Saturday, May 16, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

അഭിനയത്തിന് ശേഷം സംവിധാനത്തിലേക്ക്; അഞ്ച് വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ പാർവതി തിരുവോത്ത്

by News Desk
May 16, 2026
in INDIA
അഭിനയത്തിന്-ശേഷം-സംവിധാനത്തിലേക്ക്;-അഞ്ച്-വർഷത്തെ-കാത്തിരിപ്പിന്-ഒടുവിൽ-പാർവതി-തിരുവോത്ത്

അഭിനയത്തിന് ശേഷം സംവിധാനത്തിലേക്ക്; അഞ്ച് വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ പാർവതി തിരുവോത്ത്

‘ഔട്ട് ഓഫ് സിലബസ്’ എന്ന ചിത്രത്തിലൂടെ 2006-ൽ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച പാർവതി തിരുവോത്ത് ഇനി സംവിധായികയുടെ തൊപ്പി അണിയാനൊരുങ്ങുന്നു. റോഷൻ ആൻഡ്രൂസിന്റെ ‘നോട്ട്ബുക്ക്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ താരം പിന്നീട് മരിയാൻ, ബാംഗ്ലൂർ ഡേയ്‌സ്, എന്ന് നിന്റെ മൊയ്‌ദീൻ, ചാർളി, ടേക്ക് ഓഫ്, ഉയരെ, കൂടെ തുടങ്ങി നിരവധി സിനിമകളിലൂടെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മലയാളത്തിന് പുറമെ ബോളിവുഡിലും തന്റേതായ മുദ്രപതിപ്പിച്ച പാർവതി, ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താൻ ആദ്യമായി ഒരു ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന വിവരം വെളിപ്പെടുത്തിയത്.

കൊവിഡ് കാലത്താണ് ഈ ചിത്രത്തിന്റെ തിരക്കഥ തന്നിലേക്ക് എത്തുന്നതെന്ന് പാർവതി പറയുന്നു. പലരും മുൻപും സംവിധാനത്തിനായി തന്നെ സമീപിച്ചിട്ടുണ്ടെങ്കിലും ഈ കഥ വായിച്ചപ്പോൾ ഇതായിരിക്കണം താൻ ആദ്യം സംവിധാനം ചെയ്യുന്ന സിനിമ എന്ന് ഉറപ്പിക്കുകയായിരുന്നു. ഈയൊരു പ്രോജക്റ്റിനായി താൻ അഞ്ച് വർഷമാണ് കാത്തിരുന്നത്. അഭിനയം തികച്ചും ക്രിയേറ്റീവായ ഒന്നാണെന്നും അത് തനിക്ക് സംതൃപ്തി തരുന്നുണ്ടെങ്കിലും, ജീവിതത്തിൽ അത് മാത്രമല്ല തനിക്ക് ചെയ്യാനുള്ളതെന്ന് പലപ്പോഴും തോന്നാറുണ്ടെന്നും താരം വ്യക്തമാക്കുന്നു.

അഭിനയത്തിന് പുറമെ സംവിധാനത്തിലേക്കും കടക്കുന്ന പാർവതിയുടേതായി നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’, പൃഥ്വിരാജ് നായകനാകുന്ന ‘ഐ നോബഡി’ എന്നിവയാണ് താരത്തിന്റെ വരാനിരിക്കുന്ന പ്രധാന പ്രോജക്റ്റുകൾ. ‘റോഷാക്ക്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ‘ഐ നോബഡി’യുടെ ടീസറിന് ഇതിനോടകം തന്നെ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

The post അഭിനയത്തിന് ശേഷം സംവിധാനത്തിലേക്ക്; അഞ്ച് വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ പാർവതി തിരുവോത്ത് appeared first on Express Kerala.

