തിരുവനന്തപുരം: യൂട്യൂബേഴ്‌സിനെതിരെ ഫിറ്റ്‌നസ് ഇന്‍ഫ്‌ളുവന്‍സര്‍ ആരതി കൃഷ്ണ. പൊതു പരിപാടിയിലെ വസ്ത്രധാരണത്തിലുണ്ടാകുന്ന ചെറിയ അശ്രദ്ധയുടെ നിമിഷങ്ങള്‍ പോലും പകര്‍ത്തി തെറ്റായ രീതിയില്‍ പ്രചരിക്കുകയാണ്. തന്റെ വാക്കുള്‍ കട്ട് ചെയ്ത് ലൈംഗികചുവയോടെ പ്രചരിപ്പിച്ച് അപമാനിക്കുകയാണെന്നും ആരതി കൃഷ്ണ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയിലൂടെയായിരുന്നു ആരതിയുടെ പ്രതികരണം. കഴിഞ്ഞ ദിവസം പങ്കെടുത്തൊരു പരിപാടിയില്‍ നിന്നുണ്ടായ അനുഭവമാണ് താരം പങ്കുവെക്കുന്നത്. തെറ്റായ രീതിയില്‍ വിഡിയോ ചിത്രീകരിക്കുകയും പ്രചരിപ്പക്കുകയും ചെയ്യരുതെന്ന് പറഞ്ഞിട്ടും അത് പാലിക്കപ്പെട്ടില്ലെന്നും താരം പറയുന്നു. ആ വാക്കുകളിലേക്ക്: അത്താണിയില്‍ […]









