Saturday, August 30, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

കീ​ശ​കീ​റാ​തെ കാ​ടു​കണ്ട് മ​ല​കേ​റി പോ​കാം; ഓ​ണം ക​ള​റാ​ക്കാം

by News Desk
August 23, 2025
in TRAVEL
കീ​ശ​കീ​റാ​തെ-കാ​ടു​കണ്ട്-മ​ല​കേ​റി-പോ​കാം;-ഓ​ണം-ക​ള​റാ​ക്കാം

കീ​ശ​കീ​റാ​തെ കാ​ടു​കണ്ട് മ​ല​കേ​റി പോ​കാം; ഓ​ണം ക​ള​റാ​ക്കാം

മ​ല​പ്പു​റം: ഓ​ണാ​വ​ധി കു​ടും​ബ​ങ്ങ​ൾ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കും കൂ​ടെ അ​ടി​ച്ചു​പൊ​ളി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കാ​ത്ത ഏ​തെ​ങ്കി​ലും മ​ല​യാ​ളി​ക​ൾ ഉ​ണ്ടാ​വു​മോ? എ​ങ്കി​ലി​താ ചെ​ല​വ് ചു​രു​ക്കി ആ​ന​വ​ണ്ടി​യി​ൽ ബ​ജ​റ്റ് ടൂ​റി​സം സെ​ൽ നി​ങ്ങ​ളെ കാ​ത്തി​രി​ക്കു​ന്നു. മ​ല​പ്പു​റം, നി​ല​മ്പൂ​ർ ഡി​പ്പോ​ക​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്ത പാ​ക്കേ​ജു​ക​ളി​ലാ​യി വെ​വ്വേ​റെ ഷെ​ഡ്യൂ​ൾ കെ.​എ​സ്.​ആ​ർ.​ടി.​സി ഒ​രു​ക്കു​ന്നു​ണ്ട്. ചി​ല പാ​ക്കേ​ജു​ക​ളി​ൽ ഭ​ക്ഷ​ണ​വും താ​മ​സ​വും ക്യാ​മ്പ് ഫ​യ​റും ഉ​ൾ​പ്പെ​ടു​ന്നു.

ഇ​രു ഡി​പ്പോ​ക​ളി​ൽ​നി​ന്ന് ആ​ഗ​സ്റ്റ് 28നാ​ണ് യാ​ത്ര ആ​രം​ഭി​ക്കു​ന്ന​ത്. നി​ല​മ്പൂ​രി​ൽ​നി​ന്ന് സെ​പ്റ്റം​ബ​ർ 28 വ​രെ​യും മ​ല​പ്പു​റ​ത്തു​നി​ന്ന് സെ​പ്റ്റം​ബ​ർ ഏ​ഴു വ​രെ​യു​മാ​ണ് ഷെ​ഡ്യൂ​ൾ ചെ​യ്തി​ട്ടു​ള്ള​ത്. സൈ​ല​ന്റ് വാ​ലി​യും ആ​ല​പ്പു​ഴ വേ​മ്പ​നാ​ട്ടു​കാ​യ​ലി​ൽ ഹൗ​സ് ബോ​ട്ട് യാ​ത്ര​യും ക​ക്കാ​ടം​പൊ​യി​ൽ എ​ന്ന മി​നി ഗ​വി​യും പാ​ക്കേ​ജി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ആ​ഗ​സ്റ്റ്‌ 30ന് ​മ​ല​പ്പു​റം ഡി​പ്പോ​യി​ൽ​നി​ന്ന് നെ​ഹ്‌​റു ട്രോ​ഫി വ​ള്ളം​ക​ളി കാ​ണാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ന്നു. നെ​ല്ലി​യാ​മ്പ​തി ചു​രം ക​യ​റി പോ​ത്തു​ണ്ടി ഡാ​മും അ​ട​വി-​ഗ​വി-​പ​രു​ന്തു​മ്പാ​റ റൂ​ട്ടും പാ​ക്കേ​ജി​ലു​ണ്ട്.

