Friday, August 1, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

സം​സ്ഥാ​ന​ത്തെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​ലി​ന്യം കൂ​ടു​ന്നു

by News Desk
July 26, 2025
in TRAVEL
സം​സ്ഥാ​ന​ത്തെ-വി​നോ​ദ​സ​ഞ്ചാ​ര-കേ​ന്ദ്ര​ങ്ങ​ളി​ൽ-മാ​ലി​ന്യം-കൂ​ടു​ന്നു

സം​സ്ഥാ​ന​ത്തെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​ലി​ന്യം കൂ​ടു​ന്നു

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ അ​ല​ക്ഷ്യ​മാ​യി ഉ​പേ​ക്ഷി​ക്കു​ന്ന മാ​ലി​ന്യം​ വ​ൻ​തോ​തി​ൽ കൂ​ടു​ന്നു. ഒ​രു വ​ർ​ഷ​ത്തി​നി​ടെ വി​വി​ധ ജി​ല്ല​ക​ളി​ലെ വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്ന്​ ക്ലീ​ൻ കേ​ര​ള ക​മ്പ​നി നീ​ക്കി​യ​ത്​ 1,27,568.43 കി​ലോ മാ​ലി​ന്യം. മ​ല​യോ​ര വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​ക​ളി​ൽ ഒ​ക്​​ടോ​ബ​ർ ഒ​ന്നു​​മു​ത​ൽ പ്ലാ​സ്റ്റി​ക്​ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​വും വി​ൽ​പ​ന​യും നി​രോ​ധി​ച്ച ഹൈ​കോ​ട​തി ന​ട​പ​ടി ഇ​വി​ട​ങ്ങ​ൾ മാ​ലി​ന്യ​മു​ക്ത​മാ​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ.

ജി​ല്ല ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ലു​ക​ളും (ഡി.​ടി.​പി.​സി) ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും ശേ​ഖ​രി​ച്ചു ന​ൽ​കി​യ മാ​ലി​ന്യ​മാ​ണ്​ ക്ലീ​ൻ കേ​ര​ള ക​മ്പ​നി നീ​ക്കി​യ​ത്. സ​ഞ്ചാ​രി​ക​ൾ കൂ​ടു​ത​ലെ​ത്തു​ന്ന പ​ല പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലും മാ​ലി​ന്യം ശേ​ഖ​രി​ച്ച്​ കൈ​മാ​റാ​ൻ ഡി.​ടി.​പി.​സി ശാ​സ്ത്രീ​യ സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടി​ല്ല. ഒ​രു​വ​ർ​ഷ​ത്തി​നി​ടെ കൂ​ടു​ത​ൽ മാ​ലി​ന്യം നീ​ക്കി​യ​ത്​ തൃ​ശൂ​ർ ജി​ല്ല​യി​ൽ​നി​ന്നാ​ണ്​ -42,265 കി​ലോ. ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ൽ​നി​ന്ന്​ മാ​ലി​ന്യം ശേ​ഖ​രി​ച്ച്​ കൈ​മാ​റി​യി​ട്ടി​ല്ല.

വി​നോ​ദ കേ​ന്ദ്ര​ങ്ങ​ളി​ൽ ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യം സ​മ​യ​ബ​ന്ധി​ത​മാ​യി നീ​ക്കു​ന്നു​ണ്ടെ​ന്നും എ​ല്ലാ​യി​ട​ത്തും കൃ​ത്യ​മാ​യി ശേ​ഖ​രി​ക്കു​ന്നു​വെ​ന്ന്​ ബ​ന്ധ​പ്പെ​ട്ട​വ​ർ ഉ​റ​പ്പാ​ക്കേ​ണ്ട​തു​ണ്ടെ​ന്നും ക്ലീ​ൻ കേ​ര​ള ക​മ്പ​നി മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ ജി.​കെ. സു​രേ​ഷ് കു​മാ​ർ പ​റ​ഞ്ഞു. ബീ​ച്ചു​ക​ളും പാ​ർ​ക്കു​ക​ളും ഉ​ൾ​പ്പെ​ടെ വി​നോ​ദ കേ​ന്ദ്ര​ങ്ങ​ളി​ലെ മാ​ലി​ന്യ​ത്തി​ൽ ഏ​റെ​യും സ​ഞ്ചാ​രി​ക​ൾ അ​ല​ക്ഷ്യ​മാ​യി ഉ​പേ​ക്ഷി​ക്കു​ന്ന​വ​യാ​ണ്. പ്ലാ​സ്റ്റി​ക്​ കു​പ്പി, ക​വ​ർ, ഭ​ക്ഷ്യ​വ​സ്തു പാ​ക്ക​റ്റ്​ എ​ന്നി​വ​യാ​ണ്​ കൂ​ടു​ത​ലും.

