Sunday, April 19, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യാക്കുറിപ്പുകള്‍

by News Desk
January 6, 2025
in KERALA
കോണ്‍ഗ്രസിനെ-പ്രതിസന്ധിയിലാക്കി-ഡിസിസി-ട്രഷറര്‍-എന്‍-എം-വിജയന്റെ-ആത്മഹത്യാക്കുറിപ്പുകള്‍

കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യാക്കുറിപ്പുകള്‍

വയനാട് : ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്‍ എഴുതിയ ആത്മഹത്യാക്കുറിപ്പുകള്‍ പുറത്തുവന്നു. കുടുംബത്തിനും കെപിസിസി അധ്യക്ഷനുമായി എഴുതിയ കത്തുകളാണ് പുറത്തെത്തിയത്.

നാല് ആത്മഹത്യാക്കുറിപ്പുകള്‍ ആണ് എന്‍ എം വിജയന്‍ തയാറാക്കിയത്. കെപിസിസി പ്രസിഡന്റിനും മൂത്ത മകനും പ്രത്യേകം കത്തുകളുണ്ട്. ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യതയെ കുറിച്ചും മകനോട് മാപ്പു പറഞ്ഞുമാണ് കത്തുകള്‍. കെപിസിസി അധ്യക്ഷനെഴുതിയ കത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പേരുകള്‍ ഉണ്ട്.

കടുത്ത സാമ്പത്തിക ബാധ്യതയിലായിരുന്നു എന്‍ എം വിജയന്‍ എന്ന് വ്യക്തമാകുന്ന ആത്മഹത്യാക്കുറിപ്പാണ് കുടുംബം പുറത്ത് വിട്ടത്. അരനൂറ്റാണ്ട് കാലം പാര്‍ട്ടിക്ക് വേണ്ടി ജീവിതം തുലച്ചു. മരണത്തിന് ശേഷം പാര്‍ട്ടി തലത്തില്‍ ഇടപെടലുകള്‍ ഇല്ലെങ്കില്‍ എഴുതിവെച്ച നാല് കത്തും പുറത്തുവിടണമെന്നും കുടുംബത്തിനുളള കത്തില്‍ പറയുന്നു.

അര്‍ബന്‍ ബാങ്കിലെ കടബാധ്യത പാര്‍ട്ടി ഏറ്റെടുത്തില്ലെങ്കില്‍ എല്ലാ കത്തുകളും വിവരങ്ങളും പരസ്യമാക്കണം. മൃതദേഹം ശ്മശാനത്തില്‍ അടക്കണമെന്നും കത്തിലുണ്ട്.

പണം വാങ്ങിയത് നേതൃത്വത്തിന്റെ അറിവോടെയാണെന്ന് എന്‍ എം വിജയന്‍ കത്തില്‍ വെളിപ്പെടുത്തുന്നു.ബാങ്ക് നിയമനത്തിനായി പണം വാങ്ങാന്‍ നിര്‍ദ്ദേശിച്ചത് കോണ്‍ഗ്രസ് എംഎല്‍എ ആണ്.പ്രശ്‌നം വന്നപ്പോള്‍ നേതൃത്വം കയ്യൊഴിയുകയായിരുന്നു.

കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെഴുതിയ സാമ്പത്തിക ബാധ്യതകളെ കുറിച്ചുളള കത്തില്‍ ഐസി ബാലകൃഷ്ണനും എന്‍ഡി അപ്പച്ചനും പണം വാങ്ങിയെന്ന് പറയുന്നുണ്ട്. പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടെന്നും മരിക്കേണ്ടി വരുമെന്നും കെപിസിസി നേതൃത്വത്തിന് എഴുതിയ കത്തില്‍ പറയുന്നു.

ShareSendTweet

Related Posts

അക്ഷയ-തൃതീയ-ആഘോഷത്തിൽ-സ്വർണ-വിപണി,-സംസ്ഥാനതല-ഉദ്ഘാടനം-കോഴിക്കോട്-അക്ഷയ-ജ്വല്ലേഴ്സിൽ
KERALA

അക്ഷയ തൃതീയ ആഘോഷത്തിൽ സ്വർണ വിപണി, സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് അക്ഷയ ജ്വല്ലേഴ്സിൽ

April 19, 2026
ഒരു-വീടുപോലും-വച്ചു-നൽകാതെ-ചോർച്ച-നോക്കാൻ-പോകാൻ-കോൺഗ്രസുകാർക്ക്-നാണമില്ലേ?-കാശും-മുടക്കി-അങ്ങ്-ഡൽഹിക്കു-വണ്ടി-കേറിയാലൊന്നും-കോൺഗ്രസ്-അധ്യക്ഷനെയോ,-സോണിയ-ഗാന്ധിയെയോ-കാണാൻപോലും-സാധിക്കില്ല,-പോവുന്നത്-കേരള-ഹൗസിൽ-കിടന്ന്-കൂർക്കം-വലിച്ചുറങ്ങാൻ-വി.-ശിവൻകുട്ടി
KERALA

