Sunday, October 26, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ബഹ്റൈൻ പ്രതിഭ മുപ്പതാം കേന്ദ്ര സമ്മേളനം : 251 അംഗ സ്വാഗത സംഘം രൂപീകരിച്ചു

by News Desk
October 19, 2025
in BAHRAIN
ബഹ്റൈൻ പ്രതിഭ മുപ്പതാം കേന്ദ്ര സമ്മേളനം : 251 അംഗ സ്വാഗത സംഘം രൂപീകരിച്ചു

മനാമ : ബഹ്റൈൻ പ്രതിഭ മുപ്പതാം കേന്ദ്ര സമ്മേളന സ്വാഗത സംഘം രൂപീകരിച്ചു. 2025 ഡിസംബർ 19 ന് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നാമധേയത്തിലുള്ള നഗരിയിൽ വച്ചാണ് സമ്മേളനം നടക്കുന്നത്.

പ്രതിഭ ഹാളിൽ വച്ച് നടന്ന സ്വാഗത സംഘം രൂപീകരണ യോഗം പ്രതിഭ മുഖ്യരക്ഷാധികാരിയും പ്രസിഡന്റുമായ ബിനു മണ്ണിൽ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി സമിതി അംഗങ്ങളായ പി ശ്രീജിത്ത്, സുബൈർ കണ്ണൂർ, എൻ കെ വീരമണി , എൻ വി ലിവിൻ കുമാർ , ഗിരീഷ് മോഹനൻ, കേന്ദ്ര കമ്മറ്റി അംഗം റീഗ പ്രദീപ് എന്നിവർ അഭിസംബോധന ചെയ്ത് സംസാരിച്ചു. ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ സ്വാഗത സംഘം പാനൽ അവതരിപ്പിച്ച് സംസാരിച്ചു. പ്രതിഭ ജോയിന്റ് സെക്രട്ടറിയും രക്ഷാധികാരി സമിതി അംഗവുമായ മഹേഷ് കെ വി അധ്യക്ഷത വഹിച്ച യോഗത്തിന് മെമ്പർഷിപ്പ് സെക്രട്ടറി അനീഷ് പി വി സ്വാഗതം ആശംസിച്ചു ട്രഷറർ രഞ്ജിത്ത് കുന്നന്താനം നന്ദി രേഖപ്പെടുത്തി.

ബിനുമണ്ണിൽ ചെയർമാനും, എൻ വി ലിവിൻ കുമാർ ജനറൽ കൺവീനറും , വി കെ സുലേഷ് , നിഷ സതീഷ് എന്നിവർ ജോയിൻ്റ് കൺവീനർമാരുമായി അംഗ സ്വാഗതസംഘത്തെ യോഗം തെരെഞ്ഞെടുത്തു. തെരെഞ്ഞെടുക്കപ്പെട്ട മറ്റു സ്വാഗത സംഗം കൺവീനർമാരും ജോയിൻ്റ് കൺവീനർമാരും. ഗിരീഷ് മോഹനൻ, അനീഷ് പി വി ( സാമ്പത്തികം) മഹേഷ് കെ വി , നിരൻ സുബ്രഹ്മണ്യൻ (പ്രചരണം) ബിനു കരുണാകരൻ , ജോഷി ഗുരുവായൂർ (വേദി) ഷിജു പിണറായി , രാജേഷ് അറ്റാച്ചേരി ( നഗരി) അനിൽ കെ പി , രജീഷ് വി ( രജിസ്‌ട്രേഷൻ) പ്രദീപ് പതേരി, ബൈജു (മീഡിയ) ജയകുമാർ , സജേഷ് ശിവ (ഭക്ഷണം) റീഗ പ്രദീപ് , അനിൽ സി കെ ( റിസപ്‌ഷൻ) നൗഷാദ് പൂനൂർ , ജയരാജ് വെള്ളിനേഴി ( സ്റ്റേഷനറി) സജീവൻ മാക്കണ്ടി, അജീഷ് കെ എം ( വളണ്ടിയർ) റാഫി, ഗംഗാധരന്‍ മുണ്ടത് (അനുബന്ധ പരിപാടി – സ്പോര്‍ട്സ്) , നൗഷാദ് പൂനൂർ , ജയേഷ് വി കെ (അനുബന്ധ പരിപാടി രക്ത ദാനം).

സമ്മേളനത്തോടനുബന്ധിച്ച് വിവിധങ്ങളായ അനുബന്ധ പരിപാടികൾ സംഘടിപ്പിക്കപ്പെടുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ShareSendTweet

Related Posts

ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ആദരിച്ചു
BAHRAIN

ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ആദരിച്ചു

October 26, 2025
പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
BAHRAIN

പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

October 26, 2025
മുഖ്യമന്ത്രി പിണറായിയുടെ ബഹ്‌റൈൻ പര്യടനം കനത്ത പരാജയമെന്ന്  യു ഡി എഫ് മുന്നണി പോഷക സംഘടനകൾ ആരോപിച്ചു.
BAHRAIN

മുഖ്യമന്ത്രി പിണറായിയുടെ ബഹ്‌റൈൻ പര്യടനം കനത്ത പരാജയമെന്ന് യു ഡി എഫ് മുന്നണി പോഷക സംഘടനകൾ ആരോപിച്ചു.

