‘സംസ്ഥാനത്ത് ഭരണമാറ്റം അനിവാര്യം, പിണറായി3.0 എന്ന ബ്രാന്‍റിംഗ് ദോഷം ചെയ്യും, വ്യക്തിയുടെ ഏകാധിപത്യം നാശത്തിൽ അവസാനിക്കും, ഇടതുപാർട്ടി അധികാരത്തിൽ വന്നിട്ട് അടിസ്ഥാന വർഗ്ഗത്തിന് എന്തു കിട്ടി?’- സാറാ ജോസഫ്
തൃശ്ശൂര്‍: സംസ്ഥാനത്ത് തുടര്‍ഭരണം വേണ്ടെന്നും മുന്നണികള്‍ മാറി മാറി ഭരിക്കുന്നതാണ് നല്ലതെന്നുമുള്ള കവി സച്ചിദാനന്ദന്‍റെ പരാമര്‍ശത്തെ പിന്തുണച്ച് എഴുത്തുകാരി സാറ ജോസഫ് രംഗത്ത്. പിണറായി3.0 എന്ന അടിസ്ഥാന...









