അവിഹിതം ചോദ്യം ചെയ്തു; ഭർതൃപിതാവിനെ പെട്രോളൊഴിച്ച് കൊന്ന് മരുമകളും കാമുകനും
കടലൂർ: മകന്റെ ഭാര്യയും കാമുകനും ചേർന്ന് നടുറോഡിൽ വച്ച് തീകൊളുത്തിയ വയോധികൻ ചികിത്സയിലിരിക്കെ മരണപ്പെട്ടു. തമിഴ്‌നാട്ടിലെ കടലൂർ ജില്ലയിലെ മലിഗംപട്ട് സ്വദേശിയായ രാജേന്ദ്രൻ (64) ആണ് മരിച്ചത്....