October 19, 2025
ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ഭാരവാഹികൾ ബഹു: സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെ സന്ദർശിച്ചു
BAHRAIN

ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ഭാരവാഹികൾ ബഹു: സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെ സന്ദർശിച്ചു

October 19, 2025
ബഹ്‌റൈൻ തൃശ്ശൂർ കുടുംബം ഓണാഘോഷം സംഘടിപ്പിച്ചു
BAHRAIN

ബഹ്‌റൈൻ തൃശ്ശൂർ കുടുംബം ഓണാഘോഷം സംഘടിപ്പിച്ചു

October 19, 2025
പ്രവാസി പ്രൊഫഷണലുകൾ കേരളത്തിന്റെ കുതിപ്പിന് വലിയ സംഭാവന നല്കാൻ സാധിക്കുന്നവർ: ഡോ: ജോൺ ബ്രിട്ടാസ് എംപി
BAHRAIN

പ്രവാസി പ്രൊഫഷണലുകൾ കേരളത്തിന്റെ കുതിപ്പിന് വലിയ സംഭാവന നല്കാൻ സാധിക്കുന്നവർ: ഡോ: ജോൺ ബ്രിട്ടാസ് എംപി

October 13, 2025
Next Post
മുഖ്യമന്ത്രി പിണറായിയുടെ ബഹ്‌റൈൻ പര്യടനം കനത്ത പരാജയമെന്ന്  യു ഡി എഫ് മുന്നണി പോഷക സംഘടനകൾ ആരോപിച്ചു.

മുഖ്യമന്ത്രി പിണറായിയുടെ ബഹ്‌റൈൻ പര്യടനം കനത്ത പരാജയമെന്ന് യു ഡി എഫ് മുന്നണി പോഷക സംഘടനകൾ ആരോപിച്ചു.

ഇന്നത്തെ-രാശിഫലം:-2025-ഒക്ടോബർ-20-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?

ഇന്നത്തെ രാശിഫലം: 2025 ഒക്ടോബർ 20 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

വിവാഹസൽക്കാരത്തിൽ-പങ്കെടുത്ത്-മടങ്ങവേ-അപകടം,-മൂന്നം​ഗ-സംഘം-സഞ്ചരിച്ച-ബൈക്ക്-ദിശതെറ്റി-10-അടി-ഉയരമുള്ള-സംരക്ഷണ-ഭിത്തിയിൽനിന്നും-പുഴയിലേക്ക്-പതിച്ചു,-യുവാവിന്-ദാരുണാന്ത്യം,-സ്ത്രീയുൾപ്പെടെ-രണ്ടുപേർ-​ഗുരുതരാവസ്ഥയിൽ

വിവാഹസൽക്കാരത്തിൽ പങ്കെടുത്ത് മടങ്ങവേ അപകടം, മൂന്നം​ഗ സംഘം സഞ്ചരിച്ച ബൈക്ക് ദിശതെറ്റി 10 അടി ഉയരമുള്ള സംരക്ഷണ ഭിത്തിയിൽനിന്നും പുഴയിലേക്ക് പതിച്ചു, യുവാവിന് ദാരുണാന്ത്യം, സ്ത്രീയുൾപ്പെടെ രണ്ടുപേർ ​ഗുരുതരാവസ്ഥയിൽ

Recent Posts

  • ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ആദരിച്ചു
  • പണി കൊടുക്കുക മാത്രമല്ല വേണ്ടിവന്നാൽ ഡാൻസും കളിക്കും അമേരിക്കൻ പ്രസിഡന്റ്!! ക്വാലാലംപുരിൽ നർത്തകർക്കൊപ്പം ചുവടുവച്ച് കാണികളെ കയ്യിലെടുത്ത് ട്രംപ്, സപ്പോർട്ട് ചെയ്ത് പ്രധാനമന്ത്രി അൻവർ ഇബ്രാഹിമും- വീഡിയോ വൈറൽ
  • പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പ്രത്യേക കാപ്പിയുടെ ആരാധകനാണ്! മൻ കി ബാത്തിൽ അദ്ദേഹം പരാമർശിച്ച കോരാപുട്ട് ഹൃദയത്തിനും ഗുണം ചെയ്യും
  • രണ്ടര മാസം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച സംഭവം; കോട്ടയത്ത് അച്ഛനും ഇടനിലക്കാരനും കസ്റ്റഡിയിൽ
  • രാജീവ് ചന്ദ്രശേഖറും കുടുംബവും ചതിച്ചത് കർഷകരെ; 6 കോടി നിക്ഷേപിച്ചു, 500 കോടി തട്ടി, കൂട്ട് നിന്ന് മന്ത്രിമാരും; ഗുരുതര ആരോപണവുമായി ഹൈക്കോടതി അഭിഭാഷകൻ

Recent Comments

No comments to show.

Archives

  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.