Friday, December 5, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

കൊട്ടിയം ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവം; യാത്രയ്ക്ക് പുതിയ വഴികൾ; പൊലീസ് പുറത്തിറക്കിയ റൂട്ട് മാപ്പ് അറിയുക

by News Desk
December 5, 2025
in INDIA
കൊട്ടിയം-ദേശീയപാത-ഇടിഞ്ഞുതാഴ്ന്ന-സംഭവം;-യാത്രയ്ക്ക്-പുതിയ-വഴികൾ;-പൊലീസ്-പുറത്തിറക്കിയ-റൂട്ട്-മാപ്പ്-അറിയുക

കൊട്ടിയം ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവം; യാത്രയ്ക്ക് പുതിയ വഴികൾ; പൊലീസ് പുറത്തിറക്കിയ റൂട്ട് മാപ്പ് അറിയുക

കൊല്ലം: കൊട്ടിയം ടൗണിൽ ദേശീയപാത ഇടിഞ്ഞുതാഴ്ന്നതിനെത്തുടർന്ന് മേഖലയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി കൊല്ലം ജില്ലാ പൊലീസ് മേധാവി പ്രത്യേക ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ദേശീയപാതയിലും കൊട്ടിയം ടൗണിലും വാഹന ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ സാധ്യതയുള്ളതിനാലാണ് പുതിയ ക്രമീകരണങ്ങൾ നടപ്പിലാക്കുന്നത്. ഗതാഗത നിയന്ത്രണങ്ങൾ സംബന്ധിച്ച് പൊലീസ് പുറത്തിറക്കിയ വിവരങ്ങൾ താഴെ നൽകുന്നു:

ആലപ്പുഴയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന വാഹനങ്ങൾക്ക്:

ഹെവി വാഹനങ്ങൾ (ട്രെയിലറുകൾ, ടാങ്കർ ലോറികൾ, കണ്ടെയ്നറുകൾ, മറ്റ് ഗുഡ്‌സ് വാഹനങ്ങൾ): ചവറ കെഎംഎംഎൽ ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് ഭരണിക്കാവ്-കൊട്ടാരക്കര വഴി എംസി റോഡിൽ പ്രവേശിച്ച് യാത്ര തുടരണം.

മറ്റു വാഹനങ്ങൾ:

ചവറ – ആൽത്തറമൂട് – കടവൂർ – കല്ലുംതാഴം – അയത്തിൽ- കണ്ണനല്ലൂർ വഴി മൈലക്കാട് എത്തി ദേശീയപാതയിൽ പ്രവേശിച്ച് യാത്ര തുടരാം.

അല്ലെങ്കിൽ, കണ്ണനല്ലൂർ – മീയണ്ണൂർ – കട്ടച്ചൽ വഴി ചാത്തന്നൂർ പ്രവേശിച്ച് യാത്ര തുടരാവുന്നതാണ്.

കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന വാഹനങ്ങൾക്ക്:

കൊല്ലത്തുനിന്ന് പോകുന്ന വാഹനങ്ങൾ അയത്തിൽ-കണ്ണനല്ലൂർ – കട്ടച്ചൽ – ചാത്തന്നൂർ വഴി ദേശീയപാതയിലൂടെ കടന്നുപോകേണ്ടതാണ്.

തിരുവന്തപുരത്ത് നിന്നും കൊല്ലം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക്:

തിരുവനന്തപുരം ഭാഗത്തുനിന്നും കൊല്ലത്തേക്ക് പോകുന്ന വാഹനങ്ങൾ (തീരദേശ റോഡ്) പാരിപ്പള്ളി – പരവൂർ – പൊഴിക്കര വഴിയാണ് പോകേണ്ടത്.

ഗതാഗത ക്രമീകരണങ്ങൾ പാലിച്ചുകൊണ്ട് യാത്ര ചെയ്യണമെന്ന് ജില്ലാ പൊലീസ് മേധാവി പൊതുജനങ്ങളോട് അഭ്യർഥിച്ചു. അനാവശ്യ യാത്രകൾ ഒഴിവാക്കാനും നിർദ്ദേശങ്ങളനുസരിച്ച് യാത്ര പ്ലാൻ ചെയ്യാനും നിർദ്ദേശമുണ്ട്.

The post കൊട്ടിയം ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവം; യാത്രയ്ക്ക് പുതിയ വഴികൾ; പൊലീസ് പുറത്തിറക്കിയ റൂട്ട് മാപ്പ് അറിയുക appeared first on Express Kerala.

