കലൂര്‍ സ്‌റ്റേഡിയത്തിലെ നൃത്തപരിപാടി;സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു
കൊച്ചി : കലൂര്‍ സ്‌റ്റേഡിയത്തില്‍ മൃദംഗ വിഷന്‍ നടത്തിയ നൃത്തപരിപാടിയില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. പരിപാടിയില്‍ പങ്കെടുത്ത കുട്ടികളുടെ മാതാപിതാക്കളുടെ പരാതിയിന്മേലാണ് കേസ്. പരാതി അന്വേഷിച്ച്...









