എന്‍സിസി ക്യാമ്പിലെ ഭക്ഷ്യവിഷബാധ; എന്‍സിസി ഓഫീസറെ കയ്യേറ്റം ചെയ്ത 2 രക്ഷിതാക്കള്‍ അറസ്റ്റില്‍, പിടിയിലായത് നിഷാദും നവാസും
കൊച്ചി:കാക്കനാട്ട് എന്‍സിസി ക്യാമ്പിനിടെ ഭക്ഷ്യവിഷബാധ ഉണ്ടായതിനെ തുടര്‍ന്നുളള സംഘര്‍ഷത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളുരുത്തി സ്വദേശി നിഷാദ്, ഫോര്‍ട്ട്‌കൊച്ചി സ്വദേശി നവാസ് എന്നിവരെയാണ് അറസ്റ്റ്...









