Tuesday, April 21, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

മറ്റു മുന്നണികളിലെ ചെറുകക്ഷികളെ ലക്ഷ്യമിട്ട് യുഡിഎഫ്, ജോസ് മോന് അരസമ്മതം, എന്‍സിപിയിലും പ്രതീക്ഷ

by News Desk
January 6, 2025
in KERALA
മറ്റു-മുന്നണികളിലെ-ചെറുകക്ഷികളെ-ലക്ഷ്യമിട്ട്-യുഡിഎഫ്,-ജോസ്-മോന്-അരസമ്മതം,-എന്‍സിപിയിലും-പ്രതീക്ഷ

മറ്റു മുന്നണികളിലെ ചെറുകക്ഷികളെ ലക്ഷ്യമിട്ട് യുഡിഎഫ്, ജോസ് മോന് അരസമ്മതം, എന്‍സിപിയിലും പ്രതീക്ഷ

കോട്ടയം: മറ്റു മുന്നണികളിലെ ചെറുകക്ഷികളെ തേടി കോണ്‍ഗ്രസിന്റെ ദൂതന്മാര്‍. ഇടതുമുന്നണിയില്‍ ഉള്ള കേരള കോണ്‍ഗ്രസ് മാണി വിഭാഗം, എംവി ശ്രേയാംസ് കുമാറിന്റെ ആര്‍ജെഡി, എന്‍സിപി, എന്‍ഡിഎയിലുള്ള ബിഡിജെഎസ് തുടങ്ങിയ കക്ഷികളെ വലവീശാനാണ് കോണ്‍ഗ്രസ് പലവിധ പരിശ്രമങ്ങള്‍ നടത്തുന്നത്. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ യുഡിഎഫിലേക്ക് ആകര്‍ഷിക്കാനായി മുസ്ലിം ലീഗാണ് മുന്‍കൈയെടുക്കുന്നത. മുന്‍മന്ത്രി എംകെ മുനീറിനെയാണ് പാര്‍ട്ടി ഇതിനായി നിയോഗിച്ചിരിക്കുന്നത്. മധ്യതിരുവിതാംകൂറില്‍ യുഡിഎഫിനുണ്ടായ തകര്‍ച്ചയാണ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പരാജയങ്ങള്‍ക്ക് പിന്നിലെന്നാണ് മുസ്ലിം ലീഗ് നേതൃത്വം പറയുന്നത്. ഇത് പരിഹരിക്കാന്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ തിരികെ കൊണ്ടുവരികയാണ് പോംവഴി എന്നും അവര്‍ വിലയിരുത്തുന്നു.
എന്‍സിപി സംസ്ഥാന നേതൃത്വത്തോട് പിണറായി വിജയന്‍ കാണിക്കുന്ന തൊട്ടുകൂടായ്മ മുതലെടുത്ത് ആ പാര്‍ട്ടിയെയും യുഡിഎഫില്‍ എത്തിക്കാനുള്ള പരിശ്രമവും നടക്കുന്നുണ്ട്. എന്‍ഡിഎ യിലെ ബിഡിജെഎസിനെ പ്രലോഭിപ്പിക്കാനായി മുന്‍കൈ എടുക്കുന്നത് സിഎംപി നേതാവ് സി പി ജോണാണ്. ബിഡിജെഎസ് യുഡിഎഫില്‍ ചേരണമെന്ന് പരസ്യപ്രസ്താവനയും അദ്ദേഹം നടത്തി. ഒരു പ്രമുഖ യുഡിഎഫ് അനുകൂല പത്രം ഏറെക്കാലമായി യുഡിഎഫ് ശക്തിപ്പെടുത്താനുള്ള പരിശ്രമങ്ങളുടെ ഭാഗമായി പലകക്ഷികളെയും മുന്നണി മാറ്റമായി ബന്ധപ്പെട്ട വാര്‍ത്തയില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. അണികളുടെ മനോഗതം തിരിച്ചറിയുകയാണ് ഇതിന്റെ ലക്ഷ്യം.
ജോസ് കെ മാണി മുന്നണി മാറ്റത്തെ നിഷേധിക്കുന്നുണ്ടെങ്കിലും നല്ല ഓഫര്‍ ലഭിച്ചാല്‍ തയ്യാറാണെന്നാണ് അടുപ്പമുള്ളവരോട് പങ്കുവെച്ചത്.
അതേസമയം മാണി വിഭാഗത്തിന്റെ നീക്കം മുന്‍കൂട്ടി കണ്ടു അതിനു തടയിടാനുള്ള ശ്രമങ്ങള്‍ എല്‍ഡിഎഫും ആരംഭിച്ചിട്ടുണ്ട്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും കോട്ടയം സ്വദേശിയുമായ കെ അനില്‍കുമാറിനെയാണ് മുഖ്യമായും ഇതിനു നിയോഗിച്ചിട്ടുള്ളത്.

