Friday, April 24, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

ഇറാൻ-അമേരിക്ക സമാധാന ചർച്ചകൾ പാകിസ്ഥാനിൽ പുനരാരംഭിക്കുന്നു; വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്‌ചി ഇന്ന് ഇസ്ലാമാബാദിലെത്തും

by News Desk
April 24, 2026
in INDIA
ഇറാൻ-അമേരിക്ക-സമാധാന-ചർച്ചകൾ-പാകിസ്ഥാനിൽ-പുനരാരംഭിക്കുന്നു;-വിദേശകാര്യമന്ത്രി-അബ്ബാസ്-അരാഗ്‌ചി-ഇന്ന്-ഇസ്ലാമാബാദിലെത്തും

ഇറാൻ-അമേരിക്ക സമാധാന ചർച്ചകൾ പാകിസ്ഥാനിൽ പുനരാരംഭിക്കുന്നു; വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്‌ചി ഇന്ന് ഇസ്ലാമാബാദിലെത്തും

ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന ചർച്ചകൾ പാകിസ്ഥാനിൽ പുനരാരംഭിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് റിപ്പോർട്ട് ചെയ്യ്തത്. ചർച്ചകളിൽ പങ്കെടുക്കുന്നതിനായി ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി ഇന്ന് രാത്രി പാകിസ്ഥാനിലെത്തുമെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതു സംബന്ധിച്ച് ഇറാനോ അമേരിക്കയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, ചർച്ചകൾക്ക് മുന്നോടിയായുള്ള സുരക്ഷാ-ലോജിസ്റ്റിക്സ് ക്രമീകരണങ്ങൾക്കായി അമേരിക്കൻ സംഘം നേരത്തെ തന്നെ പാകിസ്ഥാനിൽ എത്തിയിട്ടുണ്ട്.

അതേസമയം, ഇറാന് അമേരിക്കയുമായി മികച്ചൊരു കരാറിലെത്താൻ അവസരമുണ്ടായിരുന്നു എന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി പീറ്റർ ഹെഗ്സേത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ ഏപ്രിൽ 14ന് നടക്കേണ്ടിയിരുന്ന രണ്ടാം ഘട്ട ചർച്ചകളിൽ നിന്ന് ഇറാൻ വിട്ടുനിന്നതിനെത്തുടർന്ന് സമാധാന ശ്രമങ്ങൾ തടസ്സപ്പെട്ടിരുന്നു. ഇതേത്തുടർന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെഡി വാൻസും സംഘവും തങ്ങളുടെ ഇസ്ലാമാബാദ് യാത്ര നീട്ടിവെക്കുകയും ചെയ്തിരുന്നു. ചർച്ചകൾ വഴിമുട്ടിയ സാഹചര്യത്തിൽ അമേരിക്ക വെടിനിർത്തൽ നീട്ടിയെങ്കിലും, സമുദ്രാതിർത്തിയിൽ നാവികസേനയെ വിന്യസിച്ച് ഇറാനുമേൽ സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്.

നിലവിലെ സംഘർഷഭരിതമായ സാഹചര്യത്തിൽ ഇസ്രയേലും ലെബനനും വെടിനിർത്തൽ തീരുമാനത്തിലേക്ക് എത്തിയത് വലിയ പ്രതീക്ഷയോടെയാണ് ലോകരാഷ്ട്രങ്ങൾ നോക്കിക്കാണുന്നത്. ഈ പശ്ചാത്തലത്തിൽ പാകിസ്ഥാനിൽ നടക്കാനിരിക്കുന്ന ചർച്ചകൾ മേഖലയിലെ സമാധാനത്തിന് നിർണ്ണായകമാകും. ഇറാൻ വിദേശകാര്യ മന്ത്രിയുടെ സന്ദർശനവും അമേരിക്കയുടെ അനുകൂല നിലപാടും യുദ്ധം അവസാനിപ്പിക്കുന്നതിലേക്ക് നയിക്കുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്.

The post ഇറാൻ-അമേരിക്ക സമാധാന ചർച്ചകൾ പാകിസ്ഥാനിൽ പുനരാരംഭിക്കുന്നു; വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്‌ചി ഇന്ന് ഇസ്ലാമാബാദിലെത്തും appeared first on Express Kerala.

