Friday, April 3, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

ലൈഫ് രണ്ടാം ഘട്ടം നടപ്പിലാക്കും! കേരളത്തിൽ വീടില്ലാത്തവർ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

by News Desk
April 3, 2026
in INDIA
ലൈഫ്-രണ്ടാം-ഘട്ടം-നടപ്പിലാക്കും!-കേരളത്തിൽ-വീടില്ലാത്തവർ-ഉണ്ടാകില്ലെന്ന്-മുഖ്യമന്ത്രി-പിണറായി-വിജയൻ

ലൈഫ് രണ്ടാം ഘട്ടം നടപ്പിലാക്കും! കേരളത്തിൽ വീടില്ലാത്തവർ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

സംസ്ഥാനത്ത് വീടില്ലാത്ത എല്ലാവർക്കും പാർപ്പിടം ഉറപ്പാക്കുന്ന ലൈഫ് മിഷൻ പദ്ധതിയുടെ രണ്ടാം ഘട്ടം എൽ.ഡി.എഫ് സർക്കാർ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഴീക്കോട് മണ്ഡലം തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2021-ൽ യു.ഡി.എഫ് അധികാരത്തിൽ വന്നിരുന്നെങ്കിൽ ലൈഫ് മിഷൻ പദ്ധതി നിർത്തലാക്കുമായിരുന്നുവെന്നും, എൽ.ഡി.എഫ് തുടർഭരണത്തിൽ വന്നതുകൊണ്ട് മാത്രമാണ് അഞ്ച് ലക്ഷം വീടുകൾ പൂർത്തിയാക്കാൻ സാധിച്ചതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പറയുന്ന കാര്യങ്ങൾ മാത്രം നടപ്പിലാക്കുന്നതാണ് എൽ.ഡി.എഫിന്റെ ശൈലിയെന്നും അതുകൊണ്ട് തന്നെ ജനങ്ങൾക്ക് സർക്കാരിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭവനരഹിതർക്ക് വീട് നൽകുന്നതിനൊപ്പം തന്നെ ഭൂമിയില്ലാത്തവർക്ക് പട്ടയം നൽകുന്നതിലും സർക്കാർ വലിയ മുന്നേറ്റം നടത്തിയെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നാലര ലക്ഷം പട്ടയങ്ങളാണ് ഈ സർക്കാരിന്റെ കാലത്ത് വിതരണം ചെയ്തത്. വിദ്യാഭ്യാസ രംഗത്തും സമാധാനാന്തരീക്ഷം നിലനിർത്തുന്നതിലും കേരളം മാതൃകയാണെന്നും രാജ്യത്തെ മികച്ച സർവകലാശാലകളിൽ രണ്ടെണ്ണം കേരളത്തിലാണെന്നും അദ്ദേഹം പറഞ്ഞു. വർഗീയ ശക്തികളെ കേരളത്തിൽ തലയുയർത്താൻ സമ്മതിക്കില്ലെന്നും എപ്പോഴും ജനപക്ഷത്ത് നിൽക്കുന്ന സർക്കാരായിരിക്കും എൽ.ഡി.എഫെന്നും അദ്ദേഹം വ്യക്തമാക്കി.

The post ലൈഫ് രണ്ടാം ഘട്ടം നടപ്പിലാക്കും! കേരളത്തിൽ വീടില്ലാത്തവർ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ appeared first on Express Kerala.

ShareSendTweet

Related Posts

ആയിരം-കിലോമീറ്റർ-നീളത്തിൽ-മേഘക്കൂട്ടങ്ങൾ!-അഞ്ച്-സംസ്ഥാനങ്ങളിൽ-കനത്ത-മഴയ്ക്കും-ആലിപ്പഴവർഷത്തിനും-സാധ്യത
INDIA

ആയിരം കിലോമീറ്റർ നീളത്തിൽ മേഘക്കൂട്ടങ്ങൾ! അഞ്ച് സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും ആലിപ്പഴവർഷത്തിനും സാധ്യത

April 3, 2026
ഭീതിയുടെ-മുനമ്പിൽ-നിന്ന്-പ്രകൃതിയുടെ-കാവലാളിലേക്ക്;-നരഭോജികളുടെ-അന്തകൻ-ജിം-കോർബറ്റിന്റെ-സാഹസിക-ജീവിതം
INDIA

