
ഹിന്ദുമതത്തിൽ ഗണേശോത്സവത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. 10 ദിവസം നീണ്ടുനിൽക്കുന്ന രീതിയിൽ ആണ് വടക്കേ ഇന്ത്യയിലൊക്കെ ഗണേശോത്സവം ആഘോഷിക്കുന്നത്. എല്ലാ വീട്ടിലും ഈ ദിവസങ്ങളിൽ ഗണേശ സാന്നിധ്യമുണ്ടാകും എന്നാണ് വിസ്വാസം. മതവിശ്വാസമനുസരിച്ച് ഭാദ്രപദ മാസത്തിലെ ശുക്ലപക്ഷത്തിലെ ചതുര്‍ത്ഥി ദിനത്തിലാണ് ഗണേശ ഭഗവാൻ ജനിച്ചത്.