ഹിന്ദുവിന്റെ മുഖത്ത് കാണുന്നത് ആത്മാഭിമാനത്തിന്റെ ഭാവം; പ്രതിയോഗികളുടെ വിഷമം ഹിന്ദു സമൂഹം സംഘടിക്കുന്നു എന്നുള്ളത്: സ്വാമി മോക്ഷ വ്രതാനന്ദ
തിരുവനന്തപുരം: ഹിന്ദുക്കളുടെ മുഖത്ത് കാണുന്നത് ദൈന്യമല്ല, ആത്മാഭിമാനത്തിന്റെ ഭാവമാണെന്ന് തിരുവനന്തപുരം ശ്രീരാമകൃഷ്ണ ആശ്രമം മഠാധിപതി സ്വാമി മോക്ഷവ്രതാനന്ദ. ക്ഷേത്ര ഉത്സവ ആചാര സംരക്ഷണ സമിതിയുടെ ദക്ഷിണ മേഖല...









