തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ മൊത്തത്തിൽ ചാഞ്ചാട്ടം രേഖപ്പെടുത്തിയ ദിനമായിരുന്നു ഇന്ന്. രാവിലെ രണ്ട് തവണയായി കുത്തനെ ഇടിഞ്ഞ സ്വർണവില വൈകിട്ട് രണ്ട് തവണ വീണ്ടും കുതിച്ചുകയറി. ഏറ്റവും ഒടുവിൽ പവന് 1,12,320 രൂപയാണ് കേരളത്തിലെ സ്വർണവില. ഗ്രാമിന് 14,040 രൂപ വില. ഇന്ന് മൂന്നു തവണയാണ് സ്വർണവില മാറിമറിഞ്ഞത്. രാവിലെയും ഉച്ചയ്ക്കുമായി പവന് 9,840 രൂപ കുറഞ്ഞപ്പോൾ പിന്നീട് 2 തവണയായി 4,400 രൂപയായി ഉയർന്നു. അങ്ങനെ വൈകുന്നേരമായപ്പോഴേയ്ക്കും 2400 പവന് 1,12,320 രൂപയുമായി. അതേസമയം, 18 […]









