News Desk

News Desk

ഐഷ-പോറ്റി-കോൺ​ഗ്രസിലെത്തിയതിന്-എന്താ-സങ്കടം-സിപിഎമ്മിന്,-ഉടൻ-എകെജി-സെന്ററിലിരുന്ന്-സോഷ്യൽ-മീഡിയക്കാരൻ-അടിച്ചിറക്കി,-‘ഷാനിമോൾ-ഉസ്മാൻ-സിപിഎമ്മിലേക്കെന്ന്’…-പോസ്റ്റ്-ഇട്ടയാളെ-വെളിപ്പെടാതിരുന്നപ്പോൾ-ദേണ്ടെ-വരുന്നു-കോഴി-കട്ടവൻ-തലയിൽ-പപ്പുണ്ടോ-എന്ന്-തപ്പി-നോക്കുന്ന-പോലെ….-അത്-എന്നെ-ഉദ്ദേശിച്ചാണ്-എന്നെ-മാത്രം-ഉദ്ദേശിച്ചാണ്-എന്നു-പറഞ്ഞ്…
സ്ത്രീകളെ-ആര്-അപമാനിക്കാൻ-ശ്രമിച്ചാലും-അനുവദിക്കില്ല,-അങ്ങനെയുള്ളവർക്ക്-ആദ്യം-താക്കീത്,-ആവർത്തിച്ചാൽ-പുറത്ത്….-നരകത്തീയിൽ-വെന്തുമരിക്കണമെന്ന-ശാപവാക്കുകൾ-ചൊരിഞ്ഞ-അതേ-ആളുകൾ-തന്നെ-മാണിസാറിന്-തിരുവനന്തപുരത്ത്-സ്മാരകം-സ്ഥലം-അനുവദിച്ചതിൽ-സന്തോഷം,-ആ-സ്ഥലം-കിട്ടാൻ-യുഡിഎഫ്-നിമിത്തമായി,-അല്ലെങ്കിൽ-കഴിഞ്ഞ-10-കൊല്ലം-കൊടുക്കാത്ത-സ്ഥലം-ഇപ്പോൾ-എവിടെനിന്ന്-വന്നു,-–-വിഡി-സതീശൻ

സ്ത്രീകളെ ആര് അപമാനിക്കാൻ ശ്രമിച്ചാലും അനുവദിക്കില്ല, അങ്ങനെയുള്ളവർക്ക് ആദ്യം താക്കീത്, ആവർത്തിച്ചാൽ പുറത്ത്…. നരകത്തീയിൽ വെന്തുമരിക്കണമെന്ന ശാപവാക്കുകൾ ചൊരിഞ്ഞ അതേ ആളുകൾ തന്നെ മാണിസാറിന് തിരുവനന്തപുരത്ത് സ്മാരകം സ്ഥലം അനുവദിച്ചതിൽ സന്തോഷം, ആ സ്ഥലം കിട്ടാൻ യുഡിഎഫ് നിമിത്തമായി, അല്ലെങ്കിൽ കഴിഞ്ഞ 10 കൊല്ലം കൊടുക്കാത്ത സ്ഥലം ഇപ്പോൾ എവിടെനിന്ന് വന്നു, – വിഡി സതീശൻ

തിരുവനന്തപുരം: കെ.എം. മാണിക്ക് സ്മാരകം പണിയാൻ തിരുവനന്തപുരത്ത് സ്ഥലം അനുവദിച്ച സർക്കാർ നടപടിയെ സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സർക്കാർ എടുത്ത ഏറ്റവും നല്ല...

കോഴിക്കോട്-ബീച്ചില്‍-പേപ്പര്‍-വിരിച്ച്-കഞ്ചാവ്-ഉണക്കാനിട്ടു,-സമീപത്ത്-പായ-വിരിച്ച്-കിടന്നുറങ്ങി,-യുവാവിനെ-കയ്യോടെ-പൊക്കി-പൊലീസ്

കോഴിക്കോട് ബീച്ചില്‍ പേപ്പര്‍ വിരിച്ച് കഞ്ചാവ് ഉണക്കാനിട്ടു, സമീപത്ത് പായ വിരിച്ച് കിടന്നുറങ്ങി, യുവാവിനെ കയ്യോടെ പൊക്കി പൊലീസ്

കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ കഞ്ചാവ് ഉണക്കാനിട്ട ശേഷം സമീപത്ത് കിടന്നുറങ്ങിയ യുവാവ് പോലീസ് പിടിയില്‍. വെള്ളയിൽ സ്വദേശി മുഹമ്മദ്‌ റാഫിയാണ് (30) വെള്ളയിൽ പോലീസിന്റെ പിടിയിലായത്. ഇന്ന്...

