Thursday, April 23, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

പി വി അന്‍വര്‍ എംഎല്‍എയ്‌ക്ക് ജാമ്യം, ജാമ്യം അനുവദിച്ചത് ഉപാധികളോടെ

by News Desk
January 6, 2025
in KERALA
പി-വി-അന്‍വര്‍-എംഎല്‍എയ്‌ക്ക്-ജാമ്യം,-ജാമ്യം-അനുവദിച്ചത്-ഉപാധികളോടെ

പി വി അന്‍വര്‍ എംഎല്‍എയ്‌ക്ക് ജാമ്യം, ജാമ്യം അനുവദിച്ചത് ഉപാധികളോടെ

നിലമ്പൂര്‍: നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ഡി എം കെ പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്ത സംഭവത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ട പി വി അന്‍വര്‍ എംഎല്‍എയ്‌ക്ക് ജാമ്യം.നിലമ്പൂര്‍ കോടതിയാണ് ജാമ്യം അനുവദിച്ചത്.

നിലമ്പൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.50000 രൂപ ഓരോ ആള്‍ക്കും കെട്ടിവയ്‌ക്കണം. എല്ലാ ബുധനാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം, പൊതുമുതല്‍ നശിപ്പിച്ചതിന് 35000 രൂപയും കെട്ടിവെയ്‌ക്കണം എന്നിങ്ങനെ ഉപാധികളോടെയാണ് ജാമ്യം.പൊലീസിന്റെ കസ്റ്റഡി ആവശ്യം കോടതി തള്ളി.

അന്‍വറിനെ ഇന്ന് തന്നെ ജയിലില്‍ നിന്നിറക്കാന്‍ ശ്രമിക്കുമെന്ന് സഹോദരന്‍ മുഹമ്മദ് റാഫി പറഞ്ഞു.

അന്‍വറിന്റെ ഒതായിയിലെ വീട് വളഞ്ഞാണ് ഇന്നലെ രാത്രി 9.45 ഓടെ നിലമ്പൂര്‍ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശേഷം ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തിയ ശേഷം ജഡ്ജിയുടെ വീട്ടില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു. പി വി അന്‍വര്‍ ഉള്‍പ്പടെ 11 ഓളം പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, പൊതു മുതല്‍ നശിപ്പിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്.

ShareSendTweet

Related Posts

പകൽ-ആക്രിശേഖരണത്തിനെന്ന-പോലെ-വീടുകളിലെത്തി-നോട്ടമിടും;-രാത്രിയിൽ-മോഷണം;-രണ്ടുപേർ-പിടിയിൽ
KERALA

പകൽ ആക്രിശേഖരണത്തിനെന്ന പോലെ വീടുകളിലെത്തി നോട്ടമിടും; രാത്രിയിൽ മോഷണം; രണ്ടുപേർ പിടിയിൽ

April 23, 2026
മുണ്ടത്തിക്കോട്-വെടിക്കെട്ട്-അപകടത്തിൽപ്പെട്ട-​ഗിരീഷിനെ-ഇതുവരെ-കണ്ടെത്താനായില്ല,-മൃതദേഹവും-കിട്ടിയിട്ടില്ല!!-രോ​ഗിയായ-അമ്മ-മരണത്തിലേക്ക്-പോകും-മുൻപ്-അന്വേഷിച്ചതും-മകനെ-ഒരു-നോക്ക്-കാണാൻ…-ഒടുവിൽ-മകന്-എന്തുസംഭവിച്ചുവെന്നറിയാതെ-ആ-അമ്മ-യാത്രയായി
KERALA

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽപ്പെട്ട ​ഗിരീഷിനെ ഇതുവരെ കണ്ടെത്താനായില്ല, മൃതദേഹവും കിട്ടിയിട്ടില്ല!! രോ​ഗിയായ അമ്മ മരണത്തിലേക്ക് പോകും മുൻപ് അന്വേഷിച്ചതും മകനെ ഒരു നോക്ക് കാണാൻ… ഒടുവിൽ മകന് എന്തുസംഭവിച്ചുവെന്നറിയാതെ ആ അമ്മ യാത്രയായി

