Friday, March 20, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

അവിഹിതം ചോദ്യം ചെയ്തു; ഭർതൃപിതാവിനെ പെട്രോളൊഴിച്ച് കൊന്ന് മരുമകളും കാമുകനും

by News Desk
February 3, 2026
in INDIA
അവിഹിതം-ചോദ്യം-ചെയ്തു;-ഭർതൃപിതാവിനെ-പെട്രോളൊഴിച്ച്-കൊന്ന്-മരുമകളും-കാമുകനും

അവിഹിതം ചോദ്യം ചെയ്തു; ഭർതൃപിതാവിനെ പെട്രോളൊഴിച്ച് കൊന്ന് മരുമകളും കാമുകനും

കടലൂർ: മകന്റെ ഭാര്യയും കാമുകനും ചേർന്ന് നടുറോഡിൽ വച്ച് തീകൊളുത്തിയ വയോധികൻ ചികിത്സയിലിരിക്കെ മരണപ്പെട്ടു. തമിഴ്‌നാട്ടിലെ കടലൂർ ജില്ലയിലെ മലിഗംപട്ട് സ്വദേശിയായ രാജേന്ദ്രൻ (64) ആണ് മരിച്ചത്. 70 ശതമാനത്തിലേറെ പൊള്ളലേറ്റ ഇദ്ദേഹം കടലൂർ സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംഭവത്തിൽ രാജേന്ദ്രന്റെ മരുമകൾ ബി. ജയപ്രിയ (28), ഇവരുടെ കാമുകൻ ഡി. മണികണ്ഠൻ (39) എന്നിവരെ പോലീസ് പിടികൂടി.

രാജേന്ദ്രന്റെ മരുമകൾ ജയപ്രിയയും മണികണ്ഠനും തമ്മിലുള്ള അവിഹിത ബന്ധം രാജേന്ദ്രൻ കണ്ടുപിടിച്ചിരുന്നു. ഇത് സംബന്ധിച്ച് ഇവർ തമ്മിൽ നിരന്തരം വഴക്കുണ്ടായിരുന്നു. ഇവരുടെ ബന്ധത്തെ രാജേന്ദ്രൻ ശക്തമായി ചോദ്യം ചെയ്തതിലുള്ള പകയാണ് ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചത്. വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. നടുറോഡിൽ വച്ച് രാജേന്ദ്രനെ തടഞ്ഞുനിർത്തിയ മണികണ്ഠനും ജയപ്രിയയും ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. കഴുത്തിലും ശരീരത്തിന് പുറകിലും മാരകമായി പൊള്ളലേറ്റ രാജേന്ദ്രൻ ശനിയാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്.

The post അവിഹിതം ചോദ്യം ചെയ്തു; ഭർതൃപിതാവിനെ പെട്രോളൊഴിച്ച് കൊന്ന് മരുമകളും കാമുകനും appeared first on Express Kerala.

ShareSendTweet

Related Posts

ഇറാൻ-വിഷയത്തിൽ-അമേരിക്കയും-ഇസ്രയേലും-തമ്മിൽ-ഭിന്നത;-യുദ്ധലക്ഷ്യങ്ങളിൽ-വിള്ളലെന്ന്-റിപ്പോർട്ട്
INDIA

ഇറാൻ വിഷയത്തിൽ അമേരിക്കയും ഇസ്രയേലും തമ്മിൽ ഭിന്നത; യുദ്ധലക്ഷ്യങ്ങളിൽ വിള്ളലെന്ന് റിപ്പോർട്ട്

March 20, 2026
റീൽസ്-ഇടൂ,-ലക്ഷങ്ങൾ-നേടൂ!-കണ്ടന്റ്-ക്രിയേറ്റർമാർക്ക്-ഓഫറുമായി-മെറ്റ;-മാസം-2.7-ലക്ഷം-രൂപ-വരെ-വരുമാനം
INDIA

റീൽസ് ഇടൂ, ലക്ഷങ്ങൾ നേടൂ! കണ്ടന്റ് ക്രിയേറ്റർമാർക്ക് ഓഫറുമായി മെറ്റ; മാസം 2.7 ലക്ഷം രൂപ വരെ വരുമാനം

March 20, 2026
സംസ്ഥാനത്ത്-ഇന്ന്-ചെറിയ-പെരുന്നാൾ!-ആശംസയറിയിച്ച്-മുഖ്യമന്ത്രി
INDIA

സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ! ആശംസയറിയിച്ച് മുഖ്യമന്ത്രി

March 20, 2026
യൂറോപ്പ-ലീഗിൽ-ഇംഗ്ലീഷ്-പടയോട്ടം;-നോട്ടിംഗ്ഹാം-ഫോറസ്റ്റും-ആസ്റ്റൺ-വില്ലയും-ക്വാർട്ടറിൽ
INDIA

യൂറോപ്പ ലീഗിൽ ഇംഗ്ലീഷ് പടയോട്ടം; നോട്ടിംഗ്ഹാം ഫോറസ്റ്റും ആസ്റ്റൺ വില്ലയും ക്വാർട്ടറിൽ

