ​ശീ​യ​പാ​ത​യി​ല്‍നി​ന്ന്​ എ​ളു​പ്പ​ത്തി​ല്‍ എ​ത്തി​ച്ചേ​രാ​വു​ന്ന മ​ഞ്ഞും​പൊ​തി​ക്കു​ന്നി​ല്‍നി​ന്നു​ള്ള സൂ​ര്യോ​ദ​യ​വും അ​സ്ത​മ​യ​ക്കാ​ഴ്ച​യും ന​യ​നാ​ന​ന്ദ​ക​ര​മാ​ണ്. അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന​വും സൗ​ന്ദ​ര്യ​വ​ല്‍ക​ര​ണ പ്ര​വൃ​ത്തി​ക​ളും പൂ​ര്‍ത്തി​യാ​കു​ന്ന​തോ​ടെ അ​റ​ബി​ക്ക​ട​ലും അ​ര​യി​പു​ഴ​യും ക​ണ്ടാ​സ്വ​ദി​ക്കാ​ന്‍ ഇ​വി​ടെ എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ലി​യ വ​ര്‍ധ​ന​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

പ്ര​ദേ​ശ​ത്തി​ന്റെ പ്ര​കൃ​തി​സൗ​ന്ദ​ര്യം നി​ല​നി​ര്‍ത്തി​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. പ​ദ്ധ​തി പൂ​ര്‍ത്തി​യാ​യാ​ല്‍ ചെ​റു​പ​രി​പാ​ടി​ക​ള്‍ക്ക് ഇ​വി​ടം വേ​ദി​യാ​ക്കാം. 3.60 കോ​ടി​രൂ​പ​യു​ടെ പ​ദ്ധ​തി ക​ഴി​ഞ്ഞ​വ​ര്‍ഷ​മാ​ണ് ആ​രം​ഭി​ച്ച​ത്. സ്വാ​ഗ​ത​ക​മാ​നം, വ്യൂ​യി​ങ് പ്ലാ​റ്റ്‌​ഫോം, കു​ട്ടി​ക​ള്‍ക്കു​ള്ള പാ​ര്‍ക്ക്, ഭ​ക്ഷ​ണ​ശാ​ല​ക​ള്‍, സെ​ല്‍ഫി പോ​യി​ന്റ്, ടോ​യ്‌​ല​റ്റ്, മ​ഴ​വെ​ള്ള സം​ഭ​ര​ണി എ​ന്നി​വ​യാ​ണ് ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

എ​റ​ണാ​കു​ള​ത്തെ സ​ങ്ക​ല്‍പ്പ് ആ​ര്‍ക്കി​ട്ടെ​ക്റ്റ് ഗ്രൂ​പ്പാ​ണ് പ​ദ്ധ​തി രൂ​പ​ക​ൽ​പ​ന ചെ​യ്ത​ത്. സ്റ്റീ​ല്‍ ഇ​ന്‍ഡ​സ്ട്രീ​സ് കേ​ര​ള ലി​മി​റ്റ​ഡ് ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന പ്ര​വ​ര്‍ത്തി​ക​ള്‍ ഒ​ന്ന​ര വ​ര്‍ഷ​ത്തി​ന​കം പൂ​ര്‍ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

പ്ര​വേ​ശ​ന ക​വാ​ട​ത്തി​ല്‍നി​ന്ന് നേ​രി​ട്ട് പ്ര​വേ​ശി​ക്കാ​ന്‍ ക​ഴി​യു​ന്ന ഒ​രു പ്ലാ​റ്റ്ഫോം ആ​ണ് പ​ദ്ധ​തി​യി​ലു​ള്ള​ത്. കു​ന്നു​ക​യ​റി​യാ​ലു​ള്ള വ്യൂ​ഡെ​ക്കി​ൽ സ്ഥാ​പി​ക്കു​ന്ന 70 സീ​റ്റു​ക​ള്‍ക്കാ​യി നി​ർ​ദി​ഷ്ട റ​സ്റ്റാ​റ​ന്റും അ​നു​ബ​ന്ധ അ​ടു​ക്ക​ള​യും ഒ​രു​ക്കും. മി​ക​ച്ച കാ​ഴ്ച​ക​ള്‍ സ​മ്മാ​നി​ക്കു​ന്ന റ​സ്റ്റോ​റ​ന്റ് ആം​ഫി തി​യ​റ്റ​റി​ന് തൊ​ട്ട​ടു​ത്താ​ണ്. പു​രു​ഷ​ന്മാ​ര്‍ക്കും സ്ത്രീ​ക​ള്‍ക്കു​മാ​യി പൊ​തു ടോ​യ്‍ല​റ്റു​ക​ള്‍ ഒ​രു​ങ്ങും. ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ക്ക് നേ​രി​ട്ട് സ്ലൈ​ഡി​ങ്​ ഡോ​ര്‍ സൗ​ക​ര്യ​മു​ള്ള പ്ര​ത്യേ​ക ടോ​യ്ല​റ്റും ഉ​ണ്ട്. കു​ട്ടി​ക​ള്‍ക്കാ​യി ക​ളി​സ്ഥ​ല​വും പ​ദ്ധ​തി​യി​ലു​ണ്ട്.