ഹൈ​കോ​ട​തി
നി​ർ​ദേ​ശ​ങ്ങ​ൾ

  • ശു​ദ്ധ​ജ​ലം ന​ൽ​കാ​ൻ മ​ല​യോ​ര വി​നോ​ദ മേ​ഖ​ല​ക​ളി​ൽ ജ​ല കി​യോ​സ്ക്​ സ്ഥാ​പി​ക്ക​ണം. ഗ്ലാ​സ് കു​പ്പി, കി​യോ​സ്കു​ക​ൾ തു​ട​ങ്ങി​യ​വ വ​ഴി വെ​ള്ളം ല​ഭ്യ​മാ​ക്ക​ണം. ഗ്ലാ​സ്, ലോ​ഹ​ക്കു​പ്പി​ക​ളി​ൽ ശു​ദ്ധ​ജ​ല വി​ൽ​പ​ന​ക്ക് സൗ​ക​ര്യം ഒ​രു​ക്ക​ണം.
  • ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​സ്റ്റി​ക്കു​മാ​യി മ​ല​യോ​ര വി​നോ​ദ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്​ ത​ട​യ​ണം. മ​റ്റു വെ​ള്ള​ക്കു​പ്പി​ക​ൾ അ​നു​വ​ദി​ക്കാം.
  • ന​ദി​ക​ള​ട​ക്കം ജ​ല സ്രോ​ത​സ്സു​ക​ളി​ൽ പ്ലാ​സ്റ്റി​ക് ത​ള്ളു​ന്ന​ത് ത​ട​യാ​ൻ സ​ർ​ക്കാ​റും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.
ShareSendTweet

Related Posts

‘ഇന്ത്യയുടെ-മൊത്തം-കരവിസ്തൃതിയുടെ-രണ്ടര-ഇരട്ടിയോളം-വരുന്ന-വനമേഖല,-ലോകത്തിലെ-ഏറ്റവും-വലിയ-മെട്രോ-നെറ്റ്‌വർക്കുകളിൽ-ഒന്ന്’-വിസ്മയങ്ങളുടെ-പറുദീസയായ-റഷ‍്യയിലേക്കൊരു-യാത്ര
TRAVEL

‘ഇന്ത്യയുടെ മൊത്തം കരവിസ്തൃതിയുടെ രണ്ടര ഇരട്ടിയോളം വരുന്ന വനമേഖല, ലോകത്തിലെ ഏറ്റവും വലിയ മെട്രോ നെറ്റ്‌വർക്കുകളിൽ ഒന്ന്’ -വിസ്മയങ്ങളുടെ പറുദീസയായ റഷ‍്യയിലേക്കൊരു യാത്ര

July 31, 2025
ആ​ന​വ​ണ്ടി​യി​ൽ-പോ​കാം,-ആ​റ​ന്മു​ള-വ​ള്ള​സ​ദ്യ​യു​ണ്ണാം
TRAVEL

ആ​ന​വ​ണ്ടി​യി​ൽ പോ​കാം, ആ​റ​ന്മു​ള വ​ള്ള​സ​ദ്യ​യു​ണ്ണാം

July 29, 2025
ആസ്വദിക്കൂ…-ഫ്രാൻസിലെ-ഫ്ലോ​ട്ടി​ങ്​-ഐ​ല​ൻ​ഡ്​
TRAVEL

ആസ്വദിക്കൂ… ഫ്രാൻസിലെ ഫ്ലോ​ട്ടി​ങ്​ ഐ​ല​ൻ​ഡ്​

July 28, 2025
പോകാം…-കൊച്ചുദ്വീപിലേക്ക്;-മനസ്സ്​-കവർന്ന്-കടമക്കുടി
TRAVEL

പോകാം… കൊച്ചുദ്വീപിലേക്ക്; മനസ്സ്​ കവർന്ന് കടമക്കുടി

July 26, 2025
യാത്ര-സൗജന്യമാക്കിയാൽ-കൊച്ചിയിലും-തിരുവനന്തപുരത്തും-40-%-വനിതകൾ-ബസുകളിലേക്ക്-മാറുമെന്ന്-റിപ്പോർട്ട്
TRAVEL

