Monday, February 9, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home SPORTS

ഐഎസ്എല്‍ ഷെഡ്യൂളായി ഫെബ്രുവരി 14-മെയ് 17

by News Desk
February 9, 2026
in SPORTS
ഐഎസ്എല്‍-ഷെഡ്യൂളായി-ഫെബ്രുവരി-14-മെയ്-17

ഐഎസ്എല്‍ ഷെഡ്യൂളായി ഫെബ്രുവരി 14-മെയ് 17

ന്യൂദല്‍ഹി: ഏറെ വൈകിയ ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐഎസ്എല്‍) 2025-26 സീസണിലെ ഷെഡ്യൂള്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ലീഗിന്റെ 12-ാം പതിപ്പാണ് ഇത്. 14ന് കേരള ബ്ലാസ്റ്റേഴ്‌സ്-മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ് പോരാട്ടത്തോടെ തുടങ്ങുന്ന സീസണ്‍ മെയ് 17ന് സമാപിക്കും. ആകെ 91 മത്സരങ്ങളാണുള്ളത്.

കൊല്‍ക്കത്തയില്‍ സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. ആദ്യ ദിവസം ഉല്‍പ്പെടെ പല ദിവസങ്ങളിലും രണ്ട് വീതം മത്സരങ്ങളുണ്ട്. ശനിയാഴ്ച വൈകീട്ട് അഞ്ചിനാണ് കേരളം-മോഹന്‍ ബഗാന്‍ പോരാട്ടം. രാത്രി 7.30ന് എഫ്‌സി ഗോവയും ഇന്റര്‍ കാശിയും ഏറ്റുമുട്ടും. ഫറ്റോര്‍ഡയിലാണ് മത്സരം.

ആകെ 14 ടീമുകളാണ് ഇത്തവണ ഉള്ളത്. മുന്‍ സീസണിലെ 13 ടീമുകളും കഴിഞ്ഞ തവണ ഐ ലീഗ് ജേതാക്കളായി യോഗ്യത നേടിയ ഇന്റര്‍ കാശിയും. ഹൈദരാബാദ് എഫ്‌സി ക്ലബ്ബിന്റെ ആസ്ഥാനം ദല്‍ഹി ക്ലബ്ബിലേക്ക് മാറ്റയതിനാല്‍ ടീം പേരും മാറിയിട്ടുണ്ട്. എസ് സി ദല്‍ഹി എന്ന പേരിലായിരിക്കും ഈ ടീം പുതിയ സീസണില്‍ കളത്തിലെത്തുക.

എല്ലാ ടീമുകളും ഓരോ തവണ വീതം തമ്മില്‍ പോരടിക്കുന്ന റൗണ്ട് റോബിന്‍ സംവിധാനത്തിലുള്ള മത്സരങ്ങളാണ് ഇത്തവണ വിഭാവനം ചെയ്തിരിക്കുന്നത്. രണ്ടാംപാദ മത്സരങ്ങള്‍ ഉണ്ടാവില്ല. മുന്‍ സീസണുകളില്‍ നിന്ന് വ്യത്യസ്തമായി പ്ലേ ഓഫ് മത്സരങ്ങളും ഫൈനലും ഒഴിവാക്കി. പകരം ലീഗ് മത്സരങ്ങള്‍ മാത്രമാണുണ്ടാകുക. ആകെ 91 മത്സരങ്ങള്‍. പോയിന്റ് പട്ടികയില്‍ മുന്നിലെത്തുന്ന ടീം ജേതാക്കളാകും.

ShareSendTweet

Related Posts

ലോക-റിക്കാര്‍ഡ്-നേട്ടവുമായി-ഭാരത-ഷൂട്ടിങ്-മിക്‌സഡ്-ടീം
SPORTS

ലോക റിക്കാര്‍ഡ് നേട്ടവുമായി ഭാരത ഷൂട്ടിങ് മിക്‌സഡ് ടീം

February 9, 2026
സന്തോഷ്-ട്രോഫി:-ഫൈനല്‍-നിരാശ-വീണ്ടും;-സസന്തോഷം-സര്‍വീസസ്
SPORTS

സന്തോഷ് ട്രോഫി: ഫൈനല്‍ നിരാശ വീണ്ടും; സസന്തോഷം സര്‍വീസസ്

February 9, 2026
നേപ്പാള്‍-വിറപ്പിച്ച്-കീഴടങ്ങി;-ഇംഗ്ലണ്ട്-ജയം-നാല്-റണ്‍സിന്
SPORTS