മ​ല​പ്പു​റം ടു ​ഗ​വി

മ​ല​പ്പു​റം ഡി​പ്പോ​യി​ൽ​നി​ന്ന് വി​വി​ധ ജി​ല്ല​ക​ളി​ലെ വി​നോ​ദ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് സ്പെ​ഷ​ൽ പാ​ക്കേ​ജു​ക​ളു​ണ്ട്. ആ​ഗ​സ്റ്റ്‌ 28ന് ​മൈ​സൂ​രുവിലേ​ക്കാ​ണ് (1250 രൂ​പ-​ഒ​രു ദി​വ​സം) യാ​ത്ര. 29ന് ​ഓ​ക്സി വാ​ലി-​സൈ​ല​ന്റ് വാ​ലി​യി​ലേ​ക്കും (2160-ഒ​രു ദി​വ​സം) ആ​ല​പ്പു​ഴ​യി​ലേ​ക്കും (1790- ഒ​രു ദി​വ​സം) യാ​ത്ര​യു​ണ്ട്. 30ന് ​മൂ​ന്നാ​ർ (1680- ര​ണ്ട് ദി​വ​സം), നെ​ല്ലി​യാ​മ്പ​തി (830- ഒ​രു ദി​വ​സം), നെ​ഹ്‌​റു ട്രോ​ഫി വ​ള്ളം​ക​ളി (990-ഒ​രു ദി​വ​സം), കാ​സ​ർ​കോ​ട്-​പൊ​ലി​യം​തു​രു​ത്ത് (2230-ര​ണ്ട് ദി​വ​സം) എ​ന്നി​ങ്ങ​നെ​യാ​ണ് ഷെ​ഡ്യൂ​ളു​ക​ൾ.

31ന് ​മ​ല​ക്ക​പ്പാ​റ (920-ഒ​രു ദി​വ​സം), അ​തി​ര​പ്പ​ിള്ളി (1670-ഒ​രു ദി​വ​സം), ക​ക്കാ​ടം​പൊ​യി​ൽ (1100-ഒ​രു ദി​വ​സം). സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് ക്രൂ​യി​സ് ഷി​പ് യാ​ത്ര (3200-ഒ​രു ദി​വ​സം), മൈ​സൂ​രു (1250-ഒ​രു ദി​വ​സം), ഇ​ല്ലി​ക്ക​ൽ​ക​ല്ല് (900- ഒ​രു ദി​വ​സം), ര​ണ്ടി​ന് ഗ​വി (3000-ഒ​രു ദി​വ​സം), വ​യ​നാ​ട് (750-ഒ​രു ദി​വ​സം), മൂ​ന്നാ​ർ (3420-ര​ണ്ട് ദി​വ​സം). നാ​ലി​ന് 1670 രൂ​പ​ക്ക് അ​തി​ര​പ്പിള്ളി​യി​ലേ​ക്ക് ഒ​രു ദി​വ​സ​യാ​ത്ര.

അ​ഞ്ചി​ന് വാ​ഗ​മ​ൺ (3480- ര​ണ്ട് ദി​വ​സം). ആ​റി​ന് മൂ​ന്നാ​ർ-​വ​ട്ട​വ​ട (1680-ര​ണ്ട് ദി​വ​സം). അ​വ​സാ​ന ദി​വ​സ​മാ​യ ഏ​ഴി​ന് ഒ​രു ദി​വ​സ​ത്തെ ര​ണ്ട് യാ​ത്ര​ക​ളാ​ണ്. മ​ല​ക്ക​പ്പാ​റ​ (920), നെ​ഫ​ർ​റ്റി​റ്റി ക്രൂ​യി​സ്ഷി​പ് യാ​ത്ര (3860). എ​ന്നി​ങ്ങ​നെ​യാ​ണ് ഷെ​ഡ്യൂ​ൾ ചെ​യ്ത യാ​ത്ര​ക​ൾ. ബു​ക്ക് ചെ​യ്യാ​നും അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കും: 9400128856, 8547109115

നി​ല​മ്പൂ​രി​ൽ​നി​ന്ന്
14 യാ​ത്ര​ക​ൾ

നി​ല​മ്പൂ​ർ ഡി​പ്പോ​യി​ൽ​നി​ന്നും നി​ര​വ​ധി യാ​ത്ര​ക​ൾ ഷെ​ഡ്യൂ​ൾ ചെ​യ്തി​ട്ടു​ണ്ട്. ആ​ഗ​സ്റ്റ്‌ 28ന് ​മ​ല​ക്ക​പ്പാ​റ (1050- ഒ​രു ദി​വ​സം). 30ന് ​മാ​മ​ല​ക്ക​ണ്ടം-​മൂ​ന്നാ​ർ (1780-ര​ണ്ട് ദി​വ​സം), ഓ​ക്സി​വാ​ലി-​സൈ​ല​ന്റ് വാ​ലി (2180-ഒ​രു ദി​വ​സം) യാ​ത്ര. 31ന് ​മി​നി ക്രൂ​യി​സ് ഷി​പ് യാ​ത്ര (1940- ഒ​രു ദി​വ​സം). സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് ക​ട​ലു​ണ്ടി-​ബേ​പ്പൂ​ർ (500-ഒ​രു ദി​വ​സം), ര​ണ്ടി​ന് വ​യ​നാ​ട് (690-ഒ​രു ദി​വ​സം), നെ​ല്ലി​യാ​മ്പ​തി (840-ഒ​രു ദി​വ​സം). മൂ​ന്നി​ന് മ​ല​ക്ക​പ്പാ​റ (1050-ഒ​രു ദി​വ​സം).

