‘കട്ടന്‍ചായയും പരിപ്പുവടയും’: ഡിസി ബുക്സിനെതിരെ വഞ്ചനാ കുറ്റത്തിന് കേസ്, എ വി ശ്രീകുമാര്‍ ഒന്നാംപ്രതി
കോട്ടയം: സിപിഎം കേന്ദ്രം കമ്മിറ്റിയംഗം ഇ പി ജയരാജന്റെ ആത്മകഥാ ഭാഗങ്ങള്‍ പുറത്തുവന്ന സംഭവത്തില്‍ പ്രസാധകരായ ഡിസി ബുക്സിനെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്തു. ഡിസി ബുക്സിലെ...









