മറ്റു മുന്നണികളിലെ ചെറുകക്ഷികളെ ലക്ഷ്യമിട്ട് യുഡിഎഫ്, ജോസ് മോന് അരസമ്മതം, എന്‍സിപിയിലും പ്രതീക്ഷ
കോട്ടയം: മറ്റു മുന്നണികളിലെ ചെറുകക്ഷികളെ തേടി കോണ്‍ഗ്രസിന്റെ ദൂതന്മാര്‍. ഇടതുമുന്നണിയില്‍ ഉള്ള കേരള കോണ്‍ഗ്രസ് മാണി വിഭാഗം, എംവി ശ്രേയാംസ് കുമാറിന്റെ ആര്‍ജെഡി, എന്‍സിപി, എന്‍ഡിഎയിലുള്ള ബിഡിജെഎസ്...