ഭീതിയുടെ മുനമ്പിൽ നിന്ന് പ്രകൃതിയുടെ കാവലാളിലേക്ക്; നരഭോജികളുടെ അന്തകൻ ജിം കോർബറ്റിന്റെ സാഹസിക ജീവിതം

April 3, 2026
കാസർകോട്-കുട്ടികൾക്ക്-നേരെ-രണ്ടാനച്ഛന്റെ-ക്രൂരമർദ്ദനം;-ഐസ്-കട്ട-കൊണ്ട്-മുഖത്തിടിച്ചു,-പ്രതി-പിടിയിൽ
INDIA

കാസർകോട് കുട്ടികൾക്ക് നേരെ രണ്ടാനച്ഛന്റെ ക്രൂരമർദ്ദനം; ഐസ് കട്ട കൊണ്ട് മുഖത്തിടിച്ചു, പ്രതി പിടിയിൽ

April 3, 2026
രമേഷ്-പിഷാരടിയെ-തടഞ്ഞ-സംഭവം!-ബിജെപി-കൗൺസിലർക്കെതിരെ-കേസ്;-തിരഞ്ഞെടുപ്പ്-കമ്മീഷന്-പരാതി-നൽകാൻ-കോൺഗ്രസ്
INDIA

രമേഷ് പിഷാരടിയെ തടഞ്ഞ സംഭവം! ബിജെപി കൗൺസിലർക്കെതിരെ കേസ്; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാൻ കോൺഗ്രസ്

April 3, 2026
ചുരം-കയറുന്നവർ-ശ്രദ്ധിക്കുക;-കുരുക്ക്-ഒഴിവാക്കാൻ-കർശന-നിയന്ത്രണങ്ങളുമായി-കോഴിക്കോട്-റൂറൽ-പോലീസ്
INDIA

ചുരം കയറുന്നവർ ശ്രദ്ധിക്കുക; കുരുക്ക് ഒഴിവാക്കാൻ കർശന നിയന്ത്രണങ്ങളുമായി കോഴിക്കോട് റൂറൽ പോലീസ്

April 2, 2026
അമേരിക്കൻ-അഭിമാനം-മിനിമം-ഒരു-വർഷത്തേക്ക്-അനങ്ങില്ല
INDIA

അമേരിക്കൻ അഭിമാനം മിനിമം ഒരു വർഷത്തേക്ക് അനങ്ങില്ല

April 2, 2026
Next Post
ആയിരം-കിലോമീറ്റർ-നീളത്തിൽ-മേഘക്കൂട്ടങ്ങൾ!-അഞ്ച്-സംസ്ഥാനങ്ങളിൽ-കനത്ത-മഴയ്ക്കും-ആലിപ്പഴവർഷത്തിനും-സാധ്യത

ആയിരം കിലോമീറ്റർ നീളത്തിൽ മേഘക്കൂട്ടങ്ങൾ! അഞ്ച് സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും ആലിപ്പഴവർഷത്തിനും സാധ്യത

‘ഹൃത്തടങ്ങളില്‍-തിളങ്ങട്ടെ-ഉയിര്‍പ്പുതിരുനാളിന്റെ-നിറപ്പൊലിമ’-;-പ്രിയപ്പെട്ടവര്‍ക്ക്-നേരാം-ഈസ്റ്റര്‍-ആശംസകള്‍

'ഹൃത്തടങ്ങളില്‍ തിളങ്ങട്ടെ ഉയിര്‍പ്പുതിരുനാളിന്റെ നിറപ്പൊലിമ' ; പ്രിയപ്പെട്ടവര്‍ക്ക് നേരാം ഈസ്റ്റര്‍ ആശംസകള്‍