ആ​റി​ന് മാ​മ​ല​ക്ക​ണ്ടം-​മൂ​ന്നാ​ർ ട്രി​പ്പും (1780-ര​ണ്ട് ദി​വ​സം) ഇ​ല്ലി​ക്ക​ൽ​ക​ല്ല് ട്രി​പ്പും (1000-ഒ​രു ദി​വ​സം). ഏ​ഴി​ന് ക്രൂ​യി​സ് ഷി​പ് യാ​ത്ര (1450- ഒ​രു ദി​വ​സം), നെ​ല്ലി​യാ​മ്പ​തി (840- ഒ​രു ദി​വ​സം). 13ന് ​നാ​ല് യാ​ത്ര​ക​ളാ​ണു​ള്ള​ത്. മൂ​ന്നാ​ർ (1780- ര​ണ്ട് ദി​വ​സം), കാ​സ​ർ​കോ​ട് (2250- ര​ണ്ട് ദി​വ​സം), മ​ല​ക്ക​പ്പാ​റ (1050-ഒ​രു ദി​വ​സം), ഗ​വി (3200-ഒ​രു ദി​വ​സം). 14ന് ​വ​യ​നാ​ട് (690-ഒ​രു ദി​വ​സം), നെ​ല്ലി​യാ​മ്പ​തി (840-ഒ​രു ദി​വ​സം).

20ന് ​ഓ​ക്സി​വാ​ലി-​സൈ​ല​ന്റ് വാ​ലി (2180-ഒ​രു ദി​വ​സം), പ​ഞ്ച​പാ​ണ്ഡ​വ ക്ഷേ​ത്രം (2250- ഒ​രു ദി​വ​സം). 21ന് ​നെ​ഫ​ർ​റ്റി​റ്റി ക്രൂ​യി​സ്ഷി​പ് യാ​ത്ര (ഒ​രു ദി​വ​സം). 27ന് ​മൂ​ന്നാ​ർ (1780-ര​ണ്ട് ദി​വ​സം). അ​വ​സാ​ന​ദി​ന​മാ​യ 28ന് ​നെ​ല്ലി​യാ​മ്പ​തി​യി​ലേ​ക്ക് 840 രൂ​പ​ക്ക് ഒ​രു ദി​വ​സ യാ​ത്ര​യു​മാ​ണ് പാ​ക്കേ​ജി​ലു​ള്ള​ത്. ബു​ക്ക് ചെ​യ്യാ​നും അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കും: 9447436967, 7012968595, 9495135495.

ShareSendTweet

Related Posts

കബനി-ഡാമിൽ-നിന്ന്-സീപ്ലെയ്ൻ-സർവിസ്-ആരംഭിക്കുന്നു
TRAVEL

കബനി ഡാമിൽ നിന്ന് സീപ്ലെയ്ൻ സർവിസ് ആരംഭിക്കുന്നു

August 30, 2025
കീ​ശ-ചോ​രാ​തെ-കെ​എ​സ്​ആ​ർ​ടി.​സി​യി​ൽ-വി​നോ​ദ-യാ​ത്ര-പോകാം
TRAVEL

കീ​ശ ചോ​രാ​തെ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ വി​നോ​ദ യാ​ത്ര പോകാം

August 28, 2025
ചോള-രാജന്‍റെ-തഞ്ചാവൂരിലേക്ക്-ഒറ്റ-ദിവസം-മതി
TRAVEL

ചോള രാജന്‍റെ തഞ്ചാവൂരിലേക്ക് ഒറ്റ ദിവസം മതി

August 27, 2025
പാ​ലു​കാ​ച്ചി-മ​ല​യി​ലേ​ക്ക്-സ​ന്ദ​ർ​ശ​ക-പ്ര​വാ​ഹം
TRAVEL

പാ​ലു​കാ​ച്ചി മ​ല​യി​ലേ​ക്ക് സ​ന്ദ​ർ​ശ​ക പ്ര​വാ​ഹം

August 27, 2025
ചരിത്രമുറങ്ങുന്ന-മഹാബലിപുരം-ഒരു-കാലഘട്ടത്തിന്‍റെ-ഓർമപ്പെടുത്തലാണ്
TRAVEL