ഒരു വീടുപോലും വച്ചു നൽകാതെ ചോർച്ച നോക്കാൻ പോകാൻ കോൺഗ്രസുകാർക്ക് നാണമില്ലേ? കാശും മുടക്കി അങ്ങ് ഡൽഹിക്കു വണ്ടി കേറിയാലൊന്നും കോൺഗ്രസ് അധ്യക്ഷനെയോ, സോണിയ ഗാന്ധിയെയോ കാണാൻപോലും സാധിക്കില്ല, പോവുന്നത് കേരള ഹൗസിൽ കിടന്ന് കൂർക്കം വലിച്ചുറങ്ങാൻ- വി. ശിവൻകുട്ടി

April 19, 2026
‘കെ-സി-വേണുഗോപാൽ-അയോഗ്യനാണ്-എന്ന്-ഞാൻ-പറയില്ല;-വി-ഡി-സതീശൻ-കൂടുതലും-പ്രവർത്തിച്ചത്-ടെലിവിഷനിലൂടെയാണ്;-രമേശ്-ചെന്നിത്തലയെ-അപ്രസക്തൻ-ആക്കാനും-സാധിക്കില്ല‘-യുഡിഎഫ്-മുഖ്യമന്ത്രി-വിഷയത്തിൽ-വെള്ളാപ്പള്ളി-നടേശൻ
KERALA

‘കെ സി വേണുഗോപാൽ അയോഗ്യനാണ് എന്ന് ഞാൻ പറയില്ല; വി ഡി സതീശൻ കൂടുതലും പ്രവർത്തിച്ചത് ടെലിവിഷനിലൂടെയാണ്; രമേശ് ചെന്നിത്തലയെ അപ്രസക്തൻ ആക്കാനും സാധിക്കില്ല‘- യുഡിഎഫ് മുഖ്യമന്ത്രി വിഷയത്തിൽ വെള്ളാപ്പള്ളി നടേശൻ

April 19, 2026
രാജൻ-നടത്തിയത്-പരിശോധനാ-നാടകം,-വിള്ളൽ-പരിശോധിക്കേണ്ടത്-എഞ്ചിനീയറാണ്.-തൃശൂരുകാരനായ-പണിക്കാരനെ-മന്ത്രിയുടെ-രൂപത്തിൽ-കിട്ടിയല്ലോ,-ഓരോ-ക്രമക്കേടുകളും-പുറത്തുവരും,-പരിഹാസവുമായി-കോണ്‍ഗ്രസ്-നേതാക്കള്‍,-വിള്ളൽ-തിരഞ്ഞ്-നടക്കുന്ന-കോൺഗ്രസുകാർ-പിരിച്ച-പണത്തിന്റെ-കണക്ക്-പറയട്ടേയന്ന്-മന്ത്രി-വി-ശിവന്‍-കുട്ടി
KERALA

രാജൻ നടത്തിയത് പരിശോധനാ നാടകം, വിള്ളൽ പരിശോധിക്കേണ്ടത് എഞ്ചിനീയറാണ്. തൃശൂരുകാരനായ പണിക്കാരനെ മന്ത്രിയുടെ രൂപത്തിൽ കിട്ടിയല്ലോ, ഓരോ ക്രമക്കേടുകളും പുറത്തുവരും, പരിഹാസവുമായി കോണ്‍ഗ്രസ് നേതാക്കള്‍, വിള്ളൽ തിരഞ്ഞ് നടക്കുന്ന കോൺഗ്രസുകാർ പിരിച്ച പണത്തിന്റെ കണക്ക് പറയട്ടേയന്ന് മന്ത്രി വി ശിവന്‍ കുട്ടി

April 19, 2026
മലിന-വെള്ളം-കൊണ്ടുള്ള-ഐസിട്ട-ജ്യൂസുകൾ;-കർശന-പരിശോധനയുമായി-ആരോ​ഗ്യവകുപ്പ്;-‘ഐസ്-നിർമ്മാണത്തിന്-ശുദ്ധജലം-മാത്രമേ-ഉപയോഗിക്കാവൂ‘-ആരോ​ഗ്യമന്ത്രി
KERALA

മലിന വെള്ളം കൊണ്ടുള്ള ഐസിട്ട ജ്യൂസുകൾ; കർശന പരിശോധനയുമായി ആരോ​ഗ്യവകുപ്പ്; ‘ഐസ് നിർമ്മാണത്തിന് ശുദ്ധജലം മാത്രമേ ഉപയോഗിക്കാവൂ‘- ആരോ​ഗ്യമന്ത്രി