വിഷം-കൊടുത്ത്-ആശുപത്രിയിലാക്കി,-ആവശ്യമില്ലെങ്കിൽ-പോലും-ആശുപത്രി-യാത്ര-ഹെലികോപ്ടറിൽ!!-ഭീഷണിപ്പെടുത്തി-ഇൻഷുറൻസ്-ക്ലെയിം-എഴുതി-വാങ്ങിക്കും,-ചിലരെ-ആശുപത്രിയിലേക്കെന്നു-പറഞ്ഞ്-കൊണ്ടുപോകുന്നത്-ഹോട്ടലിലേക്ക്!!-വിദേശ-വിനോദസഞ്ചാരികളുടെ-ആകാശമാർഗ-രക്ഷാപ്രവർത്തനത്തിന്റെ-പേരിൽ-നേപ്പാളിൽ-നടന്നത്-130-കോടിയുടെ-വ്യാജ-ഇൻഷുറൻസ്-തട്ടിപ്പ്-10-പേർ-അറസ്റ്റിൽ

വിഷം കൊടുത്ത് ആശുപത്രിയിലാക്കി, ആവശ്യമില്ലെങ്കിൽ പോലും ആശുപത്രി യാത്ര ഹെലികോപ്ടറിൽ!! ഭീഷണിപ്പെടുത്തി ഇൻഷുറൻസ് ക്ലെയിം എഴുതി വാങ്ങിക്കും, ചിലരെ ആശുപത്രിയിലേക്കെന്നു പറഞ്ഞ് കൊണ്ടുപോകുന്നത് ഹോട്ടലിലേക്ക്!! വിദേശ വിനോദസഞ്ചാരികളുടെ ആകാശമാർഗ രക്ഷാപ്രവർത്തനത്തിന്റെ പേരിൽ നേപ്പാളിൽ നടന്നത് 130 കോടിയുടെ വ്യാജ ഇൻഷുറൻസ് തട്ടിപ്പ്- 10 പേർ അറസ്റ്റിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ദുബായിലെ ഹിന്ദു ക്ഷേത്രവും ഗുരുദ്വാരയും ക്രൈസ്തവ ആരാധനാലയങ്ങളും അടച്ചു, ക്രൈസ്തവർ ദു:ഖവെള്ളി പ്രാർഥനാ ചടങ്ങുകൾ നടത്തിയത് ഓൺലൈനായി…18 ബാലിസ്റ്റിക് മിസൈലുകൾ, നാല് ക്രൂയിസ് മിസൈലുകൾ, 47 ഡ്രോണുകൾ… അബുദാബിയിൽ ഇറാൻ ആക്രമണത്തിൽ 5 ഇന്ത്യക്കാരടക്കം 12 പേർക്ക് പരുക്ക്
  • വിഷം കൊടുത്ത് ആശുപത്രിയിലാക്കി, ആവശ്യമില്ലെങ്കിൽ പോലും ആശുപത്രി യാത്ര ഹെലികോപ്ടറിൽ!! ഭീഷണിപ്പെടുത്തി ഇൻഷുറൻസ് ക്ലെയിം എഴുതി വാങ്ങിക്കും, ചിലരെ ആശുപത്രിയിലേക്കെന്നു പറഞ്ഞ് കൊണ്ടുപോകുന്നത് ഹോട്ടലിലേക്ക്!! വിദേശ വിനോദസഞ്ചാരികളുടെ ആകാശമാർഗ രക്ഷാപ്രവർത്തനത്തിന്റെ പേരിൽ നേപ്പാളിൽ നടന്നത് 130 കോടിയുടെ വ്യാജ ഇൻഷുറൻസ് തട്ടിപ്പ്- 10 പേർ അറസ്റ്റിൽ
  • ‘ഹൃത്തടങ്ങളില്‍ തിളങ്ങട്ടെ ഉയിര്‍പ്പുതിരുനാളിന്റെ നിറപ്പൊലിമ’ ; പ്രിയപ്പെട്ടവര്‍ക്ക് നേരാം ഈസ്റ്റര്‍ ആശംസകള്‍
  • ആയിരം കിലോമീറ്റർ നീളത്തിൽ മേഘക്കൂട്ടങ്ങൾ! അഞ്ച് സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും ആലിപ്പഴവർഷത്തിനും സാധ്യത
  • ലൈഫ് രണ്ടാം ഘട്ടം നടപ്പിലാക്കും! കേരളത്തിൽ വീടില്ലാത്തവർ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.