Happy Independence Day Wishes Images in Malayalam-Swathanthria dinam Quotes Photos, Wallpapers, and Status Images for WhatsApp & Facebook: ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തില്‍ നിന്ന് 1947 ഓഗസ്റ്റ് 15ന് രാജ്യം മോചിതമായി. ധീരരായ പോരാളികളുടെ നിതാന്ത പ്രക്ഷോഭത്തിനൊടുവിലാണ് 200 ആണ്ടിന്റെ കോളനിവത്കരണത്തില്‍ നിന്ന് രാജ്യം സ്വതന്ത്രമായത്. 2025 ഓഗസ്റ്റ് 15ന് രാജ്യം 79ാം സ്വാതന്ത്ര്യദിനം ആവേശപൂര്‍വം ആഘോഷിക്കുകയാണ്. ദേശഭക്തിയുടെ ഈ വേളയില്‍ പ്രിയപ്പെട്ടവര്‍ക്ക് നേരാം ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകള്‍.








