രക്തസാക്ഷികളുടെ കുടുംബംപോലും വെറുക്കുന്ന പാർട്ടിയായി സിപിഎം മാറി, ഫണ്ട് പിരിച്ച് അടിച്ചുമാറ്റുക, ചോദ്യം ചെയ്ത ഉത്തമനായ കമ്യൂണിസ്റ്റുകാരനെ പുറത്താക്കുക, ഇതൊക്കെയാണ് ഇപ്പോഴത്തെ കമ്മ്യൂണിസം, ഇടതുസഹയാത്രികരെല്ലാം തുടർഭരണം വേണ്ടെന്നാണ് പറയുന്നത്. പിണറായി മൂന്ന് എന്നുകേൾക്കുമ്പോള്‍ എല്ലാവരും തലയില്‍ കൈ വയ്ക്കുകയാണ്, നാലുവോട്ടുകിട്ടാൻ ഒരുവർഗീയതയ്ക്കും യുഡിഎഫ് മാലയിടില്ലെന്ന് വി ഡി സതീശന്‍
പേരാമ്പ്ര: രക്തസാക്ഷികളുടെ കുടുംബംപോലും വെറുക്കുന്ന പാർട്ടിയായി സി.പി.എം. മാറിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. യു.ഡി.എഫിന്റെ പുതുയുഗയാത്രയ്ക്ക് പേരാമ്പ്രയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സി.പി.എമ്മിന്...