ചരിത്രമുറങ്ങുന്ന മഹാബലിപുരം ഒരു കാലഘട്ടത്തിന്‍റെ ഓർമപ്പെടുത്തലാണ്

August 26, 2025
10-ലക്ഷം-സന്ദർശകർ;-പുത്തനോളങ്ങൾ-തീർത്ത്-‘ശബാബ്-ഒമാൻ-രണ്ട്’
TRAVEL

10 ലക്ഷം സന്ദർശകർ; പുത്തനോളങ്ങൾ തീർത്ത് ‘ശബാബ് ഒമാൻ-രണ്ട്’

August 26, 2025
Next Post
‘എംഎൽഎ-സ്ഥാനം-രാജിവെക്കില്ല!!-അത്തരമൊരു-ചിന്ത-തന്റെ-ആലോചനയിൽ-പോലുമില്ല’-രാഹുൽ-മാങ്കൂട്ടത്തിൽ

‘എംഎൽഎ സ്ഥാനം രാജിവെക്കില്ല!! അത്തരമൊരു ചിന്ത തന്റെ ആലോചനയിൽ പോലുമില്ല’- രാഹുൽ മാങ്കൂട്ടത്തിൽ

കെഎ.-പോളിന്റെ-കടന്നുകയറ്റത്തിൽ-അതൃപ്തി!!-സേവ്-നിമിഷപ്രിയ-ആക്ഷൻ-കൗൺസിൽ-പ്രവർത്തനം-നിർത്തുന്നു?-അന്തിമ-തീരുമാനം-കാന്തപുരവുമായി-ആലോചിച്ച-ശേഷം

കെ.എ. പോളിന്റെ കടന്നുകയറ്റത്തിൽ അതൃപ്തി!! സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ പ്രവർത്തനം നിർത്തുന്നു? അന്തിമ തീരുമാനം കാന്തപുരവുമായി ആലോചിച്ച ശേഷം

ഗണേശോത്സവം-2025:-ഓഗസ്റ്റ്-26-അല്ലെങ്കിൽ-27,-ഈ-വർഷം-വിനായക-ചതുർത്ഥി-എപ്പോൾ-ആരംഭിക്കും?-തീയതി,-വിഗ്രഹ-പ്രതിഷ്ഠാ-മുഹൂർത്തം-എന്നിവ-അറിയാം

ഗണേശോത്സവം 2025: ഓഗസ്റ്റ് 26 അല്ലെങ്കിൽ 27, ഈ വർഷം വിനായക ചതുർത്ഥി എപ്പോൾ ആരംഭിക്കും? തീയതി, വിഗ്രഹ പ്രതിഷ്ഠാ മുഹൂർത്തം എന്നിവ അറിയാം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • എതിര്‍ഭാഗത്തും സമാന ആരോപണങ്ങള്‍ നേരിടുന്നവരുണ്ടല്ലോ; അവര്‍ക്കില്ലാത്ത എന്തു പ്രശ്‌നമാണ് രാഹുലിനുള്ളത് ; എല്ലാവര്‍ക്കും തുല്യനീതിവേണം, പൂര്‍ണ്ണ പിന്തുണയുമായി അടൂര്‍ പ്രകാശ് എംപി
  • നെഹ്‌റുട്രോഫി വള്ളംകളിയില്‍ വീയപുരം ജലരാജാക്കന്മാരായി ; ഫൈനലില്‍ പുന്നമട ബോട്ട് ക്ലബ്ബിന്റെ നടുഭാഗത്തെ പിന്നിലാക്കി ; കഴിഞ്ഞ ചാംപ്യന്‍ പള്ളാത്തുരുത്തി മൂന്നാമതായി
  • ട്രംപിന് പിന്നാലെ ഡോളറിനും പുല്ലുവില! റഷ്യയും ചൈനയും തമ്മിൽ ‘മച്ചാ-മച്ചാ’ ബന്ധം; പുതിയ ലോകം ഇവിടെ ഉദയം ചെയ്യുന്നു
  • എസ്‌സി‌ഒ ഉച്ചകോടിക്ക് ടിയാൻജിൻ തയ്യാറെടുക്കുമ്പോൾ; ചൈനയുടെ നീക്കത്തിന് പിന്നിൽ ഒളിഞ്ഞിരിക്കുന്നതെന്ത്?
  • പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന് പിന്നാലെ ടിയാന്‍ജിനില്‍ ; ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തും ; മോദി ചൈന സന്ദര്‍ശിക്കുന്നത് ഏഴു വര്‍ഷത്തിന് ശേഷം, അതീവപ്രധാന്യം

Recent Comments

No comments to show.

Archives

  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.