സ്‌മാർട്ട്‌ഫോൺ ഉപയോക്താക്കൾ പലപ്പോഴും സ്‌ക്രീനിൽ പച്ച വര പ്രത്യക്ഷപ്പെടുന്ന ഒരു പ്രശ്‌നം നേരിടുന്നുണ്ട്. ഇത് ഫോൺ ഉപയോഗിക്കുന്നത് ബുദ്ധിമുട്ടാക്കുന്നു. നിങ്ങൾ ഈ പ്രശ്‌നം നേരിടുന്നുണ്ടെങ്കിൽ, അതിൽ നിന്ന് മുക്തി നേടാൻ സഹായിക്കുന്ന ചില നുറുങ്ങുകൾ എന്തൊക്കെ ആണെന്ന് നോക്കാം.