നേപ്പാള്‍ വിറപ്പിച്ച് കീഴടങ്ങി; ഇംഗ്ലണ്ട് ജയം നാല് റണ്‍സിന്

February 9, 2026
അമിത്-ഷായുടെ-മകനെ-ഒറ്റതിരിഞ്ഞ്-ആക്രമിക്കുന്നു;-ബിസിസിഐ-പ്രസിഡന്‍റായിരുന്ന-ശരത്-പവാര്‍-200-വിക്കറ്റും-10000-റണ്‍സും-നേടിയെന്ന്-ട്രോള്‍
SPORTS

അമിത് ഷായുടെ മകനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നു; ബിസിസിഐ പ്രസിഡന്‍റായിരുന്ന ശരത് പവാര്‍ 200 വിക്കറ്റും 10000 റണ്‍സും നേടിയെന്ന് ട്രോള്‍

February 8, 2026
79-ാം-സന്തോഷ്-ട്രോഫി-ഫൈനല്‍-ഇന്ന്;-8-ാം-കിരീടം-തേടി-കേരളം-സര്‍വീസസ്
SPORTS

79-ാം സന്തോഷ് ട്രോഫി ഫൈനല്‍ ഇന്ന്; 8-ാം കിരീടം തേടി കേരളം-സര്‍വീസസ്

February 8, 2026
സികെ.-നായിഡു-ട്രോഫി:-കേരളത്തിന്-ഒന്നാം-ഇന്നിങ്‌സ്-ലീഡ്
SPORTS

സി.കെ. നായിഡു ട്രോഫി: കേരളത്തിന് ഒന്നാം ഇന്നിങ്‌സ് ലീഡ്

February 8, 2026
Next Post
മാളുകളിൽ-കയറിയാൽ-‘ഡാലസിൽ-അല്ല,-പാക്കിസ്ഥാനിൽ-ആണെന്ന്-തോന്നിപ്പോകുന്നു,-അമിതമായ-ഇസ്ലാമിക-കുടിയേറ്റം-നാം-സ്‌നേഹിക്കുന്ന-അമേരിക്കയെ-നശിപ്പിക്കുന്നു,-തലമുറകളായി-താമസിച്ചുവന്നിരുന്ന-കുടുംബങ്ങളുടെ-ഉടമസ്ഥതയിലുള്ള-സ്ഥലങ്ങൾക്ക്-സമീപം-പെട്ടെന്ന്-പള്ളികൾ-പൊട്ടിമുളയ്ക്കുന്നു-അടുത്ത-വിവാദത്തിന്-തിരികൊളുത്തി-റിപ്പബ്ലിക്കൻ-എംപി

മാളുകളിൽ കയറിയാൽ ‘ഡാലസിൽ അല്ല, പാക്കിസ്ഥാനിൽ ആണെന്ന് തോന്നിപ്പോകുന്നു, അമിതമായ ഇസ്ലാമിക കുടിയേറ്റം നാം സ്‌നേഹിക്കുന്ന അമേരിക്കയെ നശിപ്പിക്കുന്നു, തലമുറകളായി താമസിച്ചുവന്നിരുന്ന കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങൾക്ക് സമീപം പെട്ടെന്ന് പള്ളികൾ പൊട്ടിമുളയ്ക്കുന്നു- അടുത്ത വിവാദത്തിന് തിരികൊളുത്തി റിപ്പബ്ലിക്കൻ എംപി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • മാളുകളിൽ കയറിയാൽ ‘ഡാലസിൽ അല്ല, പാക്കിസ്ഥാനിൽ ആണെന്ന് തോന്നിപ്പോകുന്നു, അമിതമായ ഇസ്ലാമിക കുടിയേറ്റം നാം സ്‌നേഹിക്കുന്ന അമേരിക്കയെ നശിപ്പിക്കുന്നു, തലമുറകളായി താമസിച്ചുവന്നിരുന്ന കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങൾക്ക് സമീപം പെട്ടെന്ന് പള്ളികൾ പൊട്ടിമുളയ്ക്കുന്നു- അടുത്ത വിവാദത്തിന് തിരികൊളുത്തി റിപ്പബ്ലിക്കൻ എംപി
  • ഐഎസ്എല്‍ ഷെഡ്യൂളായി ഫെബ്രുവരി 14-മെയ് 17
  • ലോക റിക്കാര്‍ഡ് നേട്ടവുമായി ഭാരത ഷൂട്ടിങ് മിക്‌സഡ് ടീം
  • സന്തോഷ് ട്രോഫി: ഫൈനല്‍ നിരാശ വീണ്ടും; സസന്തോഷം സര്‍വീസസ്
  • നേപ്പാള്‍ വിറപ്പിച്ച് കീഴടങ്ങി; ഇംഗ്ലണ്ട് ജയം നാല് റണ്‍സിന്

Recent Comments

No comments to show.

Archives

  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.