ഗാസ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച 20 ഇന നിർദേശങ്ങൾ അടങ്ങിയ ഗാസ പദ്ധതിയെ ഭാഗികമായി അംഗീകരിച്ച് ഹമാസ്. എന്നാൽ നിർദേശങ്ങളിൽ ചില കാര്യങ്ങളിൽ ഇനിയും ചർച്ച ആവശ്യമാണെന്നും ഹമാസിന്റെ നിലപാട്. അതേസമയം എല്ലാ ബന്ദികളെയും മരിച്ചവരുടെ മൃതദേഹങ്ങളും വിട്ടയക്കാമെന്നും ഹമാസ് അറിയിച്ചു. പക്ഷെ നിരായൂധീകരണത്തെ കുറിച്ചുള്ള കാര്യങ്ങളിൽ ഹമാസ് പ്രതികരിച്ചിട്ടില്ല. ബന്ദി മോചനത്തെ സംബന്ധിച്ചുള്ള വിവരങ്ങൾ മധ്യസ്ഥതയിലൂടെ ചർച്ച ചെയ്യാൻ തയ്യാറാണെന്നും ഹമാസ് അറിയിച്ചു. അതേസമയം ചില നിബന്ധനകളും ഹമാസ് മുന്നോട്ടുവച്ചു. ഹമാസിന്റെ നിർദേശങ്ങൾ […]









