ആർആർബി ഗ്രൂപ്പ് ഡി ഉത്തരസൂചിക പുറത്തിറങ്ങി; ഫെബ്രുവരി 23 വരെ ഡൗൺലോഡ് ചെയ്യാം
നവംബർ 27 നും ഫെബ്രുവരി 10 നും ഇടയിൽ നടത്തിയ ഗ്രൂപ്പ് D ഉൾപ്പെടെയുള്ള വിവിധ റിക്രൂട്ട്മെന്റ് പരീക്ഷകൾക്കുള്ള ഉത്തരസൂചിക റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് (RRB) പുറത്തിറക്കി....