യാത്ര സൗജന്യമാക്കിയാൽ കൊച്ചിയിലും തിരുവനന്തപുരത്തും 40 % വനിതകൾ ബസുകളിലേക്ക് മാറുമെന്ന് റിപ്പോർട്ട്

July 25, 2025
സഞ്ചാരികളെ-കാത്ത്-മഞ്ഞും-പൊതിക്കുന്ന്
TRAVEL

സഞ്ചാരികളെ കാത്ത് മഞ്ഞും പൊതിക്കുന്ന്

July 25, 2025
Next Post
“നീണ്ട-എട്ടു-വർഷക്കാലം-അവർ-നടത്തിയ-നിയമ-പോരാട്ടത്തിന്റെ-വിജയമാണ്-നിമിഷപ്രിയയുടെ-വധശിക്ഷ!!-നമ്മൾ-യാചിക്കുന്നത്-അവകാശമല്ല,-കരുണയാണ്!!-കാന്തപുരം-വിരോധം-ശ്വാസവായുവായി-കൊണ്ട്-നടക്കുന്നവരെ-എന്തെങ്കിലും-ബോധ്യപ്പെടുത്താനാവുമെന്ന്-കരുതുന്നില്ല”…

“നീണ്ട എട്ടു വർഷക്കാലം അവർ നടത്തിയ നിയമ പോരാട്ടത്തിന്റെ വിജയമാണ് നിമിഷപ്രിയയുടെ വധശിക്ഷ!! നമ്മൾ യാചിക്കുന്നത് അവകാശമല്ല, കരുണയാണ്!! കാന്തപുരം വിരോധം ശ്വാസവായുവായി കൊണ്ട് നടക്കുന്നവരെ എന്തെങ്കിലും ബോധ്യപ്പെടുത്താനാവുമെന്ന് കരുതുന്നില്ല”…

വ്യാജ-വിസ-തട്ടിപ്പ്;-മലയാളിയിൽ-നിന്ന്-തട്ടിയത്-ലക്ഷങ്ങൾ,-നൈജീരിയന്‍-യുവാവിന്-12-വർഷം-തടവും-17-ലക്ഷം-പിഴയും

വ്യാജ വിസ തട്ടിപ്പ്; മലയാളിയിൽ നിന്ന് തട്ടിയത് ലക്ഷങ്ങൾ, നൈജീരിയന്‍ യുവാവിന് 12 വർഷം തടവും 17 ലക്ഷം പിഴയും

ആഗസ്റ്റ്-ഒന്ന്-മുതൽ-പുതിയ-യുപിഐ-ഇടപാടുകളിൽ-അടിമുടി-മാറ്റങ്ങൾ

ആഗസ്റ്റ് ഒന്ന് മുതൽ പുതിയ യുപിഐ ഇടപാടുകളിൽ അടിമുടി മാറ്റങ്ങൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സുനാമി മുന്നറിയിപ്പ്; ആളുകൾ ഒഴിഞ്ഞ് പോവണം, റഷ്യയിലെ ഭൂകമ്പത്തിന് പിന്നാലെ തീരപ്രദേശത്ത് മുന്നറിയിപ്പുമായി ചിലി
  • 25 ശതമാനം അധിക തീരുവ ഇന്ന് മുതൽ; പ്രധാനമന്ത്രി ട്രംപിനെ വിളിക്കില്ല, അമേരിക്കയെ അനുനയിപ്പിക്കാൻ തൽക്കാലമില്ല
  • ‘ഗാസയിലെ പട്ടിണി അതിരൂക്ഷമായ അവസ്ഥയിൽ’; 16 മില്യൺ ഡോളർ സഹായമെത്തിച്ചെന്നും ഡോണൾഡ് ട്രംപ്
  • ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്, യാത്രക്കാര്‍ വലഞ്ഞു; തൊഴിലാളി ആക്രമിക്കപ്പെട്ടതിൽ പ്രതിഷേധം
  • നിമിഷ പ്രിയയുടെ മോചനം: ശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെച്ചതിന് ശിക്ഷ റദ്ദാക്കി എന്നർത്ഥമില്ലെന്ന് തലാലിന്റെ സഹോദരൻ

Recent Comments

No comments to show.

Archives

  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.