ShareSendTweet

Related Posts

‘ഇന്ത്യയുടെ-മൊത്തം-കരവിസ്തൃതിയുടെ-രണ്ടര-ഇരട്ടിയോളം-വരുന്ന-വനമേഖല,-ലോകത്തിലെ-ഏറ്റവും-വലിയ-മെട്രോ-നെറ്റ്‌വർക്കുകളിൽ-ഒന്ന്’-വിസ്മയങ്ങളുടെ-പറുദീസയായ-റഷ‍്യയിലേക്കൊരു-യാത്ര
TRAVEL

‘ഇന്ത്യയുടെ മൊത്തം കരവിസ്തൃതിയുടെ രണ്ടര ഇരട്ടിയോളം വരുന്ന വനമേഖല, ലോകത്തിലെ ഏറ്റവും വലിയ മെട്രോ നെറ്റ്‌വർക്കുകളിൽ ഒന്ന്’ -വിസ്മയങ്ങളുടെ പറുദീസയായ റഷ‍്യയിലേക്കൊരു യാത്ര

July 31, 2025
ആ​ന​വ​ണ്ടി​യി​ൽ-പോ​കാം,-ആ​റ​ന്മു​ള-വ​ള്ള​സ​ദ്യ​യു​ണ്ണാം
TRAVEL

ആ​ന​വ​ണ്ടി​യി​ൽ പോ​കാം, ആ​റ​ന്മു​ള വ​ള്ള​സ​ദ്യ​യു​ണ്ണാം

July 29, 2025
ആസ്വദിക്കൂ…-ഫ്രാൻസിലെ-ഫ്ലോ​ട്ടി​ങ്​-ഐ​ല​ൻ​ഡ്​
TRAVEL

ആസ്വദിക്കൂ… ഫ്രാൻസിലെ ഫ്ലോ​ട്ടി​ങ്​ ഐ​ല​ൻ​ഡ്​

July 28, 2025
പോകാം…-കൊച്ചുദ്വീപിലേക്ക്;-മനസ്സ്​-കവർന്ന്-കടമക്കുടി
TRAVEL

പോകാം… കൊച്ചുദ്വീപിലേക്ക്; മനസ്സ്​ കവർന്ന് കടമക്കുടി

July 26, 2025
സം​സ്ഥാ​ന​ത്തെ-വി​നോ​ദ​സ​ഞ്ചാ​ര-കേ​ന്ദ്ര​ങ്ങ​ളി​ൽ-മാ​ലി​ന്യം-കൂ​ടു​ന്നു
TRAVEL

സം​സ്ഥാ​ന​ത്തെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​ലി​ന്യം കൂ​ടു​ന്നു

July 26, 2025
യാത്ര-സൗജന്യമാക്കിയാൽ-കൊച്ചിയിലും-തിരുവനന്തപുരത്തും-40-%-വനിതകൾ-ബസുകളിലേക്ക്-മാറുമെന്ന്-റിപ്പോർട്ട്
TRAVEL

യാത്ര സൗജന്യമാക്കിയാൽ കൊച്ചിയിലും തിരുവനന്തപുരത്തും 40 % വനിതകൾ ബസുകളിലേക്ക് മാറുമെന്ന് റിപ്പോർട്ട്

July 25, 2025
Next Post
ജയിൽ-ചാടി-മണിക്കൂറുകൾ-കഴിഞ്ഞിട്ടും-രണ്ടു-കി-മീ-അപ്പുറം-പോലും-കടത്താനായില്ല!!-പദ്ധതികൾ-നേരത്തെ-തയാറാക്കി,-കയ്യിൽ-ടൂൾസ്,-ജയിൽ-ചാടിയത്-415ന്,-പോലീസ്-വിവരമറിഞ്ഞത്-6.30ന്,-പ്രതിക്ക്-പുറത്തുനിന്ന്-സഹായം-ലഭിച്ചോയെന്ന്-പരിശോധിക്കും,-എല്ലാവർക്കും-നന്ദി-കണ്ണൂർ-എസ്പി

