അയല്‍വാസി സിസിടിവി ക്യാമറ സ്ഥാപിച്ചത് ഇഷ്ടപ്പെട്ടില്ല, തങ്ങളുടെ ദൃശ്യങ്ങള്‍ പതിയുമെന്ന് വാദം, പിന്നാലെ ഇരുവീട്ടുകാരും തമ്മില്‍ കൂട്ടയടി, കോട്ടയത്ത് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കോട്ടയം : അയൽവീട്ടിൽ സിസിടിവി കാമറ സ്ഥാപിക്കുന്നത് സംബന്ധിച്ചുണ്ടായ സംഘർഷത്തിൽ വീട്ടമ്മ മരിച്ചു. മണർകാട് കുന്നുംപുറത്ത് മാളിയേക്കൽ വീട്ടിൽ ശാന്തകുമാരിയാണ് (65) മരിച്ചത്. ചൊവ്വ വൈകിട്ട് നാലോടെയാണ്...









