Sunday, July 13, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

വിസ്മയ ജീവനൊടുക്കിയ കേസിലെ പ്രതി കിരണ്‍ കുമാറിന് പരോള്‍ അനുവദിച്ച് ജയില്‍ ഡി ജി പി

by News Desk
December 30, 2024
in KERALA
വിസ്മയ-ജീവനൊടുക്കിയ-കേസിലെ-പ്രതി-കിരണ്‍-കുമാറിന്-പരോള്‍-അനുവദിച്ച്-ജയില്‍-ഡി-ജി-പി

വിസ്മയ ജീവനൊടുക്കിയ കേസിലെ പ്രതി കിരണ്‍ കുമാറിന് പരോള്‍ അനുവദിച്ച് ജയില്‍ ഡി ജി പി

തിരുവനന്തപുരം: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആയൂര്‍വേദ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ആയിരുന്ന വിസ്മയ ജീവനൊടുക്കിയ കേസില്‍ ശിക്ഷിക്കപ്പെട്ട കിരണ്‍ കുമാറിന് പരോള്‍ അനുവദിച്ച് ജയില്‍ വകുപ്പ്.30 ദിവസത്തെ പരോളാണ് അനുവദിച്ചിട്ടുളളത്. പൊലീസ് റിപ്പോര്‍ട്ട് തള്ളിയാണ് ജയില്‍ ഡി ജി പി പരോള്‍ അനുവദിച്ചത്.

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കിരണ്‍ പരോളിന് ആദ്യം അപേക്ഷ നല്‍കിയെങ്കിലും പ്രൊബ്രേഷന്‍ റിപ്പോര്‍ട്ടും പൊലീസ് റിപ്പോര്‍ട്ടും എതിരായതിനാല്‍ ജയില്‍ സൂപ്രണ്ട് അപേക്ഷ തള്ളി.

വീണ്ടും അപേക്ഷ നല്‍കിയപ്പോള്‍ പൊലീസ് റിപ്പോര്‍ട്ട് എതിരായി.എന്നാല്‍ പ്രൊബേഷന്‍ റിപ്പോര്‍ട്ട് അനുകൂലമായി വന്നു. തുടര്‍ന്ന് സൂപ്രണ്ട് അപേക്ഷ ജയില്‍ മേധാവിയുടെ പരിഗണനയ്‌ക്ക് വിട്ടു.ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായ 30 ദിവസത്തെ പരോള്‍ അനുവദിക്കുകയായിരുന്നു. കടുത്ത നിബന്ധനകളോടെയാണ് പരോള്‍ അനുവദിച്ചതെന്നാണ് ജയില്‍ വകുപ്പിന്റെ വിശദീകരണം.കേസിലെ സാക്ഷികളെ കാണാന്‍ പാടില്ല, വിസ്മയയുടെ വീടിന്റെ പരിസരത്ത് പോകാന്‍ പാടില്ല തുടങ്ങിയ നിബന്ധനങ്ങളോടെയാണ് പരോള്‍.

2021 ജൂണ്‍ 21നാണ് നിലമേല്‍ കൈതോട് കുളത്തിന്‍കര മേലേതില്‍ പുത്തന്‍വീട്ടില്‍ ത്രിവിക്രമന്‍നായരുടെയും സരിതയുടെയും മകള്‍ വിസ്മയയെ അമ്പലത്തുംഭാഗത്തെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.പീഡനത്തിന്റെ നിരവധി തെളിവുകള്‍ പുറത്തുവന്നതോടെ ഭര്‍ത്താവ് കിരണ്‍ ഒളിവില്‍ പോയെങ്കിലും രാത്രിയോടെ പൊലീസില്‍ കീഴടങ്ങി.