ShareSendTweet

Related Posts

ആകാശത്തിന്റെ-വിസ്മയക്കാഴ്ച-പുറത്തുവിട്ട്-നാസ;-ടെസ്-ദൗത്യം-കണ്ടെത്തിയത്-ആറായിരത്തോളം-അന്യഗ്രഹങ്ങൾ
INDIA

ആകാശത്തിന്റെ വിസ്മയക്കാഴ്ച പുറത്തുവിട്ട് നാസ; ടെസ് ദൗത്യം കണ്ടെത്തിയത് ആറായിരത്തോളം അന്യഗ്രഹങ്ങൾ

May 16, 2026
വിദ്യാർത്ഥികൾക്ക്-റഷ്യ-നൽകുന്ന-കോടികളുടെ-ഓഫർ
INDIA

വിദ്യാർത്ഥികൾക്ക് റഷ്യ നൽകുന്ന കോടികളുടെ ഓഫർ

May 15, 2026
ഇറാൻ-അമേരിക്കയെ-തോൽപ്പിച്ചോ?
INDIA

ഇറാൻ അമേരിക്കയെ തോൽപ്പിച്ചോ?

May 15, 2026
“ഇറാന്റെ-യുറേനിയം-എനിക്ക്-വേണം!”-ട്രംപിന്റെ-ഞെട്ടിക്കുന്ന-പ്രഖ്യാപനം;-ട്രംപിന്റെ-വെളിപ്പെടുത്തലുകൾ-തുറന്നുകാട്ടുന്നത്-എന്ത്?
INDIA

“ഇറാന്റെ യുറേനിയം എനിക്ക് വേണം!” ട്രംപിന്റെ ഞെട്ടിക്കുന്ന പ്രഖ്യാപനം; ട്രംപിന്റെ വെളിപ്പെടുത്തലുകൾ തുറന്നുകാട്ടുന്നത് എന്ത്?

May 15, 2026
പശ്ചിമേഷ്യയിലെ-സമാധാനദൂതനായി-ഇന്ത്യ!-ഇറാനും-അറബ്-ലോകത്തിനുമിടയിൽ-ഇന്ത്യയെ-പ്രതിഷ്ഠിക്കുന്ന-റഷ്യ
INDIA

പശ്ചിമേഷ്യയിലെ സമാധാനദൂതനായി ഇന്ത്യ! ഇറാനും അറബ് ലോകത്തിനുമിടയിൽ ഇന്ത്യയെ പ്രതിഷ്ഠിക്കുന്ന റഷ്യ

May 15, 2026
പഞ്ചാബിന്റെ-വീഴ്ച-ചെന്നൈയ്ക്ക്-ലോട്ടറി;-പ്ലേ-ഓഫ്-പ്രതീക്ഷകൾ-സജീവമാക്കി-സിഎസ്‌കെ
INDIA

പഞ്ചാബിന്റെ വീഴ്ച ചെന്നൈയ്ക്ക് ലോട്ടറി; പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി സിഎസ്‌കെ

May 15, 2026
Next Post
ഒരിക്കൽ-പ്രായ-ഇളവ്-നൽകിയത്-മുഖ്യമന്ത്രിയാക്കാനാണ്,-ഭരണംപോയിട്ടും-പ്രതിപക്ഷ-നേതാവാക്കുന്നത്-ശരിയല്ല,-നടപടി-റദ്ദാക്കണം!!-പാർട്ടിയെ-രക്ഷിക്കാതെ-ഭാര്യയെ-രക്ഷിക്കാനാണ്-പാർട്ടി-സെക്രട്ടറി-ശ്രമിച്ചത്-സിപിഎം-ജില്ലാ-സെക്രട്ടേറിയറ്റിൽ-പിണറായിക്ക്-രൂക്ഷ-വിമർശനം

ഒരിക്കൽ പ്രായ ഇളവ് നൽകിയത് മുഖ്യമന്ത്രിയാക്കാനാണ്, ഭരണംപോയിട്ടും പ്രതിപക്ഷ നേതാവാക്കുന്നത് ശരിയല്ല, നടപടി റദ്ദാക്കണം!! പാർട്ടിയെ രക്ഷിക്കാതെ ഭാര്യയെ രക്ഷിക്കാനാണ് പാർട്ടി സെക്രട്ടറി ശ്രമിച്ചത്- സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ പിണറായിക്ക് രൂക്ഷ വിമർശനം