 

 

ShareSendTweet

Related Posts

കോഴിക്കോട്-മെ​ഡിക്കൽ-കോളേജിൽ-തൊഴിലവസരങ്ങളുണ്ടെന്ന-പേരിൽ-വ്യാജ-പ്രചരണങ്ങൾ;ആരും-വഞ്ചിതരാവരുതെന്ന്-അധികൃതർ
KERALA

കോഴിക്കോട് മെ​ഡിക്കൽ കോളേജിൽ തൊഴിലവസരങ്ങളുണ്ടെന്ന പേരിൽ വ്യാജ പ്രചരണങ്ങൾ;ആരും വഞ്ചിതരാവരുതെന്ന് അധികൃതർ

April 21, 2026
തൃശ്ശൂർപൂരത്തിനുള്ള-വെടിക്കെട്ടുസാമഗ്രികൾ-നിർമിക്കുന്നിടത്ത്-സ്‌ഫോടനം:-ഏഴ്-മരണങ്ങൾ-സ്ഥിരീകരിച്ചു;-നിരവധി-പേരുടെ-നില-അതീവ-​ഗുരുതരമെന്ന്-റിപ്പോർട്ട്;-രക്ഷാ-പ്രവർത്തനം-ദുഷ്കരം,-ഇപ്പോഴും-പൊട്ടിത്തെറികൾ-കേൾക്കാനാവുന്നെന്ന്-ദൃക്സാക്ഷികൾ,-അപകട-സമയത്ത്-സ്ഥലത്ത്-30-നും-40-നും-ഇടയിൽ-ആൾക്കാർ-ഉണ്ടായിരുന്നു-കലക്ടർ
KERALA

തൃശ്ശൂർപൂരത്തിനുള്ള വെടിക്കെട്ടുസാമഗ്രികൾ നിർമിക്കുന്നിടത്ത് സ്‌ഫോടനം: ഏഴ് മരണങ്ങൾ സ്ഥിരീകരിച്ചു; നിരവധി പേരുടെ നില അതീവ ​ഗുരുതരമെന്ന് റിപ്പോർട്ട്; രക്ഷാ പ്രവർത്തനം ദുഷ്കരം, ഇപ്പോഴും പൊട്ടിത്തെറികൾ കേൾക്കാനാവുന്നെന്ന് ദൃക്സാക്ഷികൾ, അപകട സമയത്ത് സ്ഥലത്ത് 30 നും 40 നും ഇടയിൽ ആൾക്കാർ ഉണ്ടായിരുന്നു- കലക്ടർ

April 21, 2026
എന്നും-ടെറസിൽ-കൂടും,-കുടിക്കും;-കിറുങ്ങിയപ്പോൾ-വാക്കു-തർക്കം;-സുഹൃത്തിനെ-ഫ്രൈയിങ്പാൻ-കൊണ്ട്-തലയ്ക്കടിച്ച്-കൊലപ്പെടുത്തി
KERALA

എന്നും ടെറസിൽ കൂടും, കുടിക്കും; കിറുങ്ങിയപ്പോൾ വാക്കു തർക്കം; സുഹൃത്തിനെ ഫ്രൈയിങ്പാൻ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

April 21, 2026
വഴക്കിനിടെ-ഭർത്താവ്-മണ്ണെണ്ണ-ഒഴിച്ച്-തീ-കൊളുത്തി;-ചികിത്സയിലായിരുന്ന-യുവതി-മരിച്ചു;-പ്രതിയെ-അറസ്റ്റ്-ചെയ്തു
KERALA

വഴക്കിനിടെ ഭർത്താവ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി; ചികിത്സയിലായിരുന്ന യുവതി മരിച്ചു; പ്രതിയെ അറസ്റ്റ് ചെയ്തു

April 21, 2026
തൃശൂർ-പൂരത്തിനൊരുക്കിയ-വെടിക്കെട്ടുപുരയില്‍-സ്ഫോടനം,-40ലധികം-പേര്‍ക്ക്-പരിക്ക്,-പൊട്ടത്തെറിച്ചത്-തിരുവമ്പാടി-വിഭാഗത്തിന്റെ-സാമ്പിൾ-പുര
KERALA

തൃശൂർ പൂരത്തിനൊരുക്കിയ വെടിക്കെട്ടുപുരയില്‍ സ്ഫോടനം, 40ലധികം പേര്‍ക്ക് പരിക്ക്, പൊട്ടത്തെറിച്ചത് തിരുവമ്പാടി വിഭാഗത്തിന്റെ സാമ്പിൾ പുര

