പാപനാശം ബീച്ചില്‍ തിരയില്‍പ്പെട്ട 16 കാരന് ലൈഫ് ഗാര്‍ഡുകള്‍ രക്ഷകരായി
തിരുവനന്തപുരം:വര്‍ക്കല പാപനാശം ബീച്ചില്‍ തിരയില്‍പ്പെട്ട 16 കാരന് ലൈഫ് ഗാര്‍ഡുകള്‍ രക്ഷകരായി. കൊല്ലം അഞ്ചാലുംമൂട് സ്വദേശി അന്‍ഷാദ് ആണ് തിരയില്‍പ്പെട്ടത്. പാപനാശം ബീച്ചില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ലൈഫ്...









