Saturday, August 30, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

10 ലക്ഷം സന്ദർശകർ; പുത്തനോളങ്ങൾ തീർത്ത് ‘ശബാബ് ഒമാൻ-രണ്ട്’

by News Desk
August 26, 2025
in TRAVEL
10-ലക്ഷം-സന്ദർശകർ;-പുത്തനോളങ്ങൾ-തീർത്ത്-‘ശബാബ്-ഒമാൻ-രണ്ട്’

10 ലക്ഷം സന്ദർശകർ; പുത്തനോളങ്ങൾ തീർത്ത് ‘ശബാബ് ഒമാൻ-രണ്ട്’

മ​സ്ക​ത്ത്: റോ​യ​ൽ നേ​വി ഓ​ഫ് ഒ​മാ​ൻ ക​പ്പ​ലാ​യ ‘ശ​ബാ​ബ് ഒ​മാ​ൻ-​ര​ണ്ട്’ സ​ന്ദ​ർ​ശി​ച്ച​വ​രു​ടെ എ​ണ്ണം 10 ല​ക്ഷ​ത്തി​ലെ​ത്തി. ഏ​ഴാ​മ​ത് അ​ന്താ​രാ​ഷ്ട്ര യാ​ത്ര​യി​ലാ​ണ് ഈ ​ശ്ര​ദ്ധേ​യ​മാ​യ നേ​ട്ടം കൈ​വ​രി​ച്ച​ത്. ക​പ്പ​ലി​ന്റെ മു​ൻ യാ​ത്ര​ക​ളു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ൾ ആ​ദ്യ​മാ​യാ​ണ് ഈ ​നാ​ഴി​ക​ക്ക​ല്ല് കൈ​വ​രി​ക്കു​ന്ന​ത്. ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട സ​മു​ദ്രോ​ത്സ​വ​ങ്ങ​ളി​ലൊ​ന്നാ​യ ‘സെ​യി​ൽ ആം​സ്റ്റ​ർ​ഡാം ഫെ​സ്റ്റി​വ’​ലി​ൽ പ​​ങ്കെ​ടു​ക്ക​വ​യാ​ണ് തി​ള​മാ​ർ​ന്ന നേ​ട്ടം നേ​ടി​യ​ത്. ആം​സ്റ്റ​ർ​ഡാം തു​റ​മു​ഖ​ത്തെ​ത്തി​യ ക​പ്പ​ലി​ൽ ജൂ​ലി എ​ന്ന ഡ​ച്ച് പെ​ൺ​കു​ട്ടി ത​ന്റെ പേ​രി​ൽ ഒ​പ്പി​ട്ട​തോ​ടെ​യ​ണ് ദ​ശ​ല​ക്ഷം സ​ന്ദ​ർ​ശ​ക​രെ​ന്ന ച​രി​ത്ര​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്.