ShareSendTweet

Related Posts

മഞ്ഞും-വജ്രഖനികളും-നിറഞ്ഞ-ആകാശരാജ്യം!-ആഫ്രിക്കയുടെ-ഉച്ചിയിലെ-അത്ഭുതം!-1000-മീറ്റർ-ഉയരത്തിൽ-തിളങ്ങുന്ന-ലെസോത്തോ…
INDIA

മഞ്ഞും വജ്രഖനികളും നിറഞ്ഞ ആകാശരാജ്യം! ആഫ്രിക്കയുടെ ഉച്ചിയിലെ അത്ഭുതം! 1000 മീറ്റർ ഉയരത്തിൽ തിളങ്ങുന്ന ലെസോത്തോ…

April 24, 2026
ലോകം-ഉറ്റുനോക്കുന്ന-അത്യപൂർവ്വ-ദൗത്യം;-സയാമീസ്-ഇരട്ടകളുടെ-ശസ്ത്രക്രിയ-റിയാദിൽ-തുടരുന്നു
INDIA

ലോകം ഉറ്റുനോക്കുന്ന അത്യപൂർവ്വ ദൗത്യം; സയാമീസ് ഇരട്ടകളുടെ ശസ്ത്രക്രിയ റിയാദിൽ തുടരുന്നു

April 24, 2026
കേരള-സർവകലാശാല-എംഎ.-പ്രോഗ്രാമുകൾക്ക്-അപേക്ഷിക്കാം!
INDIA

കേരള സർവകലാശാല എം.എ. പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം!

April 24, 2026
മുംബൈ-കടലിൽ-‘സഞ്ജു’-കൊടുങ്കാറ്റ്;-റെക്കോർഡുകൾ-കടപുഴക്കി-ചെന്നൈയുടെ-മലയാളി-നായകൻ!
INDIA

മുംബൈ കടലിൽ ‘സഞ്ജു’ കൊടുങ്കാറ്റ്; റെക്കോർഡുകൾ കടപുഴക്കി ചെന്നൈയുടെ മലയാളി നായകൻ!

April 23, 2026
അമേരിക്കൻ-സൈന്യം-തകരുന്നുവോ?
INDIA

അമേരിക്കൻ സൈന്യം തകരുന്നുവോ?

April 23, 2026
കായംകുളത്ത്-വിവാഹ-സൽക്കാരത്തിന്-എത്തിയ-വീട്ടമ്മ-പാമ്പുകടിയേറ്റ്-മരിച്ചു
INDIA

കായംകുളത്ത് വിവാഹ സൽക്കാരത്തിന് എത്തിയ വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു

April 23, 2026
Next Post
ഇന്ത്യയുടെ-സ്വപ്ന-ഇടനാഴിക്ക്-തിരിച്ചടി;-വാക്ക്-മാറ്റി-പുതിയ-കളം-ചവിട്ടി-തുർക്കി;-വില്ലനായത്-ട്രംപ്

ഇന്ത്യയുടെ സ്വപ്ന ഇടനാഴിക്ക് തിരിച്ചടി; വാക്ക് മാറ്റി പുതിയ കളം ചവിട്ടി തുർക്കി; വില്ലനായത് ട്രംപ്

ഇറാൻ-വിദേശകാര്യമന്ത്രി-ഇസ്ലാമാബാദിലേയ്ക്ക്-വണ്ടി-കയറുന്നു;-യുഎസ്-സംഘം-അവിടെയുണ്ട്;-വീണ്ടും-സമാധാന-ചർച്ചകൾ?

ഇറാൻ വിദേശകാര്യമന്ത്രി ഇസ്ലാമാബാദിലേയ്ക്ക് വണ്ടി കയറുന്നു; യുഎസ് സംഘം അവിടെയുണ്ട്; വീണ്ടും സമാധാന ചർച്ചകൾ?

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇറാൻ വിദേശകാര്യമന്ത്രി ഇസ്ലാമാബാദിലേയ്ക്ക് വണ്ടി കയറുന്നു; യുഎസ് സംഘം അവിടെയുണ്ട്; വീണ്ടും സമാധാന ചർച്ചകൾ?
  • ഇന്ത്യയുടെ സ്വപ്ന ഇടനാഴിക്ക് തിരിച്ചടി; വാക്ക് മാറ്റി പുതിയ കളം ചവിട്ടി തുർക്കി; വില്ലനായത് ട്രംപ്
  • ഇറാൻ-അമേരിക്ക സമാധാന ചർച്ചകൾ പാകിസ്ഥാനിൽ പുനരാരംഭിക്കുന്നു; വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്‌ചി ഇന്ന് ഇസ്ലാമാബാദിലെത്തും
  • മഞ്ഞും വജ്രഖനികളും നിറഞ്ഞ ആകാശരാജ്യം! ആഫ്രിക്കയുടെ ഉച്ചിയിലെ അത്ഭുതം! 1000 മീറ്റർ ഉയരത്തിൽ തിളങ്ങുന്ന ലെസോത്തോ…
  • ഷെയര്‍ ടാക്സിയാണ് 200 രൂപ തന്നാല്‍ മതിയെന്ന് വാഗ്ദാനം ചെയ്ത് കാറില്‍ കയറ്റി, ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമം, ഓടുന്ന വാഹനത്തില്‍ നിന്ന് എടുത്ത് ചാടി യുവതി, രണ്ടുപേര്‍ അറസ്റ്റില്‍

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.