ShareSendTweet

Related Posts

കണ്ണൂരിൽ-നിർമ്മാണത്തിലിരുന്ന-സെപ്റ്റിക്-ടാങ്കിൽ-വീണ്-മൂന്ന്-വയസ്സുകാരന്-ദാരുണാന്ത്യം
INDIA

കണ്ണൂരിൽ നിർമ്മാണത്തിലിരുന്ന സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

December 5, 2025
നത്തിങ്-ആരാധകർക്ക്-സുവർണ്ണാവസരം!-ഫ്ലിപ്കാർട്ട്-‘ബൈ-ബൈ’-സെയിൽ-ഇന്ന്-മുതൽ
INDIA

നത്തിങ് ആരാധകർക്ക് സുവർണ്ണാവസരം! ഫ്ലിപ്കാർട്ട് ‘ബൈ-ബൈ’ സെയിൽ ഇന്ന് മുതൽ

December 5, 2025
സ്‌പാം-കോളുകൾക്ക്-പൂട്ടിടും!-ഇനിമുതൽ-ഇൻകമിങ്-കോളുകളിൽ-കെവൈസി.-രജിസ്റ്റർ-ചെയ്ത-പേര്-തെളിയും,-പുതിയ-സംവിധാനം-ഉടൻ
INDIA

സ്‌പാം കോളുകൾക്ക് പൂട്ടിടും! ഇനിമുതൽ ഇൻകമിങ് കോളുകളിൽ കെ.വൈ.സി. രജിസ്റ്റർ ചെയ്ത പേര് തെളിയും, പുതിയ സംവിധാനം ഉടൻ

December 5, 2025
‘അമേരിക്കയ്ക്ക്-റഷ്യയിൽ-നിന്ന്-വാങ്ങാമെങ്കിൽ-ഇന്ത്യക്കും-വാങ്ങാം,-ഇന്ത്യ-റഷ്യ-കൂട്ടുകെട്ട്-ആർക്കും-എതിരല്ല’:-പുടിൻ
INDIA

‘അമേരിക്കയ്ക്ക് റഷ്യയിൽ നിന്ന് വാങ്ങാമെങ്കിൽ ഇന്ത്യക്കും വാങ്ങാം, ഇന്ത്യ-റഷ്യ കൂട്ടുകെട്ട് ആർക്കും എതിരല്ല’: പുടിൻ

December 4, 2025
മാങ്കൂട്ടത്തിലിൻ്റെ-ജാമ്യം-തള്ളിയതിന്-പിന്നിൽ-നിർണ്ണായകമായത്-മുൻ-എസ്എഫ്.ഐ-നേതാവ്-ഗീനാകുമാരിയുടെ-വാദം,-പ്രതിഭാഗത്തെ-പൊളിച്ചടുക്കി
INDIA

മാങ്കൂട്ടത്തിലിൻ്റെ ജാമ്യം തള്ളിയതിന് പിന്നിൽ നിർണ്ണായകമായത് മുൻ എസ്.എഫ്.ഐ നേതാവ് ഗീനാകുമാരിയുടെ വാദം, പ്രതിഭാഗത്തെ പൊളിച്ചടുക്കി

December 4, 2025
റഷ്യയെ-പോലും-ഞെട്ടിച്ച-സ്വീകരണം!-മോദിയുടെ-സുരക്ഷാ-കാറിൽ-യാത്ര-ചെയ്ത്-പുടിൻ;-പിന്നിലെ-രഹസ്യം?
INDIA

റഷ്യയെ പോലും ഞെട്ടിച്ച സ്വീകരണം! മോദിയുടെ സുരക്ഷാ കാറിൽ യാത്ര ചെയ്ത് പുടിൻ; പിന്നിലെ രഹസ്യം?

December 4, 2025
Next Post
കണ്ണൂരിൽ-നിർമ്മാണത്തിലിരുന്ന-സെപ്റ്റിക്-ടാങ്കിൽ-വീണ്-മൂന്ന്-വയസ്സുകാരന്-ദാരുണാന്ത്യം

കണ്ണൂരിൽ നിർമ്മാണത്തിലിരുന്ന സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കണ്ണൂരിൽ നിർമ്മാണത്തിലിരുന്ന സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം
  • കൊട്ടിയം ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവം; യാത്രയ്ക്ക് പുതിയ വഴികൾ; പൊലീസ് പുറത്തിറക്കിയ റൂട്ട് മാപ്പ് അറിയുക
  • ആരോഗ്യനില മോശം; രാഹുല്‍ ഈശ്വറിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
  • രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി; കോടതി നടപടി സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടി
  • ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; കോഴിക്കോട് കോളേജിന്റെ സണ്‍ഷേഡ് ഇടിഞ്ഞുവീണ് വിദ്യാർത്ഥികൾക്ക് പരിക്ക്

Recent Comments

No comments to show.

Archives

  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.