ഈ ​വ​ർ​ഷ​ത്തെ ആം​സ്റ്റ​ർ​ഡാം സെ​യി​ലി​ങ് ഫെ​സ്റ്റി​വ​ലി​ൽ സീ ​അം​ബാ​സ​ഡേ​ഴ്‌​സ് അ​വാ​ർ​ഡി​ന് ക​പ്പ​ൽ അ​ർ​ഹ​മാ​യി​രു​ന്നു. ഫെ​സ്റ്റി​വ​ലി​ൽ ശ്ര​ദ്ധേ​യ​മാ​യ അ​ച്ച​ട​ക്ക​വും ആ​ക​ർ​ഷ​ക​മാ​യ സാം​സ്കാ​രി​ക​പ്ര​ക​ട​ന​വും കാ​ഴ്ച​വെ​ച്ച ക​പ്പ​ലി​ലെ ജീ​വ​ന​ക്കാ​രു​ടെ മി​ക​വാ​ർ​ന്ന സ​മ​ർ​പ്പ​ണ​മാ​ണ് ഈ ​നേ​ട്ട​ത്തി​ന​ർ​ഹ​മാ​ക്കി​യ​ത്. ഒ​മാ​നി വ​സ്ത്രം ധ​രി​ച്ച് പ​ര​മ്പ​രാ​ഗ​ത നാ​ടോ​ടി സം​ഗീ​ത​ത്തി​ന്റെ അ​ക​മ്പ​ടി​യോ​ടെ നാ​വി​ക​ർ ന​ട​ത്തി​യ​പ്ര​ക​ട​നം അ​ന്താ​രാ​ഷ്ട്ര പ്രേ​ക്ഷ​ക​രു​ടെ പ്ര​ശം​സ നേ​ടി. ഒ​മാ​ന്റെ സ​മു​ദ്ര​പാ​ര​മ്പ​ര്യ​ത്തി​ന്റെ ഉ​ജ്ജ്വ​ല​മാ​യ പ്ര​ദ​ർ​ശ​ന​മാ​യി​രു​ന്നു ഓ​രോ പ്ര​ക​ട​ന​വും. ഡെ​ന്മാ​ർ​ക്കി​ലെ എ​സ്ബ്ജെ​ർ​ഗി​ൽ ന​ട​ന്ന ടോ​ൾ ഷി​പ്സ് റേ​സി​ൽ 2025ലെ ​ഇ​ന്റ​ർ​നാ​ഷ​ന​ൽ ഫ്ര​ണ്ട്ഷി​പ് ക​പ്പും ശ​ബാ​ബ് ഒ​മാ​ൻ-​ര​ണ്ട് നേ​ടി​യി​രു​ന്നു. അ​ഞ്ചാം​ത​വ​ണ​യാ​ണ് ഈ ​ശ്ര​ദ്ധേ​യ​മാ​യ നേ​ട്ടം സു​ൽ​ത്താ​നേ​റ്റ് സ്വ​ന്ത​മാ​ക്കി​യ​ത്.

ശ​ബാ​ബ് ഒ​മാ​ൻ ര​ണ്ടി​ന്റെ ഏ​ഴാ​മ​ത് അ​ന്താ​രാ​ഷ്ട്ര​യാ​ത്ര​യു​ടെ ഭാ​ഗ​മാ​യാ​ണ് ആം​സ്റ്റ​ർ​ഡാം സെ​യി​ലി​ങ് ഫെ​സ്റ്റി​വ​ലി​ൽ പ​​ങ്കെ​ടു​ത്ത​ത്. നെ​ത​ർ​ല​ൻ​ഡ്സി​ലെ ആം​സ്റ്റ​ർ​ഡാം തു​റ​മു​ഖ​ത്ത് എ​ത്തി​യ ക​പ്പ​ലി​ന് ഊ​ഷ്മ​ള വ​ര​വേ​ൽ​പ്പാ​ണ് ല​ഭി​ച്ച​ത്. ലോ​ക​ജ​ന​ത​ക​ൾ​ക്കി​ട​യി​ൽ സൗ​ഹൃ​ദം, സ​മാ​ധാ​നം, ഐ​ക്യം എ​ന്നി​വ​യു​ടെ ബ​ന്ധ​ങ്ങ​ൾ വ​ള​ർ​ത്തി​യെ​ടു​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ക​പ്പ​ൽ യാ​ത്ര ന​ട​ത്തു​ന്ന​ത്.

ഏ​പ്രി​ൽ 30ന് ​മ​സ്ക​ത്തി​ൽ​നി​ന്നാ​ണ് യാ​ത്ര പു​റ​പ്പെ​ട്ട​ത്. ഒ​മാ​ന്റെ സ​മ്പ​ന്ന​മാ​യ സ​മു​ദ്ര പൈ​തൃ​ക​ത്തി​ന്റെ സ​ത്ത​യും അ​തി​ന്റെ ശോ​ഭ​ന​മാ​യ വ​ർ​ത്ത​മാ​ന​കാ​ല നേ​ട്ട​ങ്ങ​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ് ഒ​മാ​ൻ റോ​യ​ൽ നേ​വി​യു​ടെ (ആ​ർ‌.​എ​ൻ‌.​ഒ) ക​പ്പ​ൽ. ‘ഗ്ലോ​റീ​സ് ഓ​ഫ് ദി ​സീ​സ്’ എ​ന്ന പേ​രി​ലാ​ണ് യാ​ത്ര ന​ട​ത്തു​ന്ന​ത്.