ഇത്-രാഷ്ട്രീയ-വേട്ടയാടലാണ്…-എന്നോട്-സ്നേഹത്തോടെ-പറഞ്ഞത്-പോലെ-“ഫെന്നി-നൈനാൻ-പേടിച്ചിട്ടുമില്ല,-പിന്നോട്ടുമില്ല”!!-‘രാഹുൽ-നിയമത്തിന്-മുമ്പിൽ-തെറ്റുകാരൻ-ആണോ-അല്ലയോ-എന്നൊക്കെ-നിയമവും-കാലവും-തെളിയിക്കട്ടെ….നിലനില്പല്ല-നിലപാട്-എന്ന്-കാണിച്ചു-തന്നവൻ’…-പരാതിക്കാരിക്ക്-മറുപടിയും-രാഹുലിനെ-സപ്പോർട്ട്-ചെയ്തും-ഫെന്നി-നൈനാൻ
ഫ്ലാറ്റ്-നിര്‍മ്മിച്ചു-നല്‍കുമെന്ന്-ഉറപ്പ്-നല്‍കി-15-ലക്ഷം-തട്ടി,-അഞ്ച്-കൊല്ലം-കഴിഞ്ഞിട്ടും-ഫ്ലാറ്റില്ല,-ഷിബു-ബേബി-ജോണിനെതിരെ-കേസെടുത്ത്-പൊലീസ്

ഫ്ലാറ്റ് നിര്‍മ്മിച്ചു നല്‍കുമെന്ന് ഉറപ്പ് നല്‍കി 15 ലക്ഷം തട്ടി, അഞ്ച് കൊല്ലം കഴിഞ്ഞിട്ടും ഫ്ലാറ്റില്ല, ഷിബു ബേബി ജോണിനെതിരെ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: ആർഎസ്‌പി സംസ്ഥാന സെക്രട്ടറിയും മുൻ മന്ത്രിയുമായ ഷിബു ബേബി ജോണിനെതിരെ കേസ്. ഷിബു ബേബി ജോണിന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള ഭൂമിയിൽ ഫ്‌ളാറ്റ് നിർമിച്ചുനൽകാമെന്ന് വാഗ്ദാനംചെയ്ത് പണം...

മാനസിക-ദൗർബല്യമുള്ള-മകനോട്-പിതാവിന്റെ-കൊടും-ക്രൂരത,-അച്ഛനും-സഹോദരനും-ചേർന്നു-യുവാവിനെ-കട്ടിലിൽ-പിടിച്ചുകിടത്തി-കെട്ടിയിട്ടു,-കണ്ണിൽ-മുളകുപൊടി-ഇട്ടു,-കമ്പിവടിക്ക്-തലയ്ക്ക്-അടിച്ചു,-മൂന്നാമത്തെ-അടിയിലാണ്-തല-പൊട്ടി-ചോര-വന്നതെന്ന്-പിതാവ്

മാനസിക ദൗർബല്യമുള്ള മകനോട് പിതാവിന്റെ കൊടും ക്രൂരത, അച്ഛനും സഹോദരനും ചേർന്നു യുവാവിനെ കട്ടിലിൽ പിടിച്ചുകിടത്തി കെട്ടിയിട്ടു, കണ്ണിൽ മുളകുപൊടി ഇട്ടു, കമ്പിവടിക്ക് തലയ്ക്ക് അടിച്ചു, മൂന്നാമത്തെ അടിയിലാണ് തല പൊട്ടി ചോര വന്നതെന്ന് പിതാവ്

കൊല്ലം: ശാസ്താംകോട്ട മൈനാഗപ്പള്ളി സൊസൈറ്റി മുക്കിൽ മാനസിക ദൗർബല്യമുള്ള യുവാവിനെ അച്ഛനും സഹോദരനും ചേർന്ന് തലയ്ക്കു അടിച്ചു കൊലപ്പെടുത്തി. മാലീത്തറ ഉന്നതിയിൽ രാമകൃഷ്ണന്റെ മകൻ സന്തോഷ് (35)...