ആകാശത്തിന്റെ-വിസ്മയക്കാഴ്ച-പുറത്തുവിട്ട്-നാസ;-ടെസ്-ദൗത്യം-കണ്ടെത്തിയത്-ആറായിരത്തോളം-അന്യഗ്രഹങ്ങൾ

ആകാശത്തിന്റെ വിസ്മയക്കാഴ്ച പുറത്തുവിട്ട് നാസ; ടെസ് ദൗത്യം കണ്ടെത്തിയത് ആറായിരത്തോളം അന്യഗ്രഹങ്ങൾ

‘അത്യാവശ്യമായി-ശുചിമുറിയിൽ-പോകണ്ട-അവസ്ഥ-വന്നു,-സഹിച്ചു-നില്ക്കാൻ-പറ്റുന്നില്ലായിരുന്നു;-അതിന്റെ-പരിഭ്രമത്തിൽ-അങ്ങനെ-സംഭവിച്ചുപോയതാണ്;-28,000-രൂപ-പിഴ-അടച്ചിട്ടുണ്ട്‘;-കെഎസ്ആർടിസി-ബസിന്റെ-സൈഡ്-​ഗ്ലാസ്-തകർത്ത-യുവതിയുടെ-പോസ്റ്റ്

‘അത്യാവശ്യമായി ശുചിമുറിയിൽ പോകണ്ട അവസ്ഥ വന്നു, സഹിച്ചു നില്ക്കാൻ പറ്റുന്നില്ലായിരുന്നു; അതിന്റെ പരിഭ്രമത്തിൽ അങ്ങനെ സംഭവിച്ചുപോയതാണ്; 28,000 രൂപ പിഴ അടച്ചിട്ടുണ്ട്‘; കെഎസ്ആർടിസി ബസിന്റെ സൈഡ് ​ഗ്ലാസ് തകർത്ത യുവതിയുടെ പോസ്റ്റ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ‘അത്യാവശ്യമായി ശുചിമുറിയിൽ പോകണ്ട അവസ്ഥ വന്നു, സഹിച്ചു നില്ക്കാൻ പറ്റുന്നില്ലായിരുന്നു; അതിന്റെ പരിഭ്രമത്തിൽ അങ്ങനെ സംഭവിച്ചുപോയതാണ്; 28,000 രൂപ പിഴ അടച്ചിട്ടുണ്ട്‘; കെഎസ്ആർടിസി ബസിന്റെ സൈഡ് ​ഗ്ലാസ് തകർത്ത യുവതിയുടെ പോസ്റ്റ്
  • ആകാശത്തിന്റെ വിസ്മയക്കാഴ്ച പുറത്തുവിട്ട് നാസ; ടെസ് ദൗത്യം കണ്ടെത്തിയത് ആറായിരത്തോളം അന്യഗ്രഹങ്ങൾ
  • ഒരിക്കൽ പ്രായ ഇളവ് നൽകിയത് മുഖ്യമന്ത്രിയാക്കാനാണ്, ഭരണംപോയിട്ടും പ്രതിപക്ഷ നേതാവാക്കുന്നത് ശരിയല്ല, നടപടി റദ്ദാക്കണം!! പാർട്ടിയെ രക്ഷിക്കാതെ ഭാര്യയെ രക്ഷിക്കാനാണ് പാർട്ടി സെക്രട്ടറി ശ്രമിച്ചത്- സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ പിണറായിക്ക് രൂക്ഷ വിമർശനം
  • അഭിനയത്തിന് ശേഷം സംവിധാനത്തിലേക്ക്; അഞ്ച് വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ പാർവതി തിരുവോത്ത്
  • ‘അത് മണ്ടത്തരമായി പോയി’; മഹിളാ മോർച്ച സൗജന്യ യാത്ര സമരം നടത്തിയതിൽ ബിജെപി കോർ കമ്മിറ്റിയിൽ കടുത്ത വിമർശനം; ‘ശോഭാ സുരേന്ദ്രന്റെ പ്രവർത്തനം പോരായിരുന്നു; പിസി ജോർജ് സഭയ്ക്കെതിരെ പരസ്യ നിലപാട് സ്വീകരിച്ചത് ശരിയായില്ല‘

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.