ShareSendTweet

Related Posts

കബനി-ഡാമിൽ-നിന്ന്-സീപ്ലെയ്ൻ-സർവിസ്-ആരംഭിക്കുന്നു
TRAVEL

കബനി ഡാമിൽ നിന്ന് സീപ്ലെയ്ൻ സർവിസ് ആരംഭിക്കുന്നു

August 30, 2025
കീ​ശ-ചോ​രാ​തെ-കെ​എ​സ്​ആ​ർ​ടി.​സി​യി​ൽ-വി​നോ​ദ-യാ​ത്ര-പോകാം
TRAVEL

കീ​ശ ചോ​രാ​തെ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ വി​നോ​ദ യാ​ത്ര പോകാം

August 28, 2025
ചോള-രാജന്‍റെ-തഞ്ചാവൂരിലേക്ക്-ഒറ്റ-ദിവസം-മതി
TRAVEL

ചോള രാജന്‍റെ തഞ്ചാവൂരിലേക്ക് ഒറ്റ ദിവസം മതി

August 27, 2025
പാ​ലു​കാ​ച്ചി-മ​ല​യി​ലേ​ക്ക്-സ​ന്ദ​ർ​ശ​ക-പ്ര​വാ​ഹം
TRAVEL

പാ​ലു​കാ​ച്ചി മ​ല​യി​ലേ​ക്ക് സ​ന്ദ​ർ​ശ​ക പ്ര​വാ​ഹം

August 27, 2025
ചരിത്രമുറങ്ങുന്ന-മഹാബലിപുരം-ഒരു-കാലഘട്ടത്തിന്‍റെ-ഓർമപ്പെടുത്തലാണ്
TRAVEL

ചരിത്രമുറങ്ങുന്ന മഹാബലിപുരം ഒരു കാലഘട്ടത്തിന്‍റെ ഓർമപ്പെടുത്തലാണ്

August 26, 2025
30ലധികം-ചെറുദ്വീപുകളും-50ലധികം-കൃത്രിമ-ദ്വീപുകളും-അടങ്ങുന്ന-ദ്വീപസമൂഹമായ-ബഹ്റൈനിലേക്ക്-ഒരു-യാത്ര…
TRAVEL

30ലധികം ചെറുദ്വീപുകളും 50ലധികം കൃത്രിമ ദ്വീപുകളും അടങ്ങുന്ന ദ്വീപസമൂഹമായ ബഹ്റൈനിലേക്ക് ഒരു യാത്ര…

August 25, 2025
Next Post
vinayaka-chaturthi-wishes-in-malayalam:-‘ജീവിതം-ഉത്സവം-പോലെ-ഊര്‍ജസ്വലമാകട്ടെ’-;-പ്രിയപ്പെട്ടവര്‍ക്ക്-നേരാം-സ്‌നേഹസമ്പൂര്‍ണമായ-വിനായക-ചതുര്‍ഥി-ആശംസകള്‍

Vinayaka Chaturthi Wishes In Malayalam: 'ജീവിതം ഉത്സവം പോലെ ഊര്‍ജസ്വലമാകട്ടെ' ; പ്രിയപ്പെട്ടവര്‍ക്ക് നേരാം സ്‌നേഹസമ്പൂര്‍ണമായ വിനായക ചതുര്‍ഥി ആശംസകള്‍