പോലീസിനെ-പഴിച്ച്-‘ഭാ​ഗ്യദോഷി’യായ-കോടിപതി!!-സർക്കാർ-തരുന്നതിലും-കൂടുതൽ-തരാം,-മോഹന-വാ​ഗ്ദാനത്തിൽവീണു,-ഇപ്പോൾ-കടിച്ചതുമില്ല…-പിടിച്ചതുമില്ല!!-ഒരു-കോടി-ലോട്ടറിയടിച്ചപ്പോൾ-സർക്കാർ-തരുന്ന-63-അല്ല,-80-ലക്ഷം-തരാമെന്ന്-ഓഫർ,-ഒടുവിൽ-സംഘം-തോക്കുചൂണ്ടി-ടിക്കറ്റും-തട്ടിയെടുത്ത്-എസ്കോർട്ടുവന്ന-സുഹൃത്തിനെ-പെരുവഴിയിലുപേക്ഷിച്ച്-മുങ്ങി
യാത്രാവിവരണം:-മനാമയുടെ-മർമരം

യാത്രാവിവരണം: മനാമയുടെ മർമരം

‘പ്രവാചകന്റെ വിവാഹത്തിന്.അബൂബക്കർ ബഹ്റൈനിൽനിന്നും കൊണ്ടുവന്ന ചുവപ്പ് കരയുള്ള ഒരു തുണിയാണ് ആയിഷയുടെ വിവാഹവസ്ത്രമായത്. ഈ വസ്ത്രമാണ് അവളെ അണിയിച്ചത്.’ (മുഹമ്മദ് മാർട്ടിൻ ലിങ്സ്)ചരിത്രപരമായും സാംസ്കാരികപരമായും ഏറെ പഴക്കംചെന്ന...

രാഹുലിനെ-ഒറ്റയ്ക്കു-കാണാനല്ല-അവസരം-ചോദിച്ചത്,-സത്യാവസ്ഥ-അറിയാനാണ്-നേരിൽ-കാണാൻ-ഫെന്നിയോട്-സമയം-ചോദിച്ചത്!!-പലയിടത്തും-കാത്തുനിന്നിട്ടും-രാഹുൽ-വന്നില്ല,-വിളിച്ചിട്ടും-ഫോൺ-എടുത്തില്ല,-തന്നെ-വട്ടംകറക്കുവാണെന്നു-തിരിഞ്ഞപ്പോൾ-എല്ലാം-തുറന്നു-പറയാൻ-തീരുമാനിച്ചു…തലയും-വാലുമില്ലാത്ത-ചാറ്റുകൾ-പുറത്തുവിട്ട്-ഫെനി-അപമാനിക്കുന്നു-മൂന്നാം-പരാതിക്കാരി

രാഹുലിനെ ഒറ്റയ്ക്കു കാണാനല്ല അവസരം ചോദിച്ചത്, സത്യാവസ്ഥ അറിയാനാണ് നേരിൽ കാണാൻ ഫെന്നിയോട് സമയം ചോദിച്ചത്!! പലയിടത്തും കാത്തുനിന്നിട്ടും രാഹുൽ വന്നില്ല, വിളിച്ചിട്ടും ഫോൺ എടുത്തില്ല, തന്നെ വട്ടംകറക്കുവാണെന്നു തിരിഞ്ഞപ്പോൾ എല്ലാം തുറന്നു പറയാൻ തീരുമാനിച്ചു…തലയും വാലുമില്ലാത്ത ചാറ്റുകൾ പുറത്തുവിട്ട് ഫെനി അപമാനിക്കുന്നു- മൂന്നാം പരാതിക്കാരി

പത്തനംതിട്ട: തനിക്കെതിരെ തലയും വാലുമില്ലാത്ത ചാറ്റുകൾ പുറത്തുവിട്ട് രാഹുൽ മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് ഫെന്നി നൈനാൻ തന്നെ അപമാനിക്കാൻ ശ്രമിക്കുകയാണെന്ന് മൂന്നാം പരാതിക്കാരി. രണ്ട് മാസം മുൻപ്, രാഹുലിനെ...

ഉത്തരേന്ത്യയിൽ-ശൈത്യതരംഗം-കഠിനം;-ഡൽഹിയിൽ-താപനില-2.9-ഡിഗ്രിയിലേക്ക്,-ജനജീവിതം-ദുസ്സഹം

ഉത്തരേന്ത്യയിൽ ശൈത്യതരംഗം കഠിനം; ഡൽഹിയിൽ താപനില 2.9 ഡിഗ്രിയിലേക്ക്, ജനജീവിതം ദുസ്സഹം

ഡൽഹി: ദേശീയ തലസ്ഥാനമായ ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശൈത്യതരംഗം അതീവ രൂക്ഷമാകുന്നു. ഡൽഹി, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ താപനില സാധാരണയേക്കാൾ 2 മുതൽ...

Page 108 of 593 1 107 108 109 593

Recent Posts

Recent Comments

No comments to show.