ShareSendTweet

Related Posts

മഹാരാഷ്ട്രയിൽ-നിന്ന്-കാറിൽ-കൊണ്ടുപോകുകയായിരുന്നു-ഒന്നര-കോടി-രൂപ-തട്ടിയെടുത്ത്-കേരളത്തിലേക്കു-കടന്നു,-മലയാളികളുൾപ്പെട്ട-കവർച്ചാ-സംഘം-വയനാട്ടിൽ-പിടിയിൽ!!-പിടിയിലായതു-കവർച്ച,-വധശ്രമം,-ലഹരിക്കടത്ത്-എന്നിങ്ങനെ-നിരവധി-ക്രിമിനൽ-കേസുകളിലെ-പ്രതികൾ
KERALA

മഹാരാഷ്ട്രയിൽ നിന്ന് കാറിൽ കൊണ്ടുപോകുകയായിരുന്നു ഒന്നര കോടി രൂപ തട്ടിയെടുത്ത് കേരളത്തിലേക്കു കടന്നു, മലയാളികളുൾപ്പെട്ട കവർച്ചാ സംഘം വയനാട്ടിൽ പിടിയിൽ!! പിടിയിലായതു കവർച്ച, വധശ്രമം, ലഹരിക്കടത്ത് എന്നിങ്ങനെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികൾ

July 13, 2025
ഡിവൈഎഫ്‌ഐ-പ്രവർത്തകന്റെ-കയ്യിൽ-നിന്നു-പിടിച്ചെടുത്തത്-അളവിൽ-കൂടുതൽ-കഞ്ചാവ്,-സ്റ്റേഷൻ-ജാമ്യം-കിട്ടാൻ-പോലീസ്-അളവ്-കുറച്ചുകാണിച്ചെന്ന്-യൂത്ത്‌കോൺഗ്രസ്
KERALA

ഡിവൈഎഫ്‌ഐ പ്രവർത്തകന്റെ കയ്യിൽ നിന്നു പിടിച്ചെടുത്തത് അളവിൽ കൂടുതൽ കഞ്ചാവ്, സ്റ്റേഷൻ ജാമ്യം കിട്ടാൻ പോലീസ് അളവ് കുറച്ചുകാണിച്ചെന്ന് യൂത്ത്‌കോൺഗ്രസ്

July 13, 2025
ഗുരുപൂജ-സംസ്കാരത്തിന്റെ-ഭാഗം,-പാദങ്ങളിൽ-പൂക്കൾ-അർപ്പിക്കുന്നത്-ആദരം!!-വിദ്യാർഥികളെ-കൊണ്ടു-അധ്യാപകരുടെ-കാൽ-കഴുകിച്ച-നടപടിയെ-ന്യായീകരിച്ച്-​ഗവർണർ,-നടന്നതു-ജുവൈനൽ-ജസ്റ്റിസ്-ആക്ടിന്റെ-നഗ്മമായ-ലംഘനം-ബാലവകാശ-കമ്മീഷൻ
KERALA

ഗുരുപൂജ സംസ്കാരത്തിന്റെ ഭാഗം, പാദങ്ങളിൽ പൂക്കൾ അർപ്പിക്കുന്നത് ആദരം!! വിദ്യാർഥികളെ കൊണ്ടു അധ്യാപകരുടെ കാൽ കഴുകിച്ച നടപടിയെ ന്യായീകരിച്ച് ​ഗവർണർ, നടന്നതു ജുവൈനൽ ജസ്റ്റിസ് ആക്ടിന്റെ നഗ്മമായ ലംഘനം- ബാലവകാശ കമ്മീഷൻ

July 13, 2025
റിൻസി-മുംതാസ്-സിനിമാ-മേഖലയിലെ-‘ഡ്രഗ്-ലേഡി’!!-സിനിമ-പ്രമോഷന്റെ-ഭാഗമായി-റിൻസിയെ-വിളിച്ചതെന്ന്-താരങ്ങൾ,-മുഖവിലയ്ക്കെടുക്കാതെ-പോലീസ്,-നാലുമാസത്തിനിടെ-ലഹരിമരുന്ന്-ആവശ്യപ്പെട്ട്-നിരന്തരം-ബന്ധപ്പെട്ടത്-നാല്-നടന്മാരും-സംവിധായകനും,-പണം-കൈമാറാൻ-ഗൂഗിൾ-പേ-മുതൽ-ക്രിപ്റ്റോ-കറൻസി-വരെ
KERALA

