തൃശൂരില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു
തൃശൂര്‍:കൊടുങ്ങല്ലൂര്‍ പടിഞ്ഞാറെ ടിപ്പുസുല്‍ത്താന്‍ റോഡില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു. കാര അഞ്ചങ്ങാടിയില്‍ ലോറിയ്‌ക്ക് പിന്നില്‍ സ്‌കൂട്ടറിടിച്ചാണ് അപകടം. കയ്പമംഗലം കുറ്റിക്കാട്ട് സ്വദേശി മേനാലി അന്‍സറിന്റെ മകന്‍ അഫ്‌നാന്‍...