കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച നടി സീമ ജി. നായരെ പരിഹസിച്ച് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ പി.പി. ദിവ്യയിട്ട പോസ്റ്റിനു മറുപടിയുമായി നടി രംഗത്ത്. പിപി ദിവ്യ ചാർത്തി തരുന്ന രത്ന കിരീടം തലയിൽ താങ്ങാനുള്ള തല തനിക്കില്ലെന്നും അതു സ്വന്തം തലയിൽ തന്നെ ചാർത്തുന്നതാകും നല്ലതെന്നും സീമ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. സീമ ജി നായരുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ- ‘‘Goodafternoon😄😄😄പി .പി ദിവ്യാ മാമിന്റെ പോസ്റ്റാണ് 😄എല്ലാം തികഞ്ഞ […]









