ഹാ കഷ്ടം എന്നേ പറയാനുള്ളു…ഇതുകൊണ്ടൊന്നും മുഖ്യമന്ത്രി രക്ഷപ്പെടില്ല, ശബരിമല സ്വര്‍ണക്കൊള്ള പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രിക്ക് സ്ഥലകാല ബോധം നഷ്ടപ്പെട്ടു, എസ്ഐടി മുഖ്യമന്ത്രിയുടെ കയ്യിലല്ലേ, അങ്ങനെയെങ്കിൽ അക്കാലത്തെ കാര്യവും അന്വേഷിക്കട്ടേ… പോറ്റി ശബരിമലയിൽ എത്തിയത് 2007ൽ, അന്ന് ആരായിരുന്നു ദേവസ്വം മന്ത്രി?- കെസി വേണുഗോപാൽ
ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് എസ്ഐടി യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുന്നത് രാഷ്ട്രീയപ്രേരിതമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ശബരിമലക്കേസിൽ യുഡിഎഫിനെ കൂട്ടിക്കെട്ടാന്‍...









