ശബരിമലയിൽ ഇനി വിഗ്രഹം മാത്രമേ ബാക്കിയുള്ളു… സ്വര്‍ണം അല്ലാത്തത്കൊണ്ട് അത് ബാക്കിയായി, അയ്യപ്പ സംഗമത്തോടെ ദേവസ്വം ബോർഡിന്റെ കാശും കൊണ്ടു പോയി, വീരപ്പൻ ഇവരെ കണ്ടാൽ സാഷ്ടാംഗം നമസ്കരിക്കും, സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ
തിരുവനന്തപുരം: അയ്യപ്പ സംഗമത്തിലെ ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി കെ. മുരളീധരൻ. വീരപ്പനെ പോലും തോൽപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. അയ്യപ്പ സംഗമത്തിന് നാലു...









