
രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ കേസ് തിരഞ്ഞെടുപ്പ് അജണ്ട തന്നെ മാറ്റി എഴുതുമ്പോൾ, അത് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം ഇപ്പോൾ മുന്നോട്ട് പോകുന്നത്. രാഹുലിനെ ചൊല്ലി കോൺഗ്രസ്സിലും ചേരി തിരിവും ഭിന്നതയും രൂക്ഷമാണ്. യു.ഡി.എഫ് ഘടക കക്ഷികളും ഇത് കണ്ട് പകച്ചു നിൽക്കുകയാണ്.
വീഡിയോ കാണാം…
The post ഇടതുപക്ഷത്തിന് രാഷ്ട്രീയ നേട്ടമാകുന്ന കേസ് | Rahul Mamkootathil Issue | Kerala Election appeared first on Express Kerala.