April 23, 2026
സംസ്ഥാനത്ത്-വീണ്ടും-പാമ്പുകടിയേറ്റുള്ള-മരണം;-ചിറയിൻകീഴിൽ-എട്ടുവയസ്സുകാരന്-ദാരുണാന്ത്യം;-ഉറക്കത്തിനിടെയാണ്-പാമ്പ്-കടിച്ചത്;-കുട്ടിയുടെ-വീട്ടിൽ-നിന്നും-മൂർഖൻ-പാമ്പിനെ-പിടികൂടി
KERALA

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റുള്ള മരണം; ചിറയിൻകീഴിൽ എട്ടുവയസ്സുകാരന് ദാരുണാന്ത്യം; ഉറക്കത്തിനിടെയാണ് പാമ്പ് കടിച്ചത്; കുട്ടിയുടെ വീട്ടിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി

April 23, 2026
അളവിൽ-കവിഞ്ഞ്-വെടി-മരുന്ന്;-പാറമേക്കാവിൻ്റെ-പടക്കനിർമാണശാല-ഉടമയ്ക്കെതിരെ-കേസ്
KERALA

അളവിൽ കവിഞ്ഞ് വെടി മരുന്ന്; പാറമേക്കാവിൻ്റെ പടക്കനിർമാണശാല ഉടമയ്ക്കെതിരെ കേസ്

April 23, 2026
തീയിട്ടിട്ടും-രക്ഷയില്ല,-പാമ്പ്-ക‌ടിയേറ്റ്-മരണപ്പെട്ട-അൽജോയുടെ-വീട്ടിൽ-വീണ്ടും-ശംഖുവരയൻ!!-പാമ്പിനെ-കണ്ടെത്തിയത്-കിടപ്പുമുറിയിൽ…-പാമ്പ്-കടിയേറ്റ-അനോഷിന്റെ-വെന്റിലേറ്റർ-സഹായം-നീക്കി,-എഴുന്നേൽപ്പിച്ച്-നിർത്തി,-മാതാപിതാക്കളോട്-സംസാരിച്ചു…
KERALA

തീയിട്ടിട്ടും രക്ഷയില്ല, പാമ്പ് ക‌ടിയേറ്റ് മരണപ്പെട്ട അൽജോയുടെ വീട്ടിൽ വീണ്ടും ശംഖുവരയൻ!! പാമ്പിനെ കണ്ടെത്തിയത് കിടപ്പുമുറിയിൽ… പാമ്പ് കടിയേറ്റ അനോഷിന്റെ വെന്റിലേറ്റർ സഹായം നീക്കി, എഴുന്നേൽപ്പിച്ച് നിർത്തി, മാതാപിതാക്കളോട് സംസാരിച്ചു…

April 23, 2026
മാർച്ചിനിടെ-വനിതാപ്രവർത്തകയെ-നൗഫൽ-എന്ന-പോലീസുകാരൻ-കടിച്ചു-മുറിവേൽപ്പിച്ചു,-പ്രവർത്തകർക്കു-നേരെ-മലിനജലമാണ്-ജലപീരങ്കിയിൽ-ഉപയോ​ഗിച്ചത്,-മലമുകളിൽ-നടന്ന-സംഘർഷത്തിൽ-വയർലെസ്-സെറ്റുപയോഗിച്ച്-പ്രവർത്തകന്റെ-മുഖത്തിടിച്ച്-ഗുരുതരമായി-പരുക്കേൽപ്പിച്ചു,-സിഐ-വിപിൻ-സുജിത്തിന്റെ-തലയ്ക്കടിച്ചു,-12-സ്റ്റിച്ചാണ്-തലയിലിട്ടത്…-മേയർ-വി-വി-രാജേഷ്
KERALA

മാർച്ചിനിടെ വനിതാപ്രവർത്തകയെ നൗഫൽ എന്ന പോലീസുകാരൻ കടിച്ചു മുറിവേൽപ്പിച്ചു, പ്രവർത്തകർക്കു നേരെ മലിനജലമാണ് ജലപീരങ്കിയിൽ ഉപയോ​ഗിച്ചത്, മലമുകളിൽ നടന്ന സംഘർഷത്തിൽ വയർലെസ് സെറ്റുപയോഗിച്ച് പ്രവർത്തകന്റെ മുഖത്തിടിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ചു, സിഐ വിപിൻ സുജിത്തിന്റെ തലയ്ക്കടിച്ചു, 12 സ്റ്റിച്ചാണ് തലയിലിട്ടത്… മേയർ വി വി രാജേഷ്