April 19, 2026
മക്കളേ,-ഫോൺ-ലോൺ-ആപ്പിന്റെ-പിന്നാലെ-പോകല്ലേ,-വരി‍ഞ്ഞുമുറുക്കി-ജീവനും-കൊണ്ടേ-അവർ-പിന്മാറൂ,-പിന്നീട്-കൈ-കാലിട്ടടിച്ചിട്ട്-കാര്യമില്ല…-ഫോൺ-ലോൺ-ആപ്പുകൾക്ക്-വളരാൻ-വളക്കൂറുള്ള-മണ്ണായി-കേരളം!!-മൂന്ന്-വർഷത്തിനിടെ-ബിഹാർ,-രാജസ്ഥാൻ-സംസ്ഥാനക്കാർ-തട്ടിയത്-70-കോടി,-അഞ്ചിൽ-ഒന്ന്-ഇരകൾ-സ്ത്രീകൾ,-മുന്നിൽ-മലപ്പുറം
KERALA

മക്കളേ, ഫോൺ ലോൺ ആപ്പിന്റെ പിന്നാലെ പോകല്ലേ, വരി‍ഞ്ഞുമുറുക്കി ജീവനും കൊണ്ടേ അവർ പിന്മാറൂ, പിന്നീട് കൈ കാലിട്ടടിച്ചിട്ട് കാര്യമില്ല… ഫോൺ ലോൺ ആപ്പുകൾക്ക് വളരാൻ വളക്കൂറുള്ള മണ്ണായി കേരളം!! മൂന്ന് വർഷത്തിനിടെ ബിഹാർ, രാജസ്ഥാൻ സംസ്ഥാനക്കാർ തട്ടിയത് 70 കോടി, അഞ്ചിൽ ഒന്ന് ഇരകൾ സ്ത്രീകൾ, മുന്നിൽ മലപ്പുറം

April 19, 2026
Next Post
‘ചെറ്റപ്പണിയെടുക്കരുത്’,-സ്‌കൂള്‍-കലോല്‍സവത്തിലെ-‘കയം’-നാടകത്തിന്‌റെ-അണിയറക്കാരോട്-സുസ്മേഷ്-ചന്ത്രോത്ത്

‘ചെറ്റപ്പണിയെടുക്കരുത്’, സ്‌കൂള്‍ കലോല്‍സവത്തിലെ ‘കയം’ നാടകത്തിന്‌റെ അണിയറക്കാരോട് സുസ്മേഷ് ചന്ത്രോത്ത്

മകരവിളക്ക്-:-ശബരിമലയില്‍-സ്‌പോട്ട്-ബുക്കിംഗ്-പരിമിതപ്പെടുത്തി

മകരവിളക്ക് : ശബരിമലയില്‍ സ്‌പോട്ട് ബുക്കിംഗ് പരിമിതപ്പെടുത്തി

വി-ഡി-സതീശനെതിരായി-യുഡിഎഫില്‍-നിലപാട്-ശക്തിപ്പെടുന്നു,-വെറുപ്പിക്കല്‍-നിറുത്തണമെന്ന്-ആവശ്യം

വി ഡി സതീശനെതിരായി യുഡിഎഫില്‍ നിലപാട് ശക്തിപ്പെടുന്നു, വെറുപ്പിക്കല്‍ നിറുത്തണമെന്ന് ആവശ്യം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ 22 വരെ മഴ തുടരും; വേനൽച്ചൂടിന് ആശ്വാസമായി ഇടിമിന്നലോടു കൂടിയ വേനൽ മഴ
  • പാലക്കാട് ചുട്ടുപൊള്ളുന്നു; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നാളെ മുതൽ ഓൺലൈൻ ക്ലാസുകൾ
  • 47 വർഷമായി യുഎസ് പ്രസിഡന്റുമാർ മാറ്റിവച്ച ആ കാര്യം ഞാൻ ചെയ്യും… നാളെ വരെ അവസരം, കരാറിലെത്തിയില്ലെങ്കിൽ ഇറാനെ തകർക്കും, ഇറാനിലെ എല്ലാ ഊർജ നിലയങ്ങളും പാലങ്ങളും നശിപ്പിക്കും!! ഹോർമുസ് തുറന്നില്ലെങ്കിൽ നഷ്ടം ഇറാന്, അവർ അറിയാതെ നമ്മളെ സഹായിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്- ട്രംപ്… യുഎസ് പ്രതിനിധികൾ വീണ്ടും ഇസ്ലാമാബാദിലേക്ക്
  • അക്ഷയ തൃതീയ ആഘോഷത്തിൽ സ്വർണ വിപണി, സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് അക്ഷയ ജ്വല്ലേഴ്സിൽ
  • ‘കാര്യമൊക്കെ കാര്യം, ലോഹ്യമൊക്കെ ലോഹ്യം; ഇനി ആക്രമിച്ചാൽ പ്രത്യാഘാതമുണ്ടാകും‘: കപ്പലുകൾക്കു നേരെയുണ്ടായ ആക്രമണത്തിൽ ഇറാനോട് പ്രതികരിച്ച് ഇന്ത്യ

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.