ഇന്ത്യ പാകിസ്ഥാനോട് തോൽക്കുമെന്ന് പ്രവചനം; ആരാധകർക്കിടയിൽ ചർച്ചയായി ‘സിംബാബ്‌വെ പ്രവചനക്കാരൻ’
മുംബൈ: ടി20 ലോകകപ്പിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള തീപ്പൊരി പോരാട്ടത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു വീഡിയോ ആരാധകർക്കിടയിൽ ആശങ്കയും ചർച്ചയും പടർത്തുന്നു....









