തിരുവനന്തപുരം ∙ കോർപറേഷനും കെഎസ്ആർടിസിയും തമ്മിൽ നിലനിന്നിരുന്ന പ്രവർത്തനങ്ങൾ പരിഹരിച്ചതോടെ നഗരത്തിലെ ഇടറോഡുകളിലേക്കുള്ള ഇലക്ട്രിക് ബസുകൾ തിരിച്ചെത്തി. തിരിച്ചെത്തി.രാവിലെ മേയറുടെ വാർത്ത കൊടുങ്ങാനൂരിൽ പുതിയ സർവ്വീസിൻ്റെ ഉദ്ഘാടനം നടന്നു. മേയർ വി.വി.രാജേഷ് ഫ്ലാഗ് ഓഫ് ചെയ്തു. ബസിൽ സഞ്ചരിച്ചാണ് അദ്ദേഹം പുതിയ സർവീസ് ഉദ്ഘാടനം ചെയ്തത്. കിഴക്കേക്കോടയിലേക്കും തിട്ടമംഗലത്തേക്കും രണ്ടു ബസുകളാണ് രാവിലെ സർവീസ് നടത്തിയത്. കൊടുങ്ങാനൂർ വാർഡിലെ കുലശേഖരത്തിൽ നിന്ന് കുരുവിക്കാട്, തിട്ടമംഗലം, കുന്നൻപാറ, കുണ്ടമൺകടവ് വഴി കിഴക്കേക്കോട്ടയിലേക്കാണ് ബസ് സർവീസ് നടത്തുന്നത്. രാവിലെയും വൈകും […]