April 21, 2026
ആറ്റിങ്ങലിൽ-പുതിയ-പാമ്പ്-പിടിത്തക്കാരെത്തി,-അമ്മയും-രണ്ട്-മക്കളും… -ഒരു-മണിക്കൂർ-കൊണ്ട്-മൂവരും-ചേർന്ന്-പിടികൂടിയത്-എട്ട്-അണലിക്കുഞ്ഞുങ്ങളെ,-പക്ഷെ-എട്ടിനേയും-പിടിച്ചയുടൻ-തട്ടിയെന്ന്-മാത്രം!!-നാട്ടിലെ-അറിയപ്പെടുന്ന-പാമ്പ്-പിടുത്തക്കാരനായി-മൂന്നണ്ണത്തിനെ-മാത്രം-ബാക്കി-വച്ച്-സ്റ്റാറായി-പൂച്ചയമ്മയും-മക്കളും
KERALA

ആറ്റിങ്ങലിൽ പുതിയ പാമ്പ് പിടിത്തക്കാരെത്തി, അമ്മയും രണ്ട് മക്കളും…  ഒരു മണിക്കൂർ കൊണ്ട് മൂവരും ചേർന്ന് പിടികൂടിയത് എട്ട് അണലിക്കുഞ്ഞുങ്ങളെ, പക്ഷെ എട്ടിനേയും പിടിച്ചയുടൻ തട്ടിയെന്ന് മാത്രം!! നാട്ടിലെ അറിയപ്പെടുന്ന പാമ്പ് പിടുത്തക്കാരനായി മൂന്നണ്ണത്തിനെ മാത്രം ബാക്കി വച്ച് സ്റ്റാറായി പൂച്ചയമ്മയും മക്കളും

April 21, 2026
Next Post
കൊല്ലത്ത്-പത്താം-ക്ലാസ്-വിദ്യാ‍ർത്ഥി-ജീവനൊടുക്കിയ-സംഭവത്തില്‍-അയൽവാസികളായ-ദമ്പതിമാർ-അറസ്റ്റില്‍

കൊല്ലത്ത് പത്താം ക്ലാസ് വിദ്യാ‍ർത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ അയൽവാസികളായ ദമ്പതിമാർ അറസ്റ്റില്‍

ചോറ്റാനിക്കരയിൽ-വർഷങ്ങളായി-പൂട്ടിക്കിടക്കുന്ന-വീട്ടിലെ-ഫ്രിഡ്ജിൽ-തലയോട്ടിയും-അസ്ഥികൂടവും

ചോറ്റാനിക്കരയിൽ വർഷങ്ങളായി പൂട്ടിക്കിടക്കുന്ന വീട്ടിലെ ഫ്രിഡ്ജിൽ തലയോട്ടിയും അസ്ഥികൂടവും

സ്വാമി-സച്ചിദാനന്ദയുടെ-നിര്‍ദേശം:-ഷര്‍ട്ടിനുളള-വിലക്കു-നീക്കി-കൂടുതല്‍-ശ്രീനാരായണ-ക്ഷേത്രങ്ങള്‍

സ്വാമി സച്ചിദാനന്ദയുടെ നിര്‍ദേശം: ഷര്‍ട്ടിനുളള വിലക്കു നീക്കി കൂടുതല്‍ ശ്രീനാരായണ ക്ഷേത്രങ്ങള്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ക്ഷേത്രത്തിൽ ക്രിസ്ത്യൻ ഭക്തിഗാനം; വിശദീകരണവുമായി നന്ദഗോവിന്ദം ഭജൻസ്
  • പോലീസ് അസോസിയേഷൻ ഭരിക്കുന്നത് സിപിഐഎം! വട്ടിയൂർക്കാവിൽ ബിജെപി പ്രവർത്തകരെ വേട്ടയാടുന്നുവെന്ന് ആർ. ശ്രീലേഖ
  • കോഴിക്കോട് മെ​ഡിക്കൽ കോളേജിൽ തൊഴിലവസരങ്ങളുണ്ടെന്ന പേരിൽ വ്യാജ പ്രചരണങ്ങൾ;ആരും വഞ്ചിതരാവരുതെന്ന് അധികൃതർ
  • തൃശ്ശൂർപൂരത്തിനുള്ള വെടിക്കെട്ടുസാമഗ്രികൾ നിർമിക്കുന്നിടത്ത് സ്‌ഫോടനം: ഏഴ് മരണങ്ങൾ സ്ഥിരീകരിച്ചു; നിരവധി പേരുടെ നില അതീവ ​ഗുരുതരമെന്ന് റിപ്പോർട്ട്; രക്ഷാ പ്രവർത്തനം ദുഷ്കരം, ഇപ്പോഴും പൊട്ടിത്തെറികൾ കേൾക്കാനാവുന്നെന്ന് ദൃക്സാക്ഷികൾ, അപകട സമയത്ത് സ്ഥലത്ത് 30 നും 40 നും ഇടയിൽ ആൾക്കാർ ഉണ്ടായിരുന്നു- കലക്ടർ
  • എന്നും ടെറസിൽ കൂടും, കുടിക്കും; കിറുങ്ങിയപ്പോൾ വാക്കു തർക്കം; സുഹൃത്തിനെ ഫ്രൈയിങ്പാൻ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.