ഇസ്ലാമാബാദ്: ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി (സിപിഇസി ) കാബൂളിലേക്ക് നീട്ടുന്നത് ഉൾപ്പെടെ ഒന്നിലധികം മേഖലകളിൽ സഹകരണം വിപുലീകരിക്കാൻ അഫ്ഗാനിസ്ഥാൻ, ചൈന, പാകിസ്ഥാൻ വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയിൽ തീരുമാനം. കാബൂളിൽ നടന്ന ആറാമത് ത്രിരാഷ്ട്ര വിദേശകാര്യ മന്ത്രിമാരുടെ സംഭാഷണത്തിൽ പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ, ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി, അഫ്ഗാനിസ്ഥാൻ ആക്ടിംഗ് വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്താക്കി എന്നിവർ പങ്കെടുത്തു. രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷാ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിനായിരുന്നു കൂടിക്കാഴ്ച. ഇന്ത്യയിലെ സന്ദർശനത്തിന് […]