എംടിയുടെ കൃതികള്‍ തലമുറകളെ പ്രചോദിപ്പിക്കും : അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂദല്‍ഹി : എം ടി വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാഹിത്യത്തിലും ചലച്ചിത്ര മേഖലയിലും ആദരണീയ വ്യക്തിത്വമായിരുന്നു എംടിയെന്ന് മോദി പറഞ്ഞു. എംടിയുടെ...