ജയിൽ ചാടി മണിക്കൂറുകൾ കഴിഞ്ഞിട്ടും രണ്ടു കി. മീ. അപ്പുറം പോലും കടത്താനായില്ല!! പദ്ധതികൾ നേരത്തെ തയാറാക്കി, കയ്യിൽ ടൂൾസ്, ജയിൽ ചാടിയത് 4.15ന്, പോലീസ് വിവരമറിഞ്ഞത് 6.30ന്, പ്രതിക്ക് പുറത്തുനിന്ന് സഹായം ലഭിച്ചോയെന്ന് പരിശോധിക്കും, എല്ലാവർക്കും നന്ദി- കണ്ണൂർ എസ്പി

ബ്ലേഡ്-തന്നത്-ജയിലിലുള്ള-ഒരാൾ!!-​ഗോവിന്ദച്ചാമിയുടെ-വെളിപ്പെടുത്തൽ,-സെല്ലിലെ-കമ്പികൾ-അറുക്കാനുപയോ​ഗിച്ചത്-ജയിലിൽ-നിർമ്മാണ-പ്രവർത്തികൾക്കായി-കൊണ്ടുവന്ന-ബ്ലേ‍ഡ്,-വടമായി-ഉപയോ​ഗിച്ചത്-മറ്റു-തടവുകാർ-ഉണക്കാനിട്ട-വസ്ത്രങ്ങൾ

ബ്ലേഡ് തന്നത് ജയിലിലുള്ള ഒരാൾ!! ​ഗോവിന്ദച്ചാമിയുടെ വെളിപ്പെടുത്തൽ, സെല്ലിലെ കമ്പികൾ അറുക്കാനുപയോ​ഗിച്ചത് ജയിലിൽ നിർമ്മാണ പ്രവർത്തികൾക്കായി കൊണ്ടുവന്ന ബ്ലേ‍ഡ്, വടമായി ഉപയോ​ഗിച്ചത് മറ്റു തടവുകാർ ഉണക്കാനിട്ട വസ്ത്രങ്ങൾ

ഉദ്യോ​ഗസ്ഥർക്കു-വീഴ്ച-പറ്റി,-ആരെയും-ഇപ്പോൾ-കുറ്റപ്പെടുത്താനില്ല-ബൽറാം-കുമാർ-ഉപാധ്യായ,-4-ജയിൽ-ഉദ്യോ​ഗസ്ഥർക്കു-സസ്പെൻഷൻ,-അന്വേഷണം-കണ്ണൂർ-റേഞ്ച്-ഡിഐജിക്ക്

ഉദ്യോ​ഗസ്ഥർക്കു വീഴ്ച പറ്റി, ആരെയും ഇപ്പോൾ കുറ്റപ്പെടുത്താനില്ല- ബൽറാം കുമാർ ഉപാധ്യായ, 4 ജയിൽ ഉദ്യോ​ഗസ്ഥർക്കു സസ്പെൻഷൻ, അന്വേഷണം കണ്ണൂർ റേഞ്ച് ഡിഐജിക്ക്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സുനാമി മുന്നറിയിപ്പ്; ആളുകൾ ഒഴിഞ്ഞ് പോവണം, റഷ്യയിലെ ഭൂകമ്പത്തിന് പിന്നാലെ തീരപ്രദേശത്ത് മുന്നറിയിപ്പുമായി ചിലി
  • 25 ശതമാനം അധിക തീരുവ ഇന്ന് മുതൽ; പ്രധാനമന്ത്രി ട്രംപിനെ വിളിക്കില്ല, അമേരിക്കയെ അനുനയിപ്പിക്കാൻ തൽക്കാലമില്ല
  • ‘ഗാസയിലെ പട്ടിണി അതിരൂക്ഷമായ അവസ്ഥയിൽ’; 16 മില്യൺ ഡോളർ സഹായമെത്തിച്ചെന്നും ഡോണൾഡ് ട്രംപ്
  • ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്, യാത്രക്കാര്‍ വലഞ്ഞു; തൊഴിലാളി ആക്രമിക്കപ്പെട്ടതിൽ പ്രതിഷേധം
  • നിമിഷ പ്രിയയുടെ മോചനം: ശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെച്ചതിന് ശിക്ഷ റദ്ദാക്കി എന്നർത്ഥമില്ലെന്ന് തലാലിന്റെ സഹോദരൻ

Recent Comments

No comments to show.

Archives

  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.