റിൻസി മുംതാസ് സിനിമാ മേഖലയിലെ ‘ഡ്രഗ് ലേഡി’!! സിനിമ പ്രമോഷന്റെ ഭാഗമായി റിൻസിയെ വിളിച്ചതെന്ന് താരങ്ങൾ, മുഖവിലയ്ക്കെടുക്കാതെ പോലീസ്, നാലുമാസത്തിനിടെ ലഹരിമരുന്ന് ആവശ്യപ്പെട്ട് നിരന്തരം ബന്ധപ്പെട്ടത് നാല് നടന്മാരും സംവിധായകനും, പണം കൈമാറാൻ ഗൂഗിൾ പേ മുതൽ ക്രിപ്റ്റോ കറൻസി വരെ

July 13, 2025
സെക്രട്ടേറിയറ്റ്-വളപ്പിൽ-പാമ്പ്,-ആശാ-വർക്കർമാരുടെ-സമരത്തിന്റെ-ഭാഗമായി-ഡ്യൂട്ടിക്കിട്ട-വനിതാ-പോലീസിനു-കടിയേറ്റു
KERALA

സെക്രട്ടേറിയറ്റ് വളപ്പിൽ പാമ്പ്, ആശാ വർക്കർമാരുടെ സമരത്തിന്റെ ഭാഗമായി ഡ്യൂട്ടിക്കിട്ട വനിതാ പോലീസിനു കടിയേറ്റു

July 13, 2025
സിപിഎം-ആക്രമണത്തിൽ-കാലുകൾ-നഷ്ടപ്പെട്ട-ആർഎസ്എസ്-നേതാവ്-സി-സദാനന്ദൻ-മാസ്റ്റർ-രാജ്യസഭയിലേക്ക്;-നോമിനേറ്റ്-അംഗമാക്കി,-രാഷ്ട്രീയ-തന്ത്രവുമായി-ബിജെപി
KERALA

സിപിഎം ആക്രമണത്തിൽ കാലുകൾ നഷ്ടപ്പെട്ട ആർഎസ്എസ് നേതാവ് സി സദാനന്ദൻ മാസ്റ്റർ രാജ്യസഭയിലേക്ക്; നോമിനേറ്റ് അംഗമാക്കി, രാഷ്ട്രീയ തന്ത്രവുമായി ബിജെപി

July 13, 2025
Next Post
മകരവിളക്ക്-തീര്‍ത്ഥാടനത്തിനായി-ശബരിമല-ക്ഷേത്ര-നടതുറന്നു

മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല ക്ഷേത്ര നടതുറന്നു

വെടിക്കെട്ടിന്-കര്‍ശന-നിബന്ധനകള്‍;-തിരുവമ്പാടി,-പാറമേക്കാവ്-ദേവസ്വങ്ങള്‍-ഹൈക്കോടതിയില്‍

വെടിക്കെട്ടിന് കര്‍ശന നിബന്ധനകള്‍; തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ ഹൈക്കോടതിയില്‍

ഖുർആൻ വിജ്ഞാന പരീക്ഷാ വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു.

ഖുർആൻ വിജ്ഞാന പരീക്ഷാ വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • “സമ്മർ ഡിലൈറ്റ് സീസൺ 3” ഫ്രണ്ട്‌സ് സമ്മർ ക്യാമ്പ്; ഒരുക്കങ്ങൾ പൂർത്തിയായി
  • സ്ത്രീ പുരുഷന് തുല്യയല്ല; തുല്യത മണ്ടൻമാരുടെ തലമുറയെ സൃഷ്ടിക്കുന്നു’; കങ്കണ റണാവത്ത്
  • യുജിസി നെറ്റ് ഫലം ജൂൺ 2025; സ്കോർകാർഡുകൾ എപ്പോൾ പ്രതീക്ഷിക്കാം?
  • കോഴിക്കോട് ജില്ല പ്രവാസി ഫോറം “ബീറ്റ് ദി ഹീറ്റ് “ ക്യാമ്പയിൻ സംഘടിപ്പിച്ചു
  • മഹാരാഷ്ട്രയിൽ നിന്ന് കാറിൽ കൊണ്ടുപോകുകയായിരുന്നു ഒന്നര കോടി രൂപ തട്ടിയെടുത്ത് കേരളത്തിലേക്കു കടന്നു, മലയാളികളുൾപ്പെട്ട കവർച്ചാ സംഘം വയനാട്ടിൽ പിടിയിൽ!! പിടിയിലായതു കവർച്ച, വധശ്രമം, ലഹരിക്കടത്ത് എന്നിങ്ങനെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികൾ

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.