April 22, 2026
Next Post
ഷാരൂഖ്-ഖാനും-ഗൗരിഖാനും-മെക്കയില്‍-പോയി-മൊട്ടയടിച്ച്-ഇസ്ലാമിലേക്ക്-പരിവര്‍ത്തനം-ചെയ്തെന്ന്-വ്യാജവാര്‍ത്ത;-ഫോട്ടോ-സൃഷ്ടിച്ചത്-എഐ-ഉപയോഗിച്ച്

ഷാരൂഖ് ഖാനും ഗൗരിഖാനും മെക്കയില്‍ പോയി മൊട്ടയടിച്ച് ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്തെന്ന് വ്യാജവാര്‍ത്ത; ഫോട്ടോ സൃഷ്ടിച്ചത് എഐ ഉപയോഗിച്ച്

അറേബ്യൻ ഗൾഫ് കപ്പ് വിജയാഘോഷം: പ്രവാസി വെൽഫെയർ ഫുഡ് കിറ്റുകൾ വിതരണം ചെയ്തു.

പി-വി-അന്‍വറിന്റെ-അനുയായി-സുകുവിനെ-പൊലീസ്-കസ്റ്റഡിയിലെടുത്തു

പി വി അന്‍വറിന്റെ അനുയായി സുകുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ‘ലോകം മുഴുവൻ സ്തംഭിക്കും, സമ്പദ് വ്യവസ്ഥ തകരും; ഇന്‍റര്‍നെറ്റ് ശൃംഖല നിശ്ചലമാകും’: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കടലിനടിയിലെ ഡാറ്റാ കേബിളുകൾ തകരാറിലാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്
  • ലെബനീസ് മാധ്യമ പ്രവർത്തകയെ കൊലപ്പെടുത്തി ഇസ്രയേൽ സൈന്യം; മറ്റൊരാൾക്ക് ​പരിക്കേറ്റു; മിസൈൽ ആക്രമണം ഭയന്ന് ഒരു വീട്ടിൽ അഭയം പ്രാപിച്ച മാധ്യമപ്രവർത്തകരെ പിന്തുടർന്നെത്തി ആക്രമിക്കുകയായിരുന്നു
  • ഫെബ്രുവരി 11-ന് നെതന്യാഹു വൈറ്റ് ഹൗസ് സന്ദർശിച്ചതോടെയാണ് തുടക്കം!! ‌ഇറാനെതിരെ യുദ്ധം ചെയ്യാൻ മുൻപ് മൂന്ന് യുഎസ് പ്രസിഡന്റുമാരുടെ സഹായം ഇസ്രയേൽ തേടി, മൂവരും നിരസിച്ചു, നെതന്യാഹുവിന് മുന്നിൽ തലവച്ചുകൊടുത്തത് ട്രംപ് മാത്രം, കടുത്ത ആഭ്യന്തര എതിർപ്പ് ​ഗൗനിച്ചില്ല, ഒടുവിൽ രണ്ടാഴ്ചയ്ക്കുള്ളിൽ ഓപ്പറേഷൻ എപ്പിക് ഫ്യൂറിക്ക് ട്രംപ് പദ്ധതിയിട്ടു
  • പകൽ ആക്രിശേഖരണത്തിനെന്ന പോലെ വീടുകളിലെത്തി നോട്ടമിടും; രാത്രിയിൽ മോഷണം; രണ്ടുപേർ പിടിയിൽ
  • മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽപ്പെട്ട ​ഗിരീഷിനെ ഇതുവരെ കണ്ടെത്താനായില്ല, മൃതദേഹവും കിട്ടിയിട്ടില്ല!! രോ​ഗിയായ അമ്മ മരണത്തിലേക്ക് പോകും മുൻപ് അന്വേഷിച്ചതും മകനെ ഒരു നോക്ക് കാണാൻ… ഒടുവിൽ മകന് എന്തുസംഭവിച്ചുവെന്നറിയാതെ ആ അമ്മ യാത്രയായി

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.