March 20, 2026
ഹോർമുസിൽ-‘കടൽ-ടോൾ’;-ഇന്ധനവില-കുതിച്ചുയരുമോ?-ലോകരാജ്യങ്ങളെ-സമ്മർദ്ദത്തിലാക്കി-ഇറാൻ്റെ-നീക്കം
INDIA

ഹോർമുസിൽ ‘കടൽ ടോൾ’; ഇന്ധനവില കുതിച്ചുയരുമോ? ലോകരാജ്യങ്ങളെ സമ്മർദ്ദത്തിലാക്കി ഇറാൻ്റെ നീക്കം

March 19, 2026
ഹോർമുസിലെ-ഇന്റർനെറ്റ്-കേബിളുകൾ-ലക്ഷ്യമിട്ട്-ഇറാൻ?-ആഗോള-വെബ്-ശൃംഖല-ഭീഷണിയിൽ
INDIA

ഹോർമുസിലെ ഇന്റർനെറ്റ് കേബിളുകൾ ലക്ഷ്യമിട്ട് ഇറാൻ? ആഗോള വെബ് ശൃംഖല ഭീഷണിയിൽ

March 19, 2026
Next Post
ട്രാഫിക്-നിയമലംഘനങ്ങൾ-പിടികൂടാൻ-സ്മാർട്ട്-ക്യാമറകൾ-സജീവം;-വിവരങ്ങൾ-അപ്‌ഡേറ്റ്-ചെയ്യാൻ-നിർദ്ദേശം

ട്രാഫിക് നിയമലംഘനങ്ങൾ പിടികൂടാൻ സ്മാർട്ട് ക്യാമറകൾ സജീവം; വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ നിർദ്ദേശം

സ്വത്തുതര്‍ക്കത്തിനിടെ-മകളെ-പിതാവ്-കുത്തിക്കൊന്ന-സംഭവം:-വെട്ടേറ്റ്-ചികിത്സയിലായിരുന്ന-ബന്ധുവും-മരിച്ചു,-പ്രതിയെ-സ്ഥലത്തെത്തിച്ച്-തെളിവെടുപ്പ്-നടത്തും

സ്വത്തുതര്‍ക്കത്തിനിടെ മകളെ പിതാവ് കുത്തിക്കൊന്ന സംഭവം: വെട്ടേറ്റ് ചികിത്സയിലായിരുന്ന ബന്ധുവും മരിച്ചു, പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും

സന്തോഷ്-ട്രോഫി-ക്വാര്‍ട്ടര്‍-മത്സരങ്ങള്‍-ഇന്ന്;-കേരളം-ആസാമിനെതിരെ,-മത്സരം-ഉച്ചയ്‌ക്ക്-രണ്ടിന്

സന്തോഷ് ട്രോഫി ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ഇന്ന്; കേരളം ആസാമിനെതിരെ, മത്സരം ഉച്ചയ്‌ക്ക് രണ്ടിന്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അടുത്ത ജയ്ഷാ തലവനായി മസൂദ് അസ്ഹറിന്റെ ഇളയ സഹോദരൻ റൗഫ് അസർ? ഈദ് സന്ദേശത്തിനിടെ പലപ്പോഴും സംസാരിക്കാൻ ബുദ്ധിമുട്ടി, ഇടയ്ക്ക് നിലയ്ക്കാതെയുള്ള ചുമയും, ജയ്ഷെ മുഹമ്മദ് തലവന് ​ഗുരുതര ആരോ​ഗ്യ പ്രശ്നങ്ങൾ, ആരോ​ഗ്യനില വഷളായിക്കൊണ്ടിരുന്നു- ഇന്റലിജൻസ് വൃത്തങ്ങൾ
  • ഭരണകൂടത്തിനെതിരെ പ്രതിഷേധം; 19 വയസുള്ള ​ഗുസ്തി ചാമ്പ്യനെയടക്കം മൂന്നുപേരെ പരസ്യമായി തൂക്കിലേറ്റി ഇറാൻ
  • ഇറാൻ വിഷയത്തിൽ അമേരിക്കയും ഇസ്രയേലും തമ്മിൽ ഭിന്നത; യുദ്ധലക്ഷ്യങ്ങളിൽ വിള്ളലെന്ന് റിപ്പോർട്ട്
  • റീൽസ് ഇടൂ, ലക്ഷങ്ങൾ നേടൂ! കണ്ടന്റ് ക്രിയേറ്റർമാർക്ക് ഓഫറുമായി മെറ്റ; മാസം 2.7 ലക്ഷം രൂപ വരെ വരുമാനം
  • ‘ഈ യുദ്ധ സാഹചര്യത്തിലുപോലും ഇറാൻ്റെ മിസൈൽ നിർമ്മാണം തുടരും’… പ്രസ്താവനയിറക്കി മണിക്കൂറുകൾക്കുള്ളിൽ ഐആർജിസി വക്താവിനെ തീർത്ത് യുഎസ്- ഇസ്രയേൽ ആക്രമണം!! അലി മുഹമ്മദ് നയിനി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാൻ, നാലാഴ്ചയ്ക്കുള്ളിൽ ഇറാന് നഷ്ടമായത് സൈനിക- രാഷ്ട്രീയ നേതൃനിരയിലെ നാല് മുൻനിര നേതാക്കന്മാരെ

Recent Comments

No comments to show.

Archives

  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.