വാടകയിലെ ജിഎസ്ടി ഒഴിവാക്കല്‍; അഭിനന്ദനം അറിയിച്ച് ഭാരതീയ വ്യാപാരി വ്യവസായ സംഘം
തിരുവനന്തപുരം: ജിഎസ്ടി രജിസ്‌ട്രേഷനില്ലാത്ത വ്യക്തികളില്‍നിന്നു കെട്ടിടം വാടകയ്‌ക്ക് എടുത്താല്‍ ബാധകമായിരുന്ന 18 ശതമാനം നികുതി ഒഴിവാക്കിയ ജിഎസ്ടികൗണ്‍സിലിന് അഭിനന്ദനം അറിയിച്ച് ഭാരതീയ വ്യാപാരി വ്യവസായ സംഘം. കോംപസിഷന്‍...









