വൈറ്റില റെയിൽവേ ട്രാക്കിന് സമീപം യുവതിയുടെ മൃതദേഹം, കൊന്ന് ട്രാക്കില്‍ തള്ളിയതെന്ന് സംശയം, മുഖത്തും ദേഹത്തും പരിക്കേറ്റ പാടുകള്‍, അന്വേഷണം ശക്തമാക്കി പൊലീസ്
കൊച്ചി: വൈറ്റില റെയിൽവേ ട്രാക്കിനു സമീപം യുവതിയുടെ മൃതദേഹം കണ്ടെത്തി. സംഭവം കൊലപാതകമാണോ എന്ന് പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. കൊലപ്പെടുത്തി റെയിൽവേ ട്രാക്കിനു സമീപം തള്ളിയതെന്നാണ്...









