രോഹിത്ത് ശർമ്മയുടെ റെക്കോർഡ് വീണു! സിക്സർ പെരുമഴയുമായി സർഫറാസ് ഖാൻ; 56 പന്തിൽ സെഞ്ച്വറി
ആഭ്യന്തര ക്രിക്കറ്റിൽ റെക്കോർഡുകൾ തകർത്തെറിഞ്ഞ് സർഫറാസ് ഖാന്റെ അവിശ്വസനീയ ബാറ്റിംഗ് പ്രകടനം തുടരുന്നു. വിജയ് ഹസാരെ ട്രോഫിയിൽ ഗോവയ്‌ക്കെതിരെ നടന്ന മത്സരത്തിൽ വെറും 75 പന്തിൽ നിന്ന്...