ട്രംപിന്റെ-തള്ളുകഥകളുടെ-എണ്ണം-കൂടുന്നു…-‘കണക്ക്-തെറ്റിയതാ,-അഞ്ചല്ല-ഏഴ്-വിമാനങ്ങൾ-വെടിവെച്ചിട്ടിട്ടുണ്ട്!!-‘24-മണിക്കൂറിനുള്ളിൽ-വെടിനിർത്തൽ-നടപ്പിലായില്ലെങ്കിൽ-വ്യാപാരം-നിർത്തിവയ്ക്കുമെന്ന്-ഇന്ത്യയേയും-പാക്കിസ്ഥാനേയും-ഭീഷണിപ്പെടുത്തി,-ഞാനിത്-പലവട്ടം-പ്രയോഗിച്ചിട്ടുണ്ട്’

ട്രംപിന്റെ തള്ളുകഥകളുടെ എണ്ണം കൂടുന്നു… ‘കണക്ക് തെറ്റിയതാ, അഞ്ചല്ല ഏഴ് വിമാനങ്ങൾ വെടിവെച്ചിട്ടിട്ടുണ്ട്!! ‘24 മണിക്കൂറിനുള്ളിൽ വെടിനിർത്തൽ നടപ്പിലായില്ലെങ്കിൽ വ്യാപാരം നിർത്തിവയ്ക്കുമെന്ന് ഇന്ത്യയേയും പാക്കിസ്ഥാനേയും ഭീഷണിപ്പെടുത്തി, ഞാനിത് പലവട്ടം പ്രയോഗിച്ചിട്ടുണ്ട്’

സൗന്ദര്യത്തിന്റെ-പേരിൽ-ഞങ്ങൾക്കിടയിൽ-പ്രശ്നങ്ങൾ-ഉണ്ടാകാറില്ല;-ഇഷാനി-കൃഷ്‌ണ

സൗന്ദര്യത്തിന്റെ പേരിൽ ഞങ്ങൾക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടാകാറില്ല; ഇഷാനി കൃഷ്‌ണ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • എതിര്‍ഭാഗത്തും സമാന ആരോപണങ്ങള്‍ നേരിടുന്നവരുണ്ടല്ലോ; അവര്‍ക്കില്ലാത്ത എന്തു പ്രശ്‌നമാണ് രാഹുലിനുള്ളത് ; എല്ലാവര്‍ക്കും തുല്യനീതിവേണം, പൂര്‍ണ്ണ പിന്തുണയുമായി അടൂര്‍ പ്രകാശ് എംപി
  • നെഹ്‌റുട്രോഫി വള്ളംകളിയില്‍ വീയപുരം ജലരാജാക്കന്മാരായി ; ഫൈനലില്‍ പുന്നമട ബോട്ട് ക്ലബ്ബിന്റെ നടുഭാഗത്തെ പിന്നിലാക്കി ; കഴിഞ്ഞ ചാംപ്യന്‍ പള്ളാത്തുരുത്തി മൂന്നാമതായി
  • ട്രംപിന് പിന്നാലെ ഡോളറിനും പുല്ലുവില! റഷ്യയും ചൈനയും തമ്മിൽ ‘മച്ചാ-മച്ചാ’ ബന്ധം; പുതിയ ലോകം ഇവിടെ ഉദയം ചെയ്യുന്നു
  • എസ്‌സി‌ഒ ഉച്ചകോടിക്ക് ടിയാൻജിൻ തയ്യാറെടുക്കുമ്പോൾ; ചൈനയുടെ നീക്കത്തിന് പിന്നിൽ ഒളിഞ്ഞിരിക്കുന്നതെന്ത്?
  • പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന് പിന്നാലെ ടിയാന്‍ജിനില്‍ ; ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തും ; മോദി ചൈന സന്ദര്‍ശിക്കുന്നത് ഏഴു വര്‍ഷത്തിന് ശേഷം, അതീവപ്രധാന്യം

Recent Comments

No comments to show.

Archives

  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.