പാന്തി കാ പാറിലെ സ്നേഹഗീതങ്ങൾ
വെള്ളം വെള്ളം മരണം അടുത്തെത്തിയ ഒരാൾ വെള്ളം വെള്ളം എന്ന് തന്റെ ദാഹത്തെ അവസാനമായി ആവിഷ്കരിക്കുകയല്ല. വിട്ടുപോകാൻ ഏറ്റവും വേദനയുള്ള ഒന്നിനെ പതുക്കെ ക്രമത്തിൽ ഓർത്തെടുക്കുകയാണ് -വീരാൻ...
വെള്ളം വെള്ളം മരണം അടുത്തെത്തിയ ഒരാൾ വെള്ളം വെള്ളം എന്ന് തന്റെ ദാഹത്തെ അവസാനമായി ആവിഷ്കരിക്കുകയല്ല. വിട്ടുപോകാൻ ഏറ്റവും വേദനയുള്ള ഒന്നിനെ പതുക്കെ ക്രമത്തിൽ ഓർത്തെടുക്കുകയാണ് -വീരാൻ...
കാഞ്ഞങ്ങാട്: വിവാഹമോചനം നേടിയ യുവതി ഭർത്താവിന് 16 ലക്ഷം രൂപയുടെ സ്വർണം നൽകാൻ ജില്ലാ കുടുംബകോടതിയുടെ വിധി. നീലേശ്വരം കോട്ടപ്പുറത്തെ പ്രവാസി പി.സി. ഷിഹാബുദീനാണ് ഹർജിക്കാരൻ. വിവാഹസമയത്ത്...
ചാർട്ട്ബസ്റ്ററുകളായ “കല്യാണി,” “നേര,” “ശരിയാ” എന്നീ ഗാനങ്ങളുടെ വൻ വിജയത്തിന് ശേഷം, ARJN., KDS, ഫിഫ്റ്റി 4 എന്നിവർ ഒന്നിക്കുന്ന പുതിയ ഗാനം ‘ചില്ലറ ഫ്ലെക്സ്’ പുറത്തിറങ്ങി....
കൊച്ചി∙ നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വൻ ലഹരി വേട്ട. ഡോക്ടറും അഭിഭാഷകനും ഇവന്റ്മാനേജ്മെന്റ് ഉടമയും അടക്കം 8 പേർ പിടിയിലായി. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ...
പൂർണ്ണമായും ഐഫോൺ 15 Pro Max ൽ ചിത്രീകരിച്ച് 7.1 ഡോൾബി സൗണ്ട് മിക്സിംഗ് മികവോടെ ഒരുങ്ങുന്ന ഹൈ സ്പീഡ് ആക്ഷൻ സസ്പെൻസ് ത്രില്ലർ ചിത്രം “പഗിടകളി”...
കാസര്കോട്: ആർ.എസ്.എസ്. നിയന്ത്രിക്കുന്ന ബി.ജെ.പി.യുടെ ഫാസിസത്തെയും വർഗീയതയെയും അതോടൊപ്പം എസ്.ഡി.പി.ഐ.യും ജമാത്തെ ഇസ്ലാമിയുടെ വർഗീയനിലപാടുകളെയും സി.പി.എം. എതിർക്കുമെന്ന് എം എ ബേബി. കോൺഗ്രസിന്റെ ബലഹീനതയോ ചാഞ്ചാട്ടമോ നോക്കാതെ...
തിരുവനന്തപുരം: കേരളത്തിൽ മിസ്സിംഗ് കേസുകളുടെ എണ്ണം ഓരോ വർഷവും ക്രമാനുഗതമായി വർദ്ധിച്ചുവരുന്നതായി കേരള പൊലീസിന്റെ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. കേരളാ പൊലീസിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച കണക്കുകളനുസരിച്ച് 2020...
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മലപ്പുറം ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ ഉത്തരവിറക്കി. സ്വതന്ത്രവും നിഷ്പക്ഷവുമായ വോട്ടെടുപ്പ് ഉറപ്പാക്കുന്നതിനായി ബി.എൻ.എസ്.എസ്...
ഇസ്രയേലുമൊത്ത് ചേർന്ന് ഇറാനെ ആക്രമിക്കാൻ പദ്ധതി തയ്യാറാക്കി അത് നടപ്പാക്കിയ അമേരിക്കയ്ക്കു പിന്നിൽ സൗദി അറേബ്യൻ കിരീടാവകാശി ഉണ്ടെന്ന റിപ്പോർട്ടുകൾ ഇസ്ലാമിക- അറബ് ലോകത്തെ ജനങ്ങൾക്കിടയിൽ ശക്തമായ...
രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച ഔദ്യോഗിക കത്തിൽ ബിജെപിയുടെ സീൽ പതിഞ്ഞ സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കർശന നടപടി സ്വീകരിച്ചു. ഡെപ്യൂട്ടി സി.ഇ.ഒ, സെക്ഷൻ ഓഫീസർ എന്നിവരെ തെരഞ്ഞെടുപ്പ്...
© 2024 Daily Bahrain. All